St. Mary's Orthodox Church / മാന്നാർ മർത്തമറിയം പള്ളി

  • Home
  • India
  • Niranam
  • St. Mary's Orthodox Church / മാന്നാർ മർത്തമറിയം പള്ളി

St. Mary's Orthodox Church / മാന്നാർ മർത്തമറിയം പള്ളി St. Mary's Orthodox Church Kadapra Mannar

മാന്നാർ മർത്തമറിയം ഇടവക അംഗമായ കാരയ്ക്കൽ പുത്തൻപുരയ്ക്കൽ ശ്രീമതി അമ്മിണി വർക്കി കർത്താവിൽ നിദ്രപ്രാപിച്ചു. ഇടവകയുടെ എല്ല...
26/01/2026

മാന്നാർ മർത്തമറിയം ഇടവക അംഗമായ കാരയ്ക്കൽ പുത്തൻപുരയ്ക്കൽ ശ്രീമതി അമ്മിണി വർക്കി കർത്താവിൽ നിദ്രപ്രാപിച്ചു.

ഇടവകയുടെ എല്ലാ ആദ്ധ്യാത്മിക പ്രവർത്തനങ്ങളിലും സജീവ സാനിധ്യമായിരുന്ന പ്രിയ മാതാവിന്റെ വേർപാടിൽ ഇടവകയുടെ ആദരാഞ്ജലികൾ 🌹🌹🌹

പരേതയുടെ ഭവനത്തിൽ 26/01/26, തിങ്കൾ വൈകിട്ട് 5.00ന് സന്ധ്യാപ്രാർത്ഥന, ഒന്നാം ശുശ്രൂഷ.

27/01/26 ചൊവ്വാ,രാവിലെ 8.00 ന് ഭൗതികശരീരം ഭവനത്തിൽ കൊണ്ടു വരുകയും തുടർന്ന് രണ്ടാംശുശ്രൂഷയും നടത്തപ്പെടുന്നു.

ഉച്ചയ്ക്ക് 2.30 ന്
ഭവനത്തിൽ വച്ചുള്ള മൂന്നാം ശുശ്രൂഷക്ക് ശേഷം പള്ളിയിൽ സമാപനശിശ്രൂഷ നടത്തപ്പെടുന്നു.

15/01/2026

മാന്നാര്‍ മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളി || വി. ദൈവമാതാവിന്‍റെ പെരുന്നാള്‍

Mannar Marthamariam Orthodox Church Perunnal 2026. Main Perunnal Day. 15-01-2026.  7:00am. - Prabhatha Namaskaram: 8:00a...
14/01/2026

Mannar Marthamariam Orthodox Church Perunnal 2026.

Main Perunnal Day. 15-01-2026.
7:00am. - Prabhatha Namaskaram:
8:00am. - Vishudha Moonninmel Kurbana. Cheif Celebrant: H.G. Dr. Geevarghese Mar Yulios Metropolitan
10:00am. - Pradkshinam, Slaihika Vazhvu, Nercha Vilampu, Kodiyirakku

------- Live webcast link in bio.--------

Mannar Marthamariam Orthodox Church Perunnal 2026. Perunnal Rasa day. 14-01-2026. Sandhya Namaskaram: 5:30pm. Rasa: 6:30...
14/01/2026

Mannar Marthamariam Orthodox Church Perunnal 2026. Perunnal Rasa day. 14-01-2026.
Sandhya Namaskaram: 5:30pm.
Rasa: 6:30pm
Slaihika Vazhvu: 9:30pm

Live webcast link in bio.

മാന്നാർ മർത്തമറിയം പള്ളി പെരുന്നാൾ വചനശുശ്രൂഷ മൂന്നാം ദിവസം. ലൈവ് വെബ്കാസ്റ്റ് വൈകിട്ട് 5:30 മുതൽ ഫേസ്ബുക് പേജിലും യൂട്യ...
13/01/2026

മാന്നാർ മർത്തമറിയം പള്ളി പെരുന്നാൾ വചനശുശ്രൂഷ മൂന്നാം ദിവസം. ലൈവ് വെബ്കാസ്റ്റ് വൈകിട്ട് 5:30 മുതൽ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും.

5.30 pm : സന്ധ്യാ നമസ്‌കാരം6.30 pm : ഗാനശുശ്രൂഷ7.00 pm : തിരുവചന ശുശ്രൂഷ

തിരുവചനശുശ്രൂഷ : ജനുവരി 13, 2026 റവ. ഫാ. ഷാനു ഏബ്രഹാം ബുധനൂർ. വൈകിട്ട് 7 ന്.
13/01/2026

തിരുവചനശുശ്രൂഷ : ജനുവരി 13, 2026
റവ. ഫാ. ഷാനു ഏബ്രഹാം ബുധനൂർ. വൈകിട്ട് 7 ന്.

Convention Day 2: Rev. Fr. Kurien Daniel
12/01/2026

Convention Day 2: Rev. Fr. Kurien Daniel

11/01/2026

മാന്നാര്‍ മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളി || വി. ദൈവമാതാവിന്‍റെ പെരുന്നാള്‍ || ‌‌2026 ജനുവരി 11

Address

St Mary's Orthodox Church, Kadapra Mannar P. O
Niranam
689621

Opening Hours

Saturday 5pm - 7:30pm
Sunday 6am - 6pm

Telephone

+91-469-2611700

Alerts

Be the first to know and let us send you an email when St. Mary's Orthodox Church / മാന്നാർ മർത്തമറിയം പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share