Bethel Gospel Fellowship Nedumbassery

Bethel Gospel Fellowship Nedumbassery യേശു നിങ്ങളെ സ്നേഹിക്കുന്നു

01/11/2024
Love Charity
26/05/2024

Love Charity

20/03/2024

*ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ* ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അദ്ഭുതകരമാകുന്നു; അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
സങ്കീർത്തനങ്ങൾ 139:14
മനുഷ്യൻ ദൈവത്തിന് വളരെ പ്രധാനപ്പെട്ട സൃഷ്ടിയാണ്. എന്നെ ആർക്കും ഇഷ്ട്ടമില്ല, ഞാൻ ഒന്നിനും കൊള്ളില്ല , ആരും എന്നെ അംഗീകരിക്കുന്നില്ല എന്നുള്ള തോന്നലുകളാണ് ഇന്ന് പല ആത്മഹത്യയുടെയും , മാനസിക സമ്മർദ്ദത്തിൻ്റെയും, നിരാശയുടെയും കാരണം:
അതിൻ്റെ കൂടെ മനുഷ്യന് വിലയില്ല; അവൻ പുഴുവാണ് എന്നൊക്കെ ഉള്ള തെറ്റായ ധാരണകൾ വീണ്ടും അവൻ്റെ ഉള്ളിലേക്ക് കൊടുക്കതിരിക്കുക. നാം സ്വയം സ്നേഹിക്കാൻ തുടങ്ങിയാൽ മാത്രമേ മറ്റുള്ളവരെ സ്നേഹിക്കുകയുള്ളൂ.
അതിനാൽ : *ദൈവ ഹ്യദയത്തിൽ മനുഷ്യൻ വളരെ* *പ്രധാനപ്പെട്ടവനാണെന്നും* ; അവൻ *അനാഥനല്ലെന്നും* പഠിപ്പിക്കുക ഒരു തലമുറ ജീവനിലേക്ക് പ്രവേശിക്കട്ടെ........

*~Bethel Family~*

16/03/2024

worship

12/03/2024
27/02/2024
27/02/2024

Address

Nedumbassery
North Ernakulam
683578

Telephone

+919496820762

Website

Alerts

Be the first to know and let us send you an email when Bethel Gospel Fellowship Nedumbassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share