Sree Koorudi Maha Shiva Temple

Sree Koorudi Maha Shiva Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Koorudi Maha Shiva Temple, Ottapalam.

Sree Koorudi Maha Shiva Temple

Shiva (or Siva) is one of the most important gods in the Hindu pantheon and, along with Brahma and Vishnu, is considered a member of the holy trinity (trimurti) of Hinduism.

ഓം നമ:ശിവായ...
14/04/2026

ഓം നമ:ശിവായ...

12/01/2026

*ശ്രീ കൂരുടി മഹാശിവഃ ക്ഷേത്രത്തിലെ (പനമണ്ണ ദേവസ്വം) മഹാശിവരാത്രിയോടനുബന്ധിച്ചു താഴെ പറയുന്ന പുജകളോ, കാര്യപരിപാടികളോ വ്യക്തിപരമായോ, കുടുംബപരമായോ സമർപ്പിക്കാൻ താല്പര്യമുള്ളവർ കമ്മിറ്റിയുമായി എത്രയും വേഗം ബന്ധപെടുക.*

1. *പഞ്ചവാദ്യം*
2. *തായമ്പക*
3. *പ്രസാദഊട്ട്*
4. *ചുറ്റുവിളക്ക്*
5. *നിറമാല*
6. *പുഷ്പാഭിഷേകം*
7. *ഓട്ടൻതുള്ളൽ* ഭസ്‌മഭിഷേകം,രുദ്രാഭിഷേകം,1008കുടംധാര,നവകം, പഞ്ചഗവ്യം,പ്രഭാതഭക്ഷണം, അത്താഴഭഷ്‌ണം,....
- മറ്റു വിശേഷാൽ പൂജകൾ.

കൂടാതെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, മൃത്യഞ്ജയഹോമം എന്നിവ ഭക്‌തജനങ്ങൾക്ക് രശീതിയാക്കാവുന്നതാണ്.

എല്ലാ ഭക്തജനകളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏

എന്ന്, ശ്രീ കൂരുടി മഹാശിവഃ ക്ഷേത്ര ജീർണോദ്ധാരണ കമ്മിറ്റി.

ശ്രീകൃഷ്ണാവതാരം.🙏സ്പതാഹം നാലാം ദിവസം.
27/11/2025

ശ്രീകൃഷ്ണാവതാരം.🙏
സ്പതാഹം നാലാം ദിവസം.

27/11/2025
സപ്താഹം മൂന്നാം ദിവസംനരസിംഹാവതരം 🙏ഓം നമഃശിവായ 🙏🙏🙏
26/11/2025

സപ്താഹം മൂന്നാം ദിവസം
നരസിംഹാവതരം 🙏
ഓം നമഃശിവായ 🙏🙏🙏

(ശ്രീമദ് ഭാഗവത സപ്താഹം രണ്ടാം ദിവസം - ഭദ്രകാളി അവതാരം .സർവൈശ്വര്യ പൂജ 🙏ഓം നമഃശിവായ .🙏🙏🙏🙏
26/11/2025

(ശ്രീമദ് ഭാഗവത സപ്താഹം രണ്ടാം ദിവസം - ഭദ്രകാളി അവതാരം .സർവൈശ്വര്യ പൂജ 🙏
ഓം നമഃശിവായ .🙏🙏🙏🙏

ഓം നമഃ ശിവായ.... അഹം ബ്രഹ്മസ്മി....സപ്താഹം 2025 🙏🕉️🙏🙏
25/11/2025

ഓം നമഃ ശിവായ....
അഹം ബ്രഹ്മസ്മി....
സപ്താഹം 2025 🙏🕉️🙏🙏

ഭാഗവതം അമൃതമഥനമാണ് മനുഷ്യ ജീവിതത്തിലെ കാലുഷ്യങ്ങളെയകറ്റി മുക്തിയേകുന്ന പരിപൂർണ്ണ വേദാന്തസാരം.!ഭക്തിയും മഹത്വവും  മോക്ഷസാ...
23/11/2025

ഭാഗവതം അമൃതമഥനമാണ് മനുഷ്യ ജീവിതത്തിലെ കാലുഷ്യങ്ങളെയകറ്റി മുക്തിയേകുന്ന പരിപൂർണ്ണ വേദാന്തസാരം.!
ഭക്തിയും മഹത്വവും മോക്ഷസാധകത്വവും ഇത്രയും വിശദമാക്കുന്ന മറ്റൊരു ഗ്രന്ഥവുമില്ല.

പതിനെണ്ണായിരം ശ്ലോകങ്ങളും 335 അദ്ധ്യായങ്ങളും പന്ത്രണ്ട് സ്കന്ധങ്ങളുമാകുന്ന കരചരണാതി അവയവങ്ങളോടും കൂടിയ പ്രത്യക്ഷ കൃഷ്ണ സ്വരൂപമാണ് ശ്രീമഹാഭാഗവതം.

ശ്രീ കൂരുടി മഹാ ശിവക്ഷേത്രത്തിൽ ശ്രീമദ്ഭാഗവത സപ്താഹം 2025 നവംബർ 23 മുതൽ 30 വരെ 🕉️🙏

ഏവർക്കും സ്വാഗതം...🕉️🕉️

ശ്രീ കുരുടി മഹാ ശിവ ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തി വരാറുള്ള ശ്രീ ഭാഗവത സപ്താഹയജഞഠ  നവംബർ 23 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ...
23/11/2025

ശ്രീ കുരുടി മഹാ ശിവ ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തി വരാറുള്ള ശ്രീ ഭാഗവത സപ്താഹയജഞഠ നവംബർ 23 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ.... എല്ലാഭക്‌തജനങ്ങളെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു.

ശ്രീ കുരുടി മഹാ ശിവ ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തി വരാറുള്ള ശ്രീ ഭാഗവത സപ്താഹയജഞഠ  നവംബർ 23മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ...
31/10/2025

ശ്രീ കുരുടി മഹാ ശിവ ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തി വരാറുള്ള ശ്രീ ഭാഗവത സപ്താഹയജഞഠ നവംബർ 23മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ച വിവരം എല്ലാഭക്‌തജനങ്ങളെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു.യജ്ഞശാലയിലെ പൂജ, പാരായണം, പ്രഭാത ഭക്ഷണം, പ്രസാദ ഊട്ട് എന്നിവ വ്യക്തിപരമായോ കുടുംബപരമായോ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര കമ്മിറ്റിമായോ ക്ഷേത്ര കൗണ്ടറുമായോ ബന്ധപ്പെടുക... 9288118242, 9846118028, 9656506622, 8113831694, 9048027108
യജ്ഞശാലയിലെ പൂജ_ 3000
പാരായണം _ 5000
പ്രഭാത ഭക്ഷണം _ 5000
പ്രസാദ ഊട്ട് _ 20000
MB: ഭാഗവത സപ്താഹ ദിവസങ്ങളിൽ പാരായണത്തിനു ശേഷം ക്ഷേത്രകലകൾ നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര കമ്മിറ്റിമായി ബന്ധപ്പെടുക...

Address

Ottapalam

Opening Hours

Monday 5:30am - 10am
5pm - 7pm
Tuesday 5:30am - 10am
5pm - 7pm
Wednesday 5:30am - 10am
5pm - 7pm
Thursday 5:30am - 10am
5pm - 7pm
Friday 5:30am - 10am
5pm - 7pm
Saturday 5:30am - 10am
5pm - 7pm
Sunday 5:30am - 10am
5pm - 7pm

Telephone

+919544097758

Website

Alerts

Be the first to know and let us send you an email when Sree Koorudi Maha Shiva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Koorudi Maha Shiva Temple:

Share