SKSSF East ottapalam Unit

SKSSF East ottapalam Unit ഈസ്റ്റ് ഒറ്റപ്പാലത്തെ ഒരു കൂട്ടം സമസ്ത അനുഭാവികൾ

Skssf സംസ്ഥാന കമ്മറ്റി നിർദേശപ്രകാരം എല്ലാം യൂണിറ്റ് കമ്മറ്റിയും നിർബന്ധമായും നടത്തേണ്ട യൂണിറ്റ് തരംഗം കാരവാൻ 2/2/2023 ത...
02/02/2023

Skssf സംസ്ഥാന കമ്മറ്റി നിർദേശപ്രകാരം എല്ലാം യൂണിറ്റ് കമ്മറ്റിയും നിർബന്ധമായും നടത്തേണ്ട യൂണിറ്റ് തരംഗം കാരവാൻ 2/2/2023 തിയ്യതിയിൽ മീറാസുൽ അമ്പിയ മദ്രസ്സയിൽ വെച്ച് നടത്തി ജിലാ ട്രഷറർ ഷാഫി മാസ്റ്റർ ഉത്ഘാടനം ചെയ്ത സദസ്സിൽ മുഖ്യപ്രഭാഷണം അബുദുറഹ്മാൻ മാസ്റ്റർ നിർവഹിച്ചു. മേഖല സെക്രട്ടറി റിയാസ് കെ കളസ്റ്റർ സെക്രട്ടറി ഷമീം മഹല്ല് സെക്ട്ടറി pma ജലീൽ കൂടാതെ sys ന്റെയും smf ന്റെയും നേതാക്കൾ പങ്കെടുത്തു.50 അധികം ആളുകൾ ഉണ്ടായിരിന്നു

ജനുവരി 26 ന് വല്ലപ്പുഴയിൽ വെച്ച് നടക്കുന്ന മനുഷ്യജാലികയുടെ യൂണിറ്റ് കമ്മറ്റി പ്രചരണം നടത്തി
25/01/2023

ജനുവരി 26 ന് വല്ലപ്പുഴയിൽ വെച്ച് നടക്കുന്ന മനുഷ്യജാലികയുടെ യൂണിറ്റ് കമ്മറ്റി പ്രചരണം നടത്തി

സമസ്ത ഒറ്റപ്പാലം താലൂക്ക് സമ്മേളനത്തിനോടനുബന്ധിച്ചു SKSSF East ottapalam Unit കമ്മറ്റി അണിയിച്ചൊരുക്കിയ ചരിത്ര പ്രദർശനം ...
25/01/2023

സമസ്ത ഒറ്റപ്പാലം താലൂക്ക് സമ്മേളനത്തിനോടനുബന്ധിച്ചു SKSSF East ottapalam Unit കമ്മറ്റി അണിയിച്ചൊരുക്കിയ ചരിത്ര പ്രദർശനം SKSSF സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ,സമസ്ത കേന്ദ്ര മുശവറ അംഗം മുസ്തഫൽ ഫൈസി ഉസ്‌താദ്‌,അബ്ദുസമദ് പൂകോട്ടൂർ,മുസ്തഫ അശ്‌റഫി കക്കുപടി,pk ഇമ്പിച്ചികോയതങ്ങൾ പഴയലക്കിടി എന്നിങ്ങനെ സമസ്തയുടെ സമുന്നദ്ധരായ നേതാക്കൾ സന്ദർശിക്കുന്നു

സമസ്ത സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി SKSSF ഈസ്റ്റ്‌ ഒറ്റപ്പാലം യൂണിറ്റ് പതാക ഉയർത്തൽ
01/07/2022

സമസ്ത സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി SKSSF ഈസ്റ്റ്‌ ഒറ്റപ്പാലം യൂണിറ്റ് പതാക ഉയർത്തൽ

ഒരു ദുഖ വാർത്തപാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നുഅദ്ദേഹത്തിന് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽ...
06/03/2022

ഒരു ദുഖ വാർത്ത

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു
അദ്ദേഹത്തിന് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ
ആമീൻ

അസ്സലാമു അലൈക്കും പ്രിയ സുഹൃത്തുക്കളെ,       നമ്മുടെ *ഈസ്റ്റ് ഒറ്റപ്പാലം SKSSF യൂണിറ്റിന്റെ പ്രവർത്തന ഫണ്ട് ശേഖരണവുമായി*...
21/02/2022

അസ്സലാമു അലൈക്കും

പ്രിയ സുഹൃത്തുക്കളെ,
നമ്മുടെ *ഈസ്റ്റ് ഒറ്റപ്പാലം SKSSF യൂണിറ്റിന്റെ പ്രവർത്തന ഫണ്ട് ശേഖരണവുമായി* ബന്ധപ്പെട്ട ഒരു ചലഞ്ച് ആണ് നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്..

*നിങ്ങൾ ഈ ചലഞ്ചിനെ ഏറ്റെടുക്കുകയും നിങ്ങളാൽ കഴിയുന്നവരിലേക്ക് ഈയൊരു കാര്യം എത്തിക്കുകയും* ചെയ്ത് ഇത് വളരെ നല്ല രീതിയിൽ തന്നെ വിജയിപ്പിക്കാൻ സഹകരിക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു....

അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ഇതിലൂടെ അല്ലാഹു നമ്മുക്ക് സാമ്പത്തികമായ അഭിവൃദ്ധി നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ..

19/02/2022

SKSSF സ്ഥാപക ദിനം വളരെ വിപുലമായി ആഘോഷിച്ചു
കൊടി ഉയർത്തൽ,സിയറാത്ത്, മധുര വിതരണം എന്നിങ്ങനെയുള്ള പരിപാടികളാൽ ഓരോ പ്രവർത്തകരുടെയും മനസ്സിൽ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും വർണ്ണം വിതറി

അൽഹംദുലില്ലാഹ്.........
16/12/2021

അൽഹംദുലില്ലാഹ്.........

*SKSSF EAST OTTAPALAM UNIT MEMBERSHIP FORMAT*▪️Name:▪️Address:▪️Father name:▪️Mobile number:▪️Whats app number:▪️Date of...
11/12/2021

*SKSSF EAST OTTAPALAM UNIT MEMBERSHIP FORMAT*

▪️Name:

▪️Address:

▪️Father name:

▪️Mobile number:
▪️Whats app number:

▪️Date of birth:

▪️Blood group:

▪️madrassa Education:

▪️general education :

▪️Study / work :

01/12/2021
അൽഹംദുലില്ലാഹ് ഈസ്റ്റ്‌ ഒറ്റപ്പാലത്തെ skssf ന്റെ ഒരു ദീർഘാകാല സ്വപ്നത്തിന് ഈ കഴിഞ്ഞ ആധാലാത്തിൽ (06-11-21) തിരശീല വീണു. ച...
11/11/2021

അൽഹംദുലില്ലാഹ് ഈസ്റ്റ്‌ ഒറ്റപ്പാലത്തെ skssf ന്റെ ഒരു ദീർഘാകാല സ്വപ്നത്തിന് ഈ കഴിഞ്ഞ ആധാലാത്തിൽ (06-11-21) തിരശീല വീണു. ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായ ഒരുപാട് പ്രവർത്തഞങ്ങൾ നടത്താൻ കഴിഞ്ഞ ഞങ്ങൾക്ക് ഇനിയും ഒരുപാട് നല്ല പ്രവർത്തങ്ങളുമായി മുന്നോട്ട് പോവാൻ നാഥൻ തൗഫീഖ് നൽകട്ടെ..... എല്ലാവരും ദുആ ചെയ്യുക

അൽഹംദുലില്ലാഹ്.........SKSSF East Ottapalam Unit  ന്റെ  ആഭിമുഖ്യത്തിൽ SSLC, Plustwo  ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കു...
21/08/2021

അൽഹംദുലില്ലാഹ്.........

SKSSF East Ottapalam Unit ന്റെ ആഭിമുഖ്യത്തിൽ SSLC, Plustwo ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനത്തിന്റെ ഉൽഘാടനം ഈസ്റ്റ് ഒറ്റപ്പാലം യൂണിറ്റ് ത്വലബവിംഗ് സെക്രട്ടറി ഇർഫാനുൽ ബായിസിന്റെയും
ക്ലസ്റ്റർ കൗൺസിൽ അംഗം പി. സുൽഫിക്കറിന്റെയും സാന്നിധ്യത്തിൽ
ബഹു. ഉസ്താദ് അബ്ദുൽ ലത്തീഫ് വാഫി (ഈസ്റ്റ്‌ ഒറ്റപ്പാലം മഹല്ല് ഖത്തീബ് ) നിർവഹിക്കുന്നു.
ഈ പ്രവർത്തനത്തിൽ യൂണിറ്റിനെ സഹായിച്ച എല്ലാവർക്കും നാഥൻ അർഹമ്മായ പ്രതിഫലം നൽകട്ടെ

ആമീൻ.......

Address

Ottapalam
679101

Website

Alerts

Be the first to know and let us send you an email when SKSSF East ottapalam Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share