19/09/2021
നെട്ടൂർ വി.കുരിശിന്റെ തിരുനാളിനോട് അനുബന്ധിച്ച് അവസാന ദിന തിരുനാൾ കുർബാനയുടെ live ലിങ്കാണിത്. ഞായർ 19-09-2021 രാവിലെ 9.00 മണിക്ക് ഏവർക്കും ഈ ലിങ്കിലൂടെ കുർബാന കാണുവാൻ സാധിക്കുന്നതാണ്.കാണുവാൻ ആഗ്രഹിക്കുന്നവർക് ഈ ലിങ്ക് share ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ഏവർക്കും തിരുനാളിന്റെ ആശംസകൾ നേരുന്നു