KCYM Ottapalam

KCYM Ottapalam This is the Official Page of KCYM Ottapalam Parish Unit

പ്രിയപെട്ടവരെ, KCYM  ഒറ്റപ്പാലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൗസേപ്പിതാവിന്റെ വർഷാചരണ സമാപനത്തോട് അനുബന്ധിച്ചും മനത്തോടത്ത...
17/03/2022

പ്രിയപെട്ടവരെ,
KCYM ഒറ്റപ്പാലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൗസേപ്പിതാവിന്റെ വർഷാചരണ സമാപനത്തോട് അനുബന്ധിച്ചും മനത്തോടത്ത് പിതാവിന്റെ ഇടവക സന്ദർശനത്തിന്റെയും, പുതുതായി പണികഴിപ്പിക്കപ്പെട്ട നീതിമലയിലെ കപ്പേളയുടെ വെഞ്ചിരിപ്പിന്റെയും ഭാഗമായി ഒറ്റപ്പാലം സെൻറ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ Memorable Day of Memorable Life എന്ന പേരിൽ ഒരു പ്രോഗ്രാം നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ പിതാവിന്റെ 75 ആം ജന്മദിനത്തിന്റെയും പൗരോഹിത്യത്തിന്റെ 50 ആം വർഷത്തിന്റെയും പാലക്കാട് ബിഷപ്പ് ആയി ചുമതലയേറ്റത്തിന്റെ 25 ആം വർഷത്തിന്റെയും ഓർമക്കായി 75 വയസ്സ് തികച്ച എല്ലാ ജോസഫ് നാമധാരികളെയും 2021-22 വർഷത്തിൽ 25 ,50 ആം വിവാഹവാർഷികം ആഘോഷിച്ച എല്ലാ ദമ്പതികളെയും മൊമെന്റോ നൽകി ആദരിച്ചു. അതോടൊപ്പം നീതിമലയിലെ കപ്പേള വെഞ്ചിരിപ്പിന്റെ ഭാഗമായി അലങ്കാര പ്രവർത്തനങ്ങളിൽ എല്ലാ KCYM അംഗങ്ങളും പങ്കെടുക്കുകയും ചെയ്തു. ഈ അവസരത്തിൽ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രചോദനവും സഹകരണവും നൽകിയ പ്രിയപ്പെട്ട ഇടവക വികാരി സണ്ണി വാഴേപറമ്പിൽ അച്ഛനെ ഏറ്റവും നന്ദിയോടെ ഓർക്കുന്നു. അതോടൊപ്പം ഞങ്ങൾക്ക് എല്ലാ സഹായസഹകരണങ്ങളും നൽകിയ സിസ്റ്റേഴ്സ്, കൈകാരന്മാർ, ഇടവക അംഗങ്ങൾ എന്നിവർക്കും നന്ദി അർപ്പിക്കുന്നു .
കെസിവൈഎം ഒറ്റപ്പാലം യൂണിറ്റിനു വേണ്ടി
സെക്രട്ടറി
സെലസ്റ്റിൻ പി സെബാസ്റ്റ്യൻ

*പ്രിയപ്പെട്ട ഇടവകാംഗങ്ങളെ*,*വിശുദ്ധ ഔസേപ്പ് പിതാവിൻറെ വർഷാചരണ സമാപനത്തോടനുബന്ധിച്ച് നമ്മുടെ പ്രിയപ്പെട്ട മാർ ജേക്കബ് മന...
04/03/2022

*പ്രിയപ്പെട്ട ഇടവകാംഗങ്ങളെ*,
*വിശുദ്ധ ഔസേപ്പ് പിതാവിൻറെ വർഷാചരണ സമാപനത്തോടനുബന്ധിച്ച് നമ്മുടെ പ്രിയപ്പെട്ട മാർ ജേക്കബ് മനത്തോടത്ത് പിതാവ് മാർച്ച് 13 നു നമ്മുടെ ഇടവക സന്ദർശിക്കുകയും നമ്മുടെ നീതി മലയിലെ കുരിശുപള്ളി വെഞ്ചരിക്കുകയുമാണ് . ഇത് നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു.പിതാവ് വൈദീകപട്ടം സ്വീകരിച്ചതിന്റെ 50ആം വാർഷികവും , പാലക്കാട് ബിഷപ്പ് ആയി ചുമതലയേറ്റത്തിന്റെ 25ആം വാർഷികവും ഈ വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. തന്റെ വൈദീക ജീവിതത്തിലെ 2 നാഴികക്കല്ലുകൾ പൂർത്തിയാക്കിയിരുന്നു. ഈ സന്തോഷം പങ്കിടാൻ നമ്മുടെ ഇടവകാംഗങ്ങൾക്കു കൂടി KCYM ന്റെ ആഭിമുഖ്യത്തിൽ Memorable Day of My Life എന്ന പ്രോഗ്രാം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്*.
*2021 - 2022 വർഷങ്ങളിൽ 25 , 50 വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾക്കും , 75 വയസ്സിന് മുകളിൽ പ്രായമുള്ള ജോസഫ് നാമധാരികൾക്കും അന്നേദിവസം ആദരവ് അർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.*

~*നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം*~
¶* 2021- 2022 വർഷങ്ങളിൽ 25, 50 വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ അവരുടെ ഒരു ഫോട്ടോ 8281520152 ഈ നമ്പറിലേക്ക് അയച്ചുതരിക*.
¶*75 വയസ്സ് പൂർത്തീകരിച്ച ജോസഫ് നാമധാരികൾ 8281520152 ഈ നമ്പറിലേക്ക് ഒരു ഫോട്ടോയും അയച്ചുതരിക*
¶*ഫോട്ടോ അയക്കേണ്ട അവസാന തീയതി 8-3-2022*

_*പ്രിയപ്പെട്ട ഇടവകാംഗങ്ങളെ*_,
*വിശുദ്ധ ഔസേപ്പ് പിതാവിൻറെ വർഷാചരണ സമാപനത്തോടനുബന്ധിച്ച് നമ്മുടെ പ്രിയപ്പെട്ട മാർ ജേക്കബ് മനത്തോടത്ത് പിതാവ് മാർച്ച് 13 നു നമ്മുടെ ഇടവക സന്ദർശിക്കുകയും നമ്മുടെ നീതി മലയിലെ കുരിശുപള്ളി വെഞ്ചരിക്കുകയുമാണ് . ഇത് നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു.പിതാവ് വൈദീകപട്ടം സ്വീകരിച്ചതിന്റെ 50ആം വാർഷികവും , പാലക്കാട് ബിഷപ്പ് ആയി ചുമതലയേറ്റത്തിന്റെ 25ആം വാർഷികവും ഈ വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. തന്റെ വൈദീക ജീവിതത്തിലെ 2 നാഴികക്കല്ലുകൾ പൂർത്തിയാക്കിയിരുന്നു. ഈ സന്തോഷം പങ്കിടാൻ നമ്മുടെ ഇടവകാംഗങ്ങൾക്കു കൂടി KCYM ന്റെ ആഭിമുഖ്യത്തിൽ _"Memorable Day of My Life"_ എന്ന പ്രോഗ്രാം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്*.
*2021 - 2022 വർഷങ്ങളിൽ 2️⃣5️⃣ , 5️⃣0️⃣ വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾക്കും , 7️⃣5️⃣ വയസ്സിന് മുകളിൽ പ്രായമുള്ള ജോസഫ് നാമധാരികൾക്കും അന്നേദിവസം ആദരവ് അർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.*
🛎️🛎️~*നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം*~
¶ *2021- 2022 വർഷങ്ങളിൽ 25, 50 വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ അവരുടെ ഒരു ഫോട്ടോ ഈ നമ്പറിലേക്ക് അയച്ചുതരിക*.
¶ *75 വയസ്സ് പൂർത്തീകരിച്ച ജോസഫ് നാമധാരികൾ* *ഈ നമ്പറിലേക്ക് ഒരു ഫോട്ടോയും അയച്ചുതരിക*.
¶ *ഈ നമ്പറിലേക്ക് 8281520152*
¶ *ഫോട്ടോ അയക്കേണ്ട അവസാന തീയതി 8-3-2022*

*കെസിവൈഎം ഒറ്റപ്പാലം യൂണിറ്റിനു വേണ്ടി*
*സെക്രട്ടറി*
*സെലസ്റ്റിൻ പി സെബാസ്റ്റ്യൻ*

   - coming soon.......
28/02/2022

- coming soon.......

 # കെസിവൈഎം ഒറ്റപ്പാലം യൂണിറ്റ് ഭാരവാഹികൾ 2022-23
26/02/2022

# കെസിവൈഎം ഒറ്റപ്പാലം യൂണിറ്റ് ഭാരവാഹികൾ 2022-23

പ്രിയമുള്ള യുവജനങ്ങളെ,ഈ വർഷത്തെ കെസിവൈഎം അംഗത്വ  രജിസ്ട്രേഷൻ ക്യാമ്പയിൻ  #"Renovatio എന്ന പേരിൽ നമ്മുടെ യൂണിറ്റിൽ നടത്താ...
24/02/2022

പ്രിയമുള്ള യുവജനങ്ങളെ,
ഈ വർഷത്തെ കെസിവൈഎം അംഗത്വ രജിസ്ട്രേഷൻ ക്യാമ്പയിൻ #"Renovatio എന്ന പേരിൽ നമ്മുടെ യൂണിറ്റിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. 15 വയസ്സിനും 35 വയസ്സിനും ഇടയ്ക്കുള്ള എല്ലാ യുവജനങ്ങളും കെസിവൈഎം അംഗത്വ രജിസ്ട്രേഷൻ്റെ ഭാഗം ആകേണ്ടതാണ്. ഇതിനുമുമ്പ് അംഗത്വം സ്വീകരിച്ച് ആളുകൾ രജിസ്ട്രേഷൻ പുതുക്കുകയും ചെയ്യേണ്ടതാണ്.
അതിനായുള്ള ഫോം വികാരിയച്ചൻ കയ്യിൽ നിന്നും വാങ്ങാവുന്നതാണ്. രജിസ്ട്രേഷൻ പുതുക്കുന്നതിനും പുതിയതായി രജിസ്റ്റർ ചെയ്യുന്നതിനും 50 രൂപ രജിസ്ട്രേഷൻ ഫീ ഈടാക്കുന്നതാണ്. മാർച്ച് മാസം 6 തീയതി ക്കുള്ളിൽ രജിസ്ട്രേഷൻ ഫോം പള്ളിയിൽ തിരിച്ച് ഏൽപ്പിക്കേണ്ടതാണ്.
പുതുതായി രജിസ്റ്റർ ചെയ്യുന്നവർ ഈ ലിങ്കിൽ കയറി രൂപതാ തലത്തിലുള്ള രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.
:- https://docs.google.com/forms/d/14CHlecjV61a8AYvYEQuZZkGsrw1YdlhV-vKVB8nT0xE/
കെസിവൈഎം ഒറ്റപ്പാലം യൂണിറ്റിനു വേണ്ടി
സെക്രട്ടറി
സെലസ്റ്റിൻ പി സെബാസ്റ്റ്യൻ

Address

St. Joseph Forane Church, Thottakkara PO, Veettampara
Ottapalam
679102

Website

Alerts

Be the first to know and let us send you an email when KCYM Ottapalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM Ottapalam:

Share