Thalayanakkad SIVA Temple

Thalayanakkad SIVA Temple A page created by Thalayanakkad siva temple devotees.

ഏകദേശം ആയിരത്തില്‍പരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഖരമുനിയാല്‍ പ്രതിഷ്ഠ നടത്തപ്പെട്ടതെന്നു വിശ്വസിക്കുന്ന പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് പഴയ വള്ളുവനാട് താലൂക്കിലെ താനിക്കുന്ന്‍ അംശം തലയെണ്ണക്കാട് ശിവക്ഷേത്രം. വട്ടശ്രീകോവിലുള്ള ഈ ക്ഷേതം പഴമയെ വിളിച്ചോതുന്നതാണ്.ശ്രീ പാര്‍വതീ സങ്കല്‍പത്തോടു കൂടിയ കിഴക്കോട്ടു ദര്‍ശനമായി ഇരിക്കുന്ന മഹാദേവന്റെ തിരുമുന്നില്‍ ഉള്ള തീര്‍ഥക്കുളം ഇവിടത്തെ പ്രത്യേകതയാണ്.

ഈ ക്ഷേ

ത്രത്തിനു മുന്നില്‍ കാണുന്ന അരയാല്‍ 1106-ല്‍ സ്വയംഭൂവായി ഉണ്ടായതാണ്. ഈ ക്ഷേത്രത്തിന്റെ ഊരായ്മ ലാവഴിതറവാട്ടുകാരുടേതാണ്.

Address

Thalayanakkad
Ottapalam
679515

Opening Hours

Monday 6am - 9am
5:30pm - 7:30pm
Tuesday 6am - 9am
5:30pm - 7:30pm
Wednesday 6am - 9am
5:30pm - 7:30pm
Thursday 6am - 9am
5:30pm - 7:30pm
Friday 6am - 9am
5:30pm - 7:30pm
Saturday 6am - 9am
5:30pm - 7:30pm
Sunday 6am - 9am
5:30pm - 7:30pm

Telephone

00914662203808

Website

Alerts

Be the first to know and let us send you an email when Thalayanakkad SIVA Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thalayanakkad SIVA Temple:

Shortcuts

Share

Category