Anasthanathu Kshethram ആനസ്ഥാനത്തു ക്ഷേത്രം

  • Home
  • India
  • Oachira
  • Anasthanathu Kshethram ആനസ്ഥാനത്തു ക്ഷേത്രം

Anasthanathu Kshethram ആനസ്ഥാനത്തു ക്ഷേത്രം Main Dieties

Mahadevan & Sree Bhadrakaali
Ganapathy & Subrahmannyan
(Nandikeshan & Vethalam)

ഉപ ദേവതകള്‍

ബ്രഹ്മരക്ഷസ്,യക്ഷി,യോഗീശ്വരന്‍,ഘണ്ടകര്‍ണ്ണന്‍,മാടസ്വാമി,ഗുരുസ്വാമി,മൂര്‍ത്തി,കരിനാഗം

ധര്‍മ്മദേവതകള്‍

നാഗരാജാവ്,നാഗയക്ഷി,അഖിലസര്‍പ്പങ്ങള്‍

05/09/2024
ക്ഷേത്രത്തിലെ വാർഷികോത്സവം  5/04/ 2022 ന്   ആരംഭിക്കും. രാവിലെ 5.30ന്              അഷ്ടദ്രവ്യ ഗണപതി ഹോമം7 ന്        ഉഷ:പ...
03/04/2022

ക്ഷേത്രത്തിലെ വാർഷികോത്സവം
5/04/ 2022 ന് ആരംഭിക്കും.

രാവിലെ 5.30ന്
അഷ്ടദ്രവ്യ ഗണപതി ഹോമം
7 ന് ഉഷ:പൂജ
8 മുതൽ ഭാഗവത പാരായണം
9ന് മൃത്യുഞ്ജയഹോമം.

4.30 ന് ലഘു സുദർശന ഹോമം
6.30ന് ദീപാരാധന
7 ന് ഭഗവതിസേവ

ഒരു ദിവസത്തെ എല്ലാ പൂജകളിലും പങ്കു ചേരുന്നതിന് Rs 300 നിരക്ക് നിശ്ചയിച്ചിരിക്കുന്നു.

പങ്കുചേരുവാൻ താല്പര്യമുള്ളവർ 300 രൂപ അടച്ച് രസീത് വാങ്ങേണ്ടതാണ്.

Contact numbers : 9446326771,9995554906

Our Bankers

Bank : State Bank of India
Alumpeedika. P. O,
Oachira pin - 690547

Bank Code : 70617

A/C Name : ANASTHANATHU
KUDUMBA YOGAM

A/C No. : 00000057061444750
IFSC : SBIN0070617
SWIFT Code : SBININBB

14/02/2022ആനസ്ഥാനത്തു ക്ഷേത്രം ശിവരാത്രി പൂജ 1197 കുംഭം 17 ചൊവ്വാഴ്ച(01/03/2022)രാവിലെ  5.30 നു           അഷ്ടദ്രവ്യഗണപത...
14/02/2022

14/02/2022
ആനസ്ഥാനത്തു ക്ഷേത്രം
ശിവരാത്രി പൂജ
1197 കുംഭം 17 ചൊവ്വാഴ്ച
(01/03/2022)

രാവിലെ 5.30 നു അഷ്ടദ്രവ്യഗണപതി ഹോമം ഏകമത്യ,ഭാഗ്യ സൂക്തജപം 7.00 നു ഉഷ: പൂജ

8.00 മണി മുതല്‍ ഭാഗവത പാരായണം

9.00 നു മൃത്യുഞ്ജയഹോമം


വൈകിട്ട് 6.40 നു ദീപാരാധന,ദീപകാഴ്ച


ക്ഷേത്രം തന്ത്രികളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ പുണ്ണ്യ കര്‍മ്മങ്ങളില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.പങ്കെടുക്കുന്നവര്‍ 300.00 രൂപ അടച്ചു രസീതു വാങ്ങേണ്ടതാണ്.

സെക്രട്ടറി

17/12/2021
31/10/2021മണ്ഡലപൂജയും ചിറപ്പുംമണ്ഡല പൂജ പ്രമാണിച്ച് വൃച്ചികം ഒന്നു മുതല്‍  (നവംബര് 16 മുതല്‍ ഡിസംബര് 27) വായനയും ചിറപ്പു...
13/11/2021

31/10/2021

മണ്ഡലപൂജയും ചിറപ്പും

മണ്ഡല പൂജ പ്രമാണിച്ച് വൃച്ചികം ഒന്നു മുതല്‍ (നവംബര് 16 മുതല്‍ ഡിസംബര് 27) വായനയും ചിറപ്പും തുടങ്ങുന്നതാണ് . പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ മുന്‍ കൂട്ടി പണമടച്ച് (1500 രൂപ) രസീത് വാങ്ങേണ്ടതാണ്.

മഹാമാരിയെതുടര്‍ന്നു ക്ഷേത്ര വരവുകളില്‍ വളരെയധികം കുറവ് സംഭവിച്ചിരിക്കുന്നു.അതോടൊപ്പം പൂജാദ്രവ്യങ്ങളുടെ വില ഇരട്ടിയലിധികമായി. ഈ സാഹചര്യത്തിലും,നിത്യപൂജകളും,
പ്രതിമാസപൂജകളും,വഴിപാടുകളും മുടങ്ങാതെ നടന്നുവരുന്നു. ആയതിനാല്‍ മാസവരി,സംഭാവനകള്‍ എന്നിവ എല്ലാവരും കൃത്യമായി നല്‍കണമെന്ന് അപേക്ഷിക്കുന്നു.

NEFT/GPAY/UPI/PAYTM വഴി കുടുംബയോഗം Account ലേക്ക് അയക്കാവുന്നതാണ്.

ആത്മാര്‍ഥതയോടെ
വിനീത് സുശീലന്‍
സെക്രട്ടറി

Contact number : 9995554906,9446326771

BANK :
STATE BANK OF INDIA
BRANCH : CLAPPANA
ALUMPEEDIKA P.O,
OACHIRA PIN - 690547
BANK CODE : 70617
A/C NAME : ANASTHANATHU KUDUMBAYOGAM
A/C N O : 00000057061444750 IFSC : SBIN0070617

Main Dieties

Mahadevan & Sree Bhadrakaali
Ganapathy & Subrahmannyan
(Nandikeshan & Vethalam)

16/07/2021

പ്രത്യേക പൂജയും,രാമായണ പാരായണവും
പ്രിയമുള്ള ഭക്തജനങ്ങളെ
രാമായണ മാസാചരണത്തിന്‍റെ ഭാഗമായി 1196 കര്‍ക്കിടകം1മുതല്‍32വരെ (17/07/2021-16-08-2021)രാവിലെ ഗണപതിഹോമം,ഏകമത്യസൂക്തജപം,ഭാഗ്യസൂക്തജപം,വൈകിട്ട് 5.30 മുതല്‍ 6:30 വരെ രാമായണ പാരായണവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും ഇതില്‍ പങ്കുകൊള്ളണമെന്നു താല്പര്യപ്പെടുന്നു. ഒരു ദിവസത്തെ പുജക്കുള്ള നിരക്ക് 300 രൂപ ആയി നിശ്ചയിച്ചിരിക്കുന്നു.



മണ്ഡലപൂജയും ചിറപ്പും

മണ്ഡല പൂജ പ്രമാണിച്ച് വൃച്ചികം ഒന്നു മുതല്‍ (നവംബര് 16 മുതല്‍ ഡിസംബര് 27) വായനയും ചിറപ്പും തുടങ്ങുന്നതാണ് . പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ മുന്‍ കൂട്ടി പണമടച്ച് (1500 രൂപ) രസീത് വാങ്ങേണ്ടതാണ്.

മഹാമാരിയെതുടര്‍ന്നു ക്ഷേത്ര വരവുകളില്‍ വളരെയധികം കുറവ് സംഭവിച്ചിരിക്കുന്നു.അതോടൊപ്പം പൂജാദ്രവ്യങ്ങളുടെ വില ഇരട്ടിയലിധികമായി. ഈ സാഹചര്യത്തിലും,നിത്യപൂജകളും,പ്രതിമാസപൂജകളും,വഴിപാടുകളും മുടങ്ങാതെ നടന്നുവരുന്നു. ആയതിനാല്‍ മാസവരി,സംഭാവനകള്‍ എന്നിവ എല്ലാവരും കൃത്യമായി നല്‍കണമെന്ന് അപേക്ഷിക്കുന്നു.

NEFT/GPAY/UPI/PAYTM വഴി കുടുംബയോഗം Account ലേക്ക് അയക്കാവുന്നതാണ്.

ക്ഷേത്രത്തിൽ വായനയും ചിറപ്പും നാളെ ആരംഭിക്കുകയാണ്. (16-11-2020 വൃശ്ചികമാസം 1)  പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സെക്രട്ടറി...
15/11/2020

ക്ഷേത്രത്തിൽ വായനയും ചിറപ്പും നാളെ ആരംഭിക്കുകയാണ്. (16-11-2020 വൃശ്ചികമാസം 1) പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സെക്രട്ടറിയുമായി ബന്ധപ്പെടുക. മൊബൈൽ നമ്പർ 9846692929.

Main Dieties

Mahadevan & Sree Bhadrakaali
Ganapathy & Subrahmannyan
(Nandikeshan & Vethalam)

Address

Oachira
PIN-690547

Opening Hours

Monday 5:30am - 9am
5:30pm - 7:30pm
Tuesday 5:30am - 9am
5:30pm - 7:30pm
Wednesday 5:30am - 9am
5:30pm - 7:30pm
Thursday 5:30am - 9am
5:30pm - 7:30pm
Friday 5:30am - 9am
5:30pm - 7:30pm
Saturday 5:30am - 9am
5:30pm - 7:30pm
Sunday 5:30am - 9am
5:30pm - 7:30pm

Telephone

+919895755155

Website

Alerts

Be the first to know and let us send you an email when Anasthanathu Kshethram ആനസ്ഥാനത്തു ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Anasthanathu Kshethram ആനസ്ഥാനത്തു ക്ഷേത്രം:

Share

Category