KALEEKKASSERlLകളീക്കശേരിൽ അമ്മ

  • Home
  • India
  • Oachira
  • KALEEKKASSERlLകളീക്കശേരിൽ അമ്മ

KALEEKKASSERlLകളീക്കശേരിൽ അമ്മ തട്ടേൽ പേച്, കാലൻ മുടി തുള്ളൽ,കുരപ്പേൻ തുള്ളൽ.
രഥോത്സവം, വർഷത്തിൽ മൂന്ന് ഉത്സവം നടക്കുന്ന ക്ഷേത്രം എന്നീ നിലകളിൽ പ്രസിദ്ധി ആർജിച്ച ക്ഷേത്രം

ഓണാട്ടുകരയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം ,തട്ടേൽപേച് എന്ന അനുഷ്ട്ടാന ആചാരം നിലനിൽക്കുന്ന ഏക ക്ഷേത്രം,ദാരിക നിഗ്രഹ ഭാവത്തിൽ കുടികൊള്ളുന്ന ഏക ക്ഷേത്രം ,രണ്ട് തിരുമുടി ഉള്ള ഏക ക്ഷേത്രം ,രഥോത്സവം, എന്ന ആചാരം നടക്കുന്ന ക്ഷേത്രം,ഭദ്രകാളി പാട്ട് എന്ന തോറ്റം പാട്ട് നിലനിൽക്കുന്ന ക്ഷേത്രം ,മൂന്നു ഘട്ടങ്ങളിൽ ഉത്സവം നടക്കുന്ന ഏക ക്ഷേത്രം,ഓണാട്ടു കരയിലെ ആദ്യ ഉത്സവം നടക്കുന്ന ഏക ക്ഷേത്രം

17/08/2026

പ്രിയ ക്ഷേത്ര വിശ്വാസികളെ മെറ്റയുടെ തീരുമാനപ്രകാരം പഴയ ഫേസ്ബുക്ക് പേജുകൾ അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി കമെന്റ് ബോക്സിൽ hi എന്നോ അമ്മേ ശരണം ദേവീ ശരണം എന്നോ ടൈപ് ചെയ്യാൻ ഭഗവതിയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു 🙏. ഇങ്ങനെ ചെയ്താൽ മാത്രമേ നിങ്ങൾക്ക് തുടർന്നുള്ള പോസ്റ്റുകളും ഫോട്ടോസ് വീഡിയോസ് എന്നിവ നിങ്ങളുടെ ഫേസ്ബുക് വാളിൽ ലഭിക്കയുള്ളു.

16/08/2026

പ്രയാർ കളീക്കശ്ശേരിൽ ഭഗവതി ക്ഷേത്രത്തിലെ പരമ്പരാഗതമായി നടത്തി വരാറുള്ള നിറപുത്തരി ഉത്സവം ഞായർ വൈകിട്ട് രാമായണ പാരായണം പൂർത്തിയാക്കിയതിനു ശേഷം ക്ഷേത്രം മേൽശാന്തി എൻ വിഷ്ണു നമ്പൂതിരിയുടേ മുഖ്യ കാർമ്മികത്വത്തിൽ നടന്നു

14/08/2026
കടപ്പാട് :-ബാലചന്ദ്രൻ കൊന്നക്കോട്
20/07/2026

കടപ്പാട് :-ബാലചന്ദ്രൻ കൊന്നക്കോട്

Address

Prayar
Oachira

Alerts

Be the first to know and let us send you an email when KALEEKKASSERlLകളീക്കശേരിൽ അമ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KALEEKKASSERlLകളീക്കശേരിൽ അമ്മ:

Shortcuts

Share