Dakshinakashi oachira «ॐ» ദക്ഷിണകാശി ഓച്ചിറ

  • Home
  • India
  • Oachira
  • Dakshinakashi oachira «ॐ» ദക്ഷിണകാശി ഓച്ചിറ

Dakshinakashi oachira «ॐ» ദക്ഷിണകാശി ഓച്ചിറ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dakshinakashi oachira «ॐ» ദക്ഷിണകാശി ഓച്ചിറ, Religious organisation, Oachira.

21/04/2026
19/04/2026

#നാളെ മൂപ്പെട്ടു തിങ്കൾ
തിങ്കൾ വ്രതം അഥവാ സോമവാരവ്രതം
💟💟💟💟💙💙💙💙💙💟💟💟💟💟💟

സാദാരണ വരുന്ന തിങ്കളാഴ്ചകളിലെ വ്രതാനുഷ്ഠാനത്തെക്കാൾ ഇരട്ടി ഫലം മാസാദ്യത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുമെന്നാണ് വിശ്വാസം. 🙏

❣️ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദശാകാല ദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമാണ് തിങ്കളാഴ്ചവ്രതം അഥവാ സോമവാരവ്രതം.❣️

വ്രതദിനത്തിന്റെ തലേന്ന് അതായത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ മത്സ്യമാംസാദികൾ വെടിഞ്ഞു വ്രതം ആരംഭിക്കണം. ❣️

തിങ്കളാഴ്ച ദിവസം ശിവപാര്‍വതീ മന്ത്രങ്ങള്‍ക്കൊപ്പം "നമ:ശിവായ ശിവായ നമ:"എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്.❣️

❣️ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നൽകി ജപിക്കുന്നു. ❣️

തിങ്കളാഴ്ച ദിനം മുഴുവൻ മന്ത്രജപത്തോടൊപ്പം ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നതാണത്രേ ശ്രേഷ്ടം.❣️

അരിയാഹാരം ഒഴിവാക്കി ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമോ പഴങ്ങളോ കഴിക്കാവുന്നതാണ്.❣️

ഒരിക്കലൂണ് മാത്രം കഴിക്കുന്നതാണ് വ്രതാനുഷ്ട്ടാനത്തിന് ഉത്തമം.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രാവിലെയും വൈകിട്ടും പഴങ്ങൾ കഴിച്ചുകൊണ്ട് ഉച്ചക്ക് ക്ഷേത്രത്തിലെ നേദ്യചോറ് കഴിച്ചു വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്.

പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥമോ തുളസിവെള്ളമോ സേവിച്ചശേഷമാണ് വ്രതം അവസാനിപ്പിക്കുന്നത്.
💟💙💙💙💙💙💙💙💟

10/04/2026

സ്നേഹംമിന്നും മണ്ണിൽ കണ്ടേ ശ്രീരൂപം
അമ്മേ, നിന്റെ നാമം പാടി കൂടാനായി
നിന്നെ ഞാനും മോഷം വാഴും തീരത്ത്
കാലം പോലും നിന്നു തൊഴും നിൻ ചാരത്ത്.

#അമ്മേജഗദീശ്വരീ

#അമ്മേ_ശരണം

22/03/2026

മേൽശാന്തിയോടും, കരമക്കളോടും യാത്ര ചോദിച്ചു, ദേവികുളങ്ങര തമ്പുരാട്ടിയമ്മ തന്റെ മാതാവായ കൊടുങ്ങല്ലൂരമ്മയുടെ സവിധത്തിലേക്ക് യാത്രയായി......

#അമ്മേശരണം Attukal Devi - ആറ്റുകാൽ ദേവി Chettikulangara Kuttikal «ॐ» ചെട്ടികുളങ്ങര കുട്ടികൾ Oachira Padanilam Oachira Parabrahma Temple

15/02/2026

മഹാദേവാ.........
നിന്റെ നാമത്തോടെ ആണ് എന്റെ ഒരോ ദിവസവും ആരംഭിക്കുന്നത്.....

#ഓംനമഃശിവായ
Oachira Padanilam Chettikulangara Kuttikal «ॐ» ചെട്ടികുളങ്ങര കുട്ടികൾ Oachira Parabrahma Temple Attukal Devi - ആറ്റുകാൽ ദേവി Valiyakulangara Bhagavathy Parassini Muthappan പറശ്ശിനി മുത്തപ്പൻ എന്റെ കാളി അമ്മ Valiyakulangara Devi Temple Kandiyoor Sree Mahadevar Temple «ॐ» കണ്ടിയൂർ ശ്രീ മഹാദേവർ ശ്രീ ലോകനാർകാവ് ക്ഷേത്രം വടകര

സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ.. #അമ്മേ_ശരണം... 🙏
03/08/2025

സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ..

#അമ്മേ_ശരണം... 🙏

Address

Oachira

Alerts

Be the first to know and let us send you an email when Dakshinakashi oachira «ॐ» ദക്ഷിണകാശി ഓച്ചിറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share