Panayur NSS Karayogam

Panayur NSS Karayogam 1993 ൽ രജിസ്റ്റർ ചെയ്തു. വനിതാ- ബാല സമാജങ?

18/04/2023

ഞാനുണ്ടാക്കിയതാണ്۔۔ കൊള്ളാമോ۔۔

Mob:8943878197

കോവിഡ് പ്രതിരോധം പച്ചക്കറി കിറ്റ് വിതരണം
11/05/2020

കോവിഡ് പ്രതിരോധം പച്ചക്കറി കിറ്റ് വിതരണം

കോവിഡ് ഒന്നാം ഘട്ട സഹായകം. പച്ചക്കറി കിറ്റുകൾ
11/05/2020

കോവിഡ് ഒന്നാം ഘട്ട സഹായകം. പച്ചക്കറി കിറ്റുകൾ

2019-20
02/12/2019

2019-20

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളെ നേരിടാൻ ഏക ദിന പരിശീലന ക്‌ളാസ്."ഹായ് പരീക്ഷ"
03/11/2019

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളെ നേരിടാൻ ഏക ദിന പരിശീലന ക്‌ളാസ്.

"ഹായ് പരീക്ഷ"

എൻഎസ്എസ് പതാക ദിനം പനയൂർ കരയോഗത്തിൽ ആചരിച്ചു. പ്രസിഡന്റ് ടി.പി. ബാലഗോപാലൻ പതാക ഉയർത്തി. സെക്രട്ടറി കെ.ശശി, ട്രഷറർ സന്തോഷ...
31/10/2019

എൻഎസ്എസ് പതാക ദിനം പനയൂർ കരയോഗത്തിൽ ആചരിച്ചു. പ്രസിഡന്റ് ടി.പി. ബാലഗോപാലൻ പതാക ഉയർത്തി. സെക്രട്ടറി കെ.ശശി, ട്രഷറർ സന്തോഷ്, മണികണ്ഠൻ പട്ടത്ത്‌ എന്നിവർ പങ്കെടുത്തു.

30/10/2019

പതാക ദിനാചരണം

എൻഎസ്എസിന്റെ പതാക ദിനമായ നാളെ(31) രാവിലെ 8 മണിക്ക് പനയൂർ കരയോഗത്തിൽ പതാക ഉയർത്തും.
എല്ലാ കരയോഗ അംഗങ്ങളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നു അഭ്യർത്ഥിക്കുന്നു.

08/09/2019
പനയൂർ  എൻഎസ്എസ് കരയോഗത്തിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും കുടുംബ സംഗമവും  എൻഎസ്‌എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ വൈസ് പ്ര...
08/09/2019

പനയൂർ എൻഎസ്എസ് കരയോഗത്തിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും കുടുംബ സംഗമവും എൻഎസ്‌എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ടി. പി. ബാലഗോപാൽ അധ്യക്ഷത വഹിച്ചു.
കെട്ടിട നവീകരണത്തിനു മുന്നിൽ നിന്നു പ്രവർത്തിച്ച ബാലകൃഷ്ണൻ മൂത്തേടത്തിനെ ചടങ്ങിൽ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പട്ടത്തു മാധവിഅമ്മ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.
എം. രാജഗോപാൽ, (എൻഎസ്എസ് താലൂക്ക് യൂണിയൻ അംഗം), ആർ. പ്രദീഷ്,
കെ.കെ. വേണുഗോപാലൻ എന്നിവർ ആശംസകൾ നേർന്നു.
കരയോഗം സെക്രട്ടറി കെ. ശശി സ്വാഗതവും കരയോഗം ട്രഷറർ പി. സന്തോഷ് നന്ദിയും പറഞ്ഞു.
കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

പങ്കെടുക്കുക, വിജയിപ്പിക്കുക.
01/09/2019

പങ്കെടുക്കുക, വിജയിപ്പിക്കുക.

Address

രജി. ന. 4582, Panayur, Vaniyamkulam
Ottapalam

Website

Alerts

Be the first to know and let us send you an email when Panayur NSS Karayogam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share