Pattamukkil Family

Pattamukkil Family Official Page Of One among the Oldest Christian Family in India & 1st in Central Travancore Thomas in AD 52. Currently the family has got around 5 branches.

Pattamukkil family and the Christian community in Niranam is the Oldest in India & even among the Oldest Syrian Christian Family in the World has a Rich History more than 1800 years.The four prominent priestly Hindu Brahmin families accepted the Christian faith and were baptised by St.Thomas. One among the four Brahmin families converted to Christianity by the apostle of the east St. In the past 7

00 years the family has acquired remarkable growth beyond proportions and members of the family exists all around the globe. They are :-
Niranam Branch,
Chennamkary Branch,
Cheppad Branch,
Manimala Branch,
Vennikulam Branch

In the very beginning of Christianity in Kerala
St.Thomas One of the twelve apostles of Jesus Christ
Landed at malankara near kodugallore at Kerala
Around A.D.52.He established seven and half churches.Those are,
Kodugallore, Palayoor,Kottacave,Kokamangalam, Niranam,Chayal,
Kollam and the half church at Thiruvithamkode. On his way from Kollam in northeast Direction he arrived at Niranam
“Thrikpapaleswaram” by sea .He converted four Hindu families to Christianity
“Manki, Madithilan, Thayyil, and Pattamukkil, are the first four families converting to Christianity.He also gives priestly powers to the members of these families. The name Pattamukkil is derived from “Bhattathiri Mukhyan”and “Pattamukkil”
Became a family name at Niranam.Pattamukkil Family is the survivor of four families converted by St.thomas at niranam today.Pattamukkil Tharavad at niranam is surrounded from three sides by niranam church. Priests From Pattamukkil families used to stay there and done priesthood and governed niranam church and its properties at the ancient days. There is Myth that,Parashurama (Sanskrit: परशुराम), (Paraśurāma), is the sixth avatar of Vishnu, descendant of Brahma and pupil of Shiva,Who and his devotees Build Up Ashram Near Pattamukkil Tharavad for Vedic Devotion,Puja and Prayers. During that Period, the place was known by the name "Bhakta Giri". Priests From Pattamukkil family used to stay there and done priesthood and governed Niranam church and its properties in the ancient days.

നിരണം തൃക്കപാലീശ്വരം ക്ഷേത്രത്തിൻറെ ചുമതലക്കാർ അഥവാ മുഖ്യകാർമികർ ആയിരുന്നു 'ഭട്ടതിരി മുഖ്യന്മാർ' അത് ലോപിച്ച് ഭട്ടമുഖ്യർ,തുടർന്ന് 'പട്ടമുഖ്യർ' അത് 'പട്ടമുക്കിൽ' എന്നായി എന്നത് ചരിത്രമൊഴികളിൽ നിൽക്കുന്നു.

കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ കാടാച്ചിറയിലും നാദാപുരത്തുമാണ്.നിരണം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.പത്തനംതിട്ട ജില്ലയിലെ നിരണത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം.ഇവിടെ ശിവപ്രതിഷ്ഠാ സങ്കല്പം ദക്ഷിണാമൂർത്തിയാണ്.

നിരണം വലിയപള്ളിയുടെ സമീപത്തായി ഒരു ഭവനം "പട്ടമുക്കിൽ" എന്ന പേരോടുകൂടി അറിയപ്പെടുന്നു. പരശുരാമനും ശിഷ്യഗണങ്ങളും അവിടെയാണു പർണ്ണശാല ഒരുക്കി വേദാധ്യയനം നടത്തിയതെന്ന് ഐതിഹ്യമുണ്ട്. അന്നത്തെ ആ സ്ഥലത്തിൻറെ പേർ ഭക്തഗിരി എന്നായിരുന്നുവത്രെ.

വിശ്വാസികളായതീർന്ന അഥവാ പട്ടമുക്കിൽ ബ്രാഹ്‌മണ കുടുംബക്കാർ മറ്റുള്ളവരുടെ പീഡനം സഹിക്കവയ്യാതെ കുരിശടിഞ്ഞ സ്ഥലത്ത് വന്നു താമസമുറപ്പിക്കുകയും തുടർന്ന് അവിടെ ദേവാലയം തീർക്കുകയും ചെയ്തു. അതാണ് ഇന്ന് കാണുന്ന നിരണം വലിയപള്ളി.ക്രൈസ്തവ വിശ്വാസത്തിലേക്കു വന്ന ജനങ്ങളെ ഒന്നിച്ച് ചേർക്കുന്നതിനു വിശുദ്ധ തോമസ് ശ്ലീഹ 7 പള്ളികൾ സ്ഥാപിച്ചു എന്നും ഈ 7 പള്ളികളിൽ നാലു പ്രമുഖ ബ്രാഹ്‌മണ കുടുംബങ്ങളിൽ നിന്നുള്ള ആളുകളെ മേൽനോട്ടക്കാരായി പൌരോഹിത്യം നൽകി നിയമിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.

സമീപത്തായി കാണുന്ന പട്ടമുക്കിൽ മൂലകുടുംബത്തിൽ നിന്ന് പള്ളിയിലേക്ക് പ്രത്യേകം ഒരു പ്രവേശന കവാടം നൽകിയിട്ടുണ്ട്. അത് കുടുംബത്തിന്റെ പള്ളിയുടെ മേൽ ഉണ്ടായിരുന്ന അവകാശത്തിന്റെ വിളക്കായി നില നിൽക്കുന്നു.

നിരണത്ത് പട്ടമുക്കിൽ കുടുംബത്തിൽ നിന്നുള്ള പൌരോഹിത്യവും ചുമതലയും ആയിരുന്നു നിരണം വലിയപള്ളിയുടെ തുടക്കത്തിൽ.1800 കളുടെ മധ്യത്തിൽ മലങ്കര മാർത്തോമ സുറിയാനി സഭയുടെ രൂപീകരണത്തോടെ പട്ടമുക്കിൽ കുടുംബത്തിൽ നിന്നുള്ള പൌരോഹിത്യം നിരണം വലിയ പള്ളിയിൽ നിന്നും അവസാനിച്ചു.

Federal Bank Ltd : A Glimpse of Its Founding !ഫെഡറൽ ബാങ്ക്  ലിമിറ്റഡ് : ആരംഭം ഒറ്റനോട്ടത്തിൽ !
16/02/2026

Federal Bank Ltd : A Glimpse of Its Founding !
ഫെഡറൽ ബാങ്ക് ലിമിറ്റഡ് : ആരംഭം ഒറ്റനോട്ടത്തിൽ !

പട്ടമുക്കിൽ കുടുംബയോഗത്തിന്റെ 53-മത് വാർഷിക സമ്മേളനം ചേപ്പാട് ശാഖയിൽ വച്ചു നടത്തപ്പെടുന്നു
03/02/2026

പട്ടമുക്കിൽ കുടുംബയോഗത്തിന്റെ 53-മത് വാർഷിക സമ്മേളനം ചേപ്പാട് ശാഖയിൽ വച്ചു നടത്തപ്പെടുന്നു

നിരണം പട്ടമുക്കിൽ കുടുംബംഗാമായ ഡോ. സാറാമ്മ ജേക്കബിന് പട്ടമുക്കിൽ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐.ഡോ. സാറാമ്മ ...
09/07/2025

നിരണം പട്ടമുക്കിൽ കുടുംബംഗാമായ ഡോ. സാറാമ്മ ജേക്കബിന് പട്ടമുക്കിൽ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐.
ഡോ. സാറാമ്മ ജേക്കബ് വെല്ലൂർ മെഡിക്കൽ കോളേജിൽ കോളേജിൽ നിന്നും എം, ബി. ബി. എസ്സ് ബിരുദവും, പോണ്ടിച്ചേരി ജിപ്മെറിൽ നിന്നും ഡി.ജി.ഒ.യും കഴിഞ്ഞശേഷം കോഴഞ്ചേരി സെന്റ് തോമസ് ആശുപത്രി, കോടുകുളഞ്ഞി സി എസ്സ്. ഐ ആശുപത്രി, മാരാമൺ എം.എം.എ മിഷൻ ആശുപത്രി, കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിൽ പ്രവർത്തിച്ച ശേഷം ഇപ്പോൾ ആലപ്പുഴയിൽ താമസിച്ചുവരുന്നു. ഡോക്ടർ സാറാമ്മ പ്രശസ്തയായ ഗൈനക്കോളജിസ്റ്റാണ്.ഭർത്താവ് പ്രൊഫ. ജേക്കബ് ചെറിയാൻ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായും സുവോളജി ഡിപ്പാർട്ടമെന്റ് മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Dr. Saramma Cherian from Kallupalam, Alappuzha, who is redefining what's possible! At the remarkable age of 82, she has successfully earned a Diploma in Appl...

The most recent photograph of Pattamukkil ancestral home in Niranam.Image Courtesy : Monachen Varghese (Geevarghese Mana...
28/05/2024

The most recent photograph of Pattamukkil ancestral home in Niranam.
Image Courtesy : Monachen Varghese
(Geevarghese Manalel Oommen) 27th May 2024.

എം.എ.മായ എന്ന എഴുത്തുകാരി തന്റെ പുസ്തകമായ 'ഡെസ്റ്റിനേഷൻ ലിബറേഷൻ' എന്ന പുസ്തകത്തിൽ, താൻ നിരണം വലിയപ്പള്ളി സന്ദർശിക്കവേ, ന...
25/05/2024

എം.എ.മായ എന്ന എഴുത്തുകാരി തന്റെ പുസ്തകമായ 'ഡെസ്റ്റിനേഷൻ ലിബറേഷൻ' എന്ന പുസ്തകത്തിൽ, താൻ നിരണം വലിയപ്പള്ളി സന്ദർശിക്കവേ, നിരണം പട്ടമുക്കിൽ കുടുംബം കണ്ടതും,ചരിത്രപരമായ കേട്ടറിഞ്ഞതുമായ കാര്യങ്ങൾ തന്റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.

മലങ്കര മാർത്തോമ്മാ സഭയുടെ, മാർത്തോമ്മ സ്ലീഹയുടെ സിംഹാസനത്തിൽ പിൻഗാമിയെ വാഴിക്കുവാൻ പ്രതിസന്ധിഘട്ടത്തിൽ സമുദായ ആലോചന സഭ അ...
23/05/2024

മലങ്കര മാർത്തോമ്മാ സഭയുടെ, മാർത്തോമ്മ സ്ലീഹയുടെ സിംഹാസനത്തിൽ പിൻഗാമിയെ വാഴിക്കുവാൻ പ്രതിസന്ധിഘട്ടത്തിൽ സമുദായ ആലോചന സഭ അഥവാ അന്നത്തെ മാർത്തോമ്മാ കൗൺസിൽ കൂടുകയും, നവീകരണ യോദ്ധാവായ പട്ടമുക്കിൽ യാക്കൂബ് കത്താനാരുടെ നേതൃത്വത്തിൽ നിരണത്ത് കൂടിയ ആലോചനായോഗം,തീത്തൂസ് അച്ചനെ തിരഞ്ഞെടുത്തതും,കോവൂർ ഐപ്പ് തോമ കത്താനാരുമൊന്നിച്ചു, തൊഴിയൂർ സഭ അഥവാ മലബാർ സ്വതന്ത്ര്യ സുറിയാനി സഭയുടെ ഗീവർഗീസ് മാർ കൂറിലോസ് അഞ്ചാമെൻ, മെത്രാപ്പൊലിത്തയാൽ അപ്പോസ്തോലിക കൈവപ്പിനാൽ, നി.വ. ശ്രീ. മാർത്തോമ്മാ തിത്തൂസ് ദ്വീതീയൻ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണത്തിലേക്ക് എത്തിയ വിവരങ്ങൾ Niranam St. Thomas MarThoma church Magazine.

മാർത്തോമാ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ നിന്നും ഈ ലിങ്ക് സന്ദർശിക്കുക : https://www.facebook.com/share/p/RCsYzJzAcZM7VKAk/

മുംബൈ യൂണിവേഴ്സിറ്റി,വിൽ‌സൺ കോളേജ് ഗണിതവിഭാഗം അസി.പ്രൊഫസറും,ഫങ്ഷണൽ അനാലിസിസ്, ബനാച്ച് സ്പേസുകളുടെ ജോമെറ്ററി, അബ്സ്ട്രാക്...
21/05/2024

മുംബൈ യൂണിവേഴ്സിറ്റി,വിൽ‌സൺ കോളേജ് ഗണിതവിഭാഗം അസി.പ്രൊഫസറും,
ഫങ്ഷണൽ അനാലിസിസ്, ബനാച്ച് സ്പേസുകളുടെ ജോമെറ്ററി, അബ്സ്ട്രാക്ട് അപ്പ്രോസ്കിമേഷൻ എന്നിവയിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(IIT),ഹൈദരാബാദിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ നിരണം പട്ടമുക്കിൽ ഒടിനിലത്ത് പി.സി തോമസ് മകൾ, ഡോ. ടീന തോമസിനെ പട്ടമുക്കിൽ കുടുംബയോഗം ആദരിച്ചു.

ഡോ. ടീന തോമസിന്റെ അഭാവത്തിൽ, പ്രിൻസ് പട്ടമുക്കിൽ ഉപഹാരം മെത്രാപ്പൊലിത്തയിൽ നിന്ന് ഏറ്റുവാങ്ങി.

മദ്രാസ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറും, കാൻസർ ബയോളജി, നോൺ-കോഡിംഗ് ആർഎൻഎകൾ, മോളിക്യുലാർ ജനിതകശാസ്ത്രം, സൈറ്റോജെനെറ...
21/05/2024

മദ്രാസ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറും, കാൻസർ ബയോളജി, നോൺ-കോഡിംഗ് ആർഎൻഎകൾ, മോളിക്യുലാർ ജനിതകശാസ്ത്രം, സൈറ്റോജെനെറ്റിക്സ്, ജീനോമിക് പ്രൊഫൈലിംഗ് എന്നിവയിൽ അഞ്ച് വർഷത്തെ ഗവേഷണ വൈദഗ്ധ്യത്തോടെ ജനിതകശാസ്ത്രത്തിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറൽ ബിരുദം പൂർത്തിയാക്കിയ പട്ടമുക്കിൽ മണിമല ശാഖയിൽ മൂലേപ്ലാക്കൽ, മാത്യു ജോസഫിന്റെയും മേഴ്‌സി മാത്യുവിന്റെയും മകൾ ഡോ.റോസ് മരിയ മാത്യുവിനെ പട്ടമുക്കിൽ കുടുംബയോഗം ആദരിച്ചപ്പോൾ.

നിരണം പട്ടമുക്കിൽ കുടുംബത്തിന്റെ മകളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി (മുൻ എം.എൽ. എ, തിരുവല്ല ) (സംസ്ഥാന വനിതാ കമ്മീഷൻ അ...
16/05/2024

നിരണം പട്ടമുക്കിൽ കുടുംബത്തിന്റെ മകളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി (മുൻ എം.എൽ. എ, തിരുവല്ല ) (സംസ്ഥാന വനിതാ കമ്മീഷൻ അംഗം, പത്തനംതിട്ട, ഇടുക്കി ഇൻചാർജ് )
പട്ടമുക്കിൽ കുടുംബത്തിന്റെ മരുമകനായ അഡ്വ. മാത്യു ടി തോമസ് (എം. എൽ എ, തിരുവല്ല) ഭാര്യ : ചേന്നംകേരി ശാഖ അംഗവും, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്,മുൻ പ്രിൻസിപ്പലുമായ ഡോ.അച്ചാമ്മ അലക്സ്‌.
(കുടുംബയോഗത്തിൽ നിന്ന് ഉള്ള ചിത്രങ്ങൾ)

നിരണം പട്ടമുക്കിൽ കുടുംബയോഗം ഉത്ഘാടനം ചെയ്തു ക്നാനായ കല്ലിശേരി ഭദ്രാസന അധിപൻ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലിത...
16/05/2024

നിരണം പട്ടമുക്കിൽ കുടുംബയോഗം ഉത്ഘാടനം ചെയ്തു ക്നാനായ കല്ലിശേരി ഭദ്രാസന അധിപൻ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലിത്താ തിരുമേനിയുടെ പ്രഭാഷണം.

പട്ടമുക്കിൽ കുടുംബയോഗത്തിന്റെ ചേപ്പാട് ശാഖയെ പ്രതിനിധീകരിച്ചു, മഞ്ഞാടി- അഡ്വ. മാമ്മൻ മത്തായി മെമ്മോറിയൽ ഹാളിൽ വച്ചു നടന്...
16/05/2024

പട്ടമുക്കിൽ കുടുംബയോഗത്തിന്റെ ചേപ്പാട് ശാഖയെ പ്രതിനിധീകരിച്ചു, മഞ്ഞാടി- അഡ്വ. മാമ്മൻ മത്തായി മെമ്മോറിയൽ ഹാളിൽ വച്ചു നടന്ന കുടുബയോഗത്തിൽ പങ്കെടുത്തവർ.
പ്രസിഡന്റ്‌ തോമസ് പ്ലാത്തറ വയലിൽ അച്ചനും, വൈസ് പ്രസിഡന്റ്‌ ആശിഷ് ചെറിയാൻ അച്ചനും ഒപ്പം.

Address

Pattamukkil Kudumbam, Niranam Valiyapally
Niranam
689621

Alerts

Be the first to know and let us send you an email when Pattamukkil Family posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share