Ottapalam Markaz : Markazul Isha'athil Islamiyya Trust

Ottapalam Markaz : Markazul Isha'athil Islamiyya Trust Markazul Isha’athil Islamiyya trust is formed on 15th July 1993 and blessed under the Chairmanship of Shaik Aboobacker Bin Ahammed.

Ottapalam is the educational centre of palakkad district. The place has given birth to many distinguished personalities. In this area more than 30% of the population is muslims. This community in this area is socially and economically backward and educationally deprived. Number of professionals and representation in civil services from this community are too negligible. In order to eradicate the b

ackwardness and include them I the main stream of nation building. Some dynamic persons from this area formed a charitable trust Markazul Isha’athil Islamiyya trust ottapalam on 15th July 1993. It is registered under society Registration Act 21st 1861 as per the Registration No. 245/94 dated 27/4/1994. The Trust is blessed under the Chairmanship of Shaik Aboobacker Bin Ahammed (Kanthapuram A.P Aboobacker Musliyar, General Seretary, All India Jam-Iyyatgul Ulama) President. Janab Kombam K.P Muhammed Musliyar and secretary Janab. M.V Siddique Saquafi, Ottapalam. Generally Muslims in Kerala go to Madrassa (Institution where religious education is given) on account of time immemorial compulsion from the society. As regards the formal education, it is very rare that they go to schools to continue the formal education because all such institutions are conducted by the communities other than Muslims. The parents feel reluctant to send their wards to such institutions. They may send their wards provided, they can pursue their education in a pure religious setup where they can maintain their beliefs and traditions.

25/11/2025

ഒ.കെ ഉസ്ത‌ാദ് (ന.മ)
കട്ടിപ്പാറ ഉസ്താദ് (ന.മ

*അനുസ്‌മരണം*

28/10/2025

വബിസ്സനദിൽ മുത്തസ്വിൽ
ഹദീസ് കോൺഫറൻസ്

🕰 12:00 PM
📍 ഒറ്റപ്പാലം മർകസ്

*വബിസ്സനദിൽ മുത്തസ്വിൽ*ഹദീസ് കോൺഫറൻസ്📆 2025 ഒക്ടോബർ 29        ബുധൻ 🕰️ 12:00 PM📍 ഒറ്റപ്പാലം മർകസ്FOR DETAILS: +9194468943...
28/10/2025

*വബിസ്സനദിൽ മുത്തസ്വിൽ*
ഹദീസ് കോൺഫറൻസ്

📆 2025 ഒക്ടോബർ 29
ബുധൻ
🕰️ 12:00 PM
📍 ഒറ്റപ്പാലം മർകസ്

FOR DETAILS:
+919446894313
+918606607260

REGISTRATION:
https://forms.gle/Yz2JQH2UAjbC5EwB7

*വബിസ്സനദിൽ മുത്തസ്വിൽ*ഹദീസ് കോൺഫറൻസ്📆 2025 ഒക്ടോബർ 29        ബുധൻ 🕰️ 12:00 PM📍 ഒറ്റപ്പാലം മർകസ്FOR DETAILS: +9194468943...
27/10/2025

*വബിസ്സനദിൽ മുത്തസ്വിൽ*
ഹദീസ് കോൺഫറൻസ്

📆 2025 ഒക്ടോബർ 29
ബുധൻ
🕰️ 12:00 PM
📍 ഒറ്റപ്പാലം മർകസ്

FOR DETAILS:
+919446894313
+918606607260

REGISTRATION:
https://forms.gle/Yz2JQH2UAjbC5EwB7

08/08/2025

സാംസ്കാരിക ഘോഷയാത്രയോടെ 32 മത് എഡിഷൻ കേരള സാഹിത്യോത്സവിന് തുടക്കം. Then & still എന്ന കാലികവും മാനുഷികവുമായ പ്രമേയത്തെ മുൻനിർത്തിയാണ് ഈ വർഷത്തെ സാഹിത്യോത്സവ്. കേരളത്തിന്റെ സാംസ്കാരികാഘോഷങ്ങളുടെ തനിമയുള്ള പ്രകാശനമാണ് സാഹിത്യോത്സവിലൂടെ എസ്‌ എസ്‌ എഫ് എന്ന ധർമ വിപ്ലവ പ്രസ്ഥാനം സാധ്യമാക്കുന്നത്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിന് പ്രബുദ്ധരായ പ്രവർത്തകരാണ് സാഹിത്യോത്സവിലൂടെ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും നിർമാണനാത്മക പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്. മഞ്ചേരിയിൽ നിന്ന് പാലക്കാട് ജില്ലയിലെ പ്രസ്ഥാനിക കുടുംബം സാഹിത്യോത്സവിനെ ഏറ്റെടുത്തത് മുതൽ ജില്ലയിലെ പ്രവർത്തകരിൽ പുതിയൊരു ഉണർവും ഊർജവും പ്രകടമായിരുന്നു. സാഹിത്യോത്സവിനോട് അടുക്കും തോറും ജില്ലയുടെ ആഘോഷമായി സാഹിത്യോത്സവ് മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് വൈകീട്ട് അഭിവന്ദ്യ നേതൃത്വങ്ങൾ പതാക ഉയർത്തുന്നതോടെ സാഹിത്യോത്സവിന് ഔദ്യോഗിക തുടക്കമാകും. സാഹിത്യോത്സവ് അവാർഡ് ടി ഡി രാമകൃഷ്ണന് സമ്മാനിക്കുന്നതോടെ നഗരി സജ്ജമാകും. ശനി രാവിലെ മുതൽ മത്സരികൾ സാഹിത്യോത്സവിന്റെ മുറ്റത്തെത്തും. ജില്ലയുടെ മാസങ്ങൾ നീണ്ട പ്രവർത്തകരുടെ സ്വപ്‌നങ്ങൾ നിറമണിയും. മഞ്ഞക്കുളവും തസ്രാക്കും മാമ്പഴങ്ങളും കോട്ടയും ഭാരതപുഴയും കണ്ട മനുഷ്യർ നെല്ലറയുടെ കഥ പാടുന്നതും പറയുന്നതും നമുക്കൊരുമിച്ചു കേൾക്കാം. മനുഷ്യരുടെ അടയാളങ്ങളുടെ കവിതകൾക്ക് കാത് നൽകാം. പ്രിയപ്പെട്ട സഹപ്രവർത്തകരെ, ഈ മനോഹരമായ സാഹിത്യോത്സവത്തിന്റെ കണ്ണും കാതുമായി നിങ്ങളുണ്ടാകണം. നമ്മെ അനുഭവിക്കാൻ വരുന്ന ആയിരക്കണക്കിന് സർഗപ്രതിഭകൾക്ക് സ്വീകരണം നൽകണം. അക്ഷരപ്രേമികൾ മുഴുവൻ സാഹിത്യോത്സവിന്റെ ഭാഗമാകണം. പ്രതിഭകൾക്കെല്ലാം വിജയാശംസകൾ. പ്രവർത്തകർക്കെല്ലാം വിപ്ലവാഭിവാദ്യങ്ങൾ.
#കേരളസാഹിത്യോത്സവ് #സംസ്ഥാനസാഹിത്യോത്സവ് #പാലക്കാട് #കേരളമുസ്ലിംജമാഅത്ത്

🏷️🏷️*മൗലാനാ പേരോട് ഉസ്താദ്**ഒറ്റപ്പാലം മർകസിൽ*➖➖➖
26/07/2025

🏷️🏷️
*മൗലാനാ പേരോട് ഉസ്താദ്*
*ഒറ്റപ്പാലം മർകസിൽ*

➖➖➖

🏷️🏷️🏷️*മൗലാനാ പേരോട് ഉസ്താദ്**ഒറ്റപ്പാലം മർകസിൽ*➖➖➖
26/07/2025

🏷️🏷️🏷️
*മൗലാനാ പേരോട് ഉസ്താദ്*
*ഒറ്റപ്പാലം മർകസിൽ*

➖➖➖

🏷️🏷️🏷️*നാളെ**മൗലാനാ പേരോട് ഉസ്താദ്**ഒറ്റപ്പാലം മർകസിൽ*ജൂലൈ 26 ശനി 07:00 PM ➖➖➖
25/07/2025

🏷️🏷️🏷️
*നാളെ*
*മൗലാനാ പേരോട് ഉസ്താദ്*
*ഒറ്റപ്പാലം മർകസിൽ*

ജൂലൈ 26 ശനി
07:00 PM

➖➖➖

Address

Thottakkara P. O, Mayilumpuram
Ottapalam
679102

Alerts

Be the first to know and let us send you an email when Ottapalam Markaz : Markazul Isha'athil Islamiyya Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ottapalam Markaz : Markazul Isha'athil Islamiyya Trust:

Share