Pathirikunnath Mana

Pathirikunnath Mana Famous Serpant Temple among Kerala.

നൂറുംപാലും വഴിപാട്.     സർപ്പദോഷ പരിഹാരങ്ങൾക്കു വേണ്ടി  ഭക്തജനങ്ങൾക്ക് മനയിൽ നടത്താവുന്ന ഒരു പ്രധാന വഴിപാട് ആണ് .നൂറും പ...
15/03/2022

നൂറുംപാലും വഴിപാട്.
സർപ്പദോഷ പരിഹാരങ്ങൾക്കു വേണ്ടി ഭക്തജനങ്ങൾക്ക് മനയിൽ നടത്താവുന്ന ഒരു പ്രധാന വഴിപാട് ആണ് .നൂറും പാലും വഴിപാട്
എല്ലാ മലയാള മാസത്തിലെ ആയില്യം നക്ഷത്രത്തിലും ഇത് നടത്തപ്പെടുന്നു ഭക്തർക്ക് എല്ലാ ദിവസവും മനയിൽ വന്ന് ബുക്ക്‌ ചെയ്യാവുന്നതാണ്, അടുത്ത വഴിപാട് ചെയ്യുന്ന ദിവസം ഏപ്രിൽ 11
Noorum paalum Offering.

A major offering that is done for the relief from Sarpadoshas. The offering is done on all Aayilyam nakshathras of all malayalam months. People can come to mana and book the offering . Next offering will be on April 11 th

കേരളത്തിലെ  സുപ്രധാനമായ  നാഗരാധന ക്ഷേത്രങ്ങളിൽ ഒന്ന് ആണ് പാതിരിക്കുന്നത്ത്  മന. പാതിരിക്കുന്നത്തു മനയുടെ ഒഫീഷ്യൽ ഫേസ്ബുക...
13/03/2022

കേരളത്തിലെ സുപ്രധാനമായ നാഗരാധന ക്ഷേത്രങ്ങളിൽ ഒന്ന് ആണ് പാതിരിക്കുന്നത്ത് മന. പാതിരിക്കുന്നത്തു മനയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ആയ ഈ പേജ് ഫോളോ ചെയ്യുന്നതിലൂടെ മനയിലെ വിശേഷങ്ങൾ അറിയാവുന്നതാണ്
Pathirikunnath Mana is one of the major serpent worship temple in Kerala. You can directly know about all details about the mana through this official instagram page of Pathirikunnath Mana
For more details visit www.pathirikunnathmana.com

Address

Ottappalam
679122

Opening Hours

Monday 6am - 12pm
4pm - 6pm
Tuesday 6am - 12pm
4pm - 6pm
Wednesday 6am - 12pm
4pm - 6pm
Thursday 6am - 12pm
4pm - 6pm
Friday 6am - 12pm
4pm - 6pm
Saturday 6am - 12pm
4pm - 6pm
Sunday 6am - 12pm
4pm - 6pm

Alerts

Be the first to know and let us send you an email when Pathirikunnath Mana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Pathirikunnath Mana:

Share

Category