St.Sebastian's Catholic Church

St.Sebastian's Catholic Church The "LORDSHIP of JESUS CHRIST" is what true christianity is all about! Advancing the Kingdom of God and His Christ is what God has called & sent us to do!

"Come to Worship - Leave to Serve" Weekly we join together to worship our God. As Catholics we understand that worship is a communal affair as we recall Christ's ultimate sacrifice on Calvary and His greatest gift, His own body and blood.

18/01/2024
13/01/2024
03/11/2021
സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു...
22/11/2020

സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു. യോഹന്നാൻ 14:27

മാനവ രാശിയുടെ പാപഭാരംതുടച്ചു നീക്കിപ്രത്യാശയുടെയുംവിശ്വാസത്തിന്റെയും നവലോകം തുറന്നമൂന്നാം നാളിലെ ഉയിർപ്പിന്റെ സന്ദേശംനമു...
11/04/2020

മാനവ രാശിയുടെ പാപഭാരം
തുടച്ചു നീക്കി
പ്രത്യാശയുടെയും
വിശ്വാസത്തിന്റെയും
നവലോകം തുറന്ന
മൂന്നാം നാളിലെ ഉയിർപ്പിന്റെ സന്ദേശം
നമുക്കിവിടെ യാഥാർഥ്യമാക്കാം.

എല്ലാവർക്കും ഈസ്റ്റർ ദിനവും വരും നാളുകളും നന്മ നിറഞ്ഞതാവട്ടെ എന്നാശംസിക്കുന്നു.

നീ എന്റെ ദൈവമാകുന്നു, ഞാൻ നിനക്കായ് കാത്തിരിക്കും.
09/04/2020

നീ എന്റെ ദൈവമാകുന്നു, ഞാൻ നിനക്കായ് കാത്തിരിക്കും.

സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ. സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ. സങ്...
20/10/2019

സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ. സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.

സങ്കീർത്തനങ്ങൾ 100:1, 2

Address

Azheekal
Oachira
690547

Website

Alerts

Be the first to know and let us send you an email when St.Sebastian's Catholic Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share