05/02/2025
Rev Fr Bijoy Arakkudi's Message
Those who have loving in the Lord*
മാങ്ങോട് പള്ളിയുടെ ചരിത്രത്തിൽ ഓരോ ഇടവകക്കാർക്കും. മറക്കാൻ കഴിയാത്ത ദിനങ്ങൾ ആയിരുന്നു ജൂബിലി വർഷം❤️
ഓരോ പ്രോഗ്രാമുകളും കൃത്യമായി chart ചെയ്തു ക്രമീകരിക്കണമെങ്കിൽ അതിന്റെ പുറകിൽ അനേകം പേരുടെ പ്രാർത്ഥനയും. സമർപ്പണവും. ത്യാഗവും.. അകമഴിഞ്ഞ സഹകരണം ഉള്ളതുകൊണ്ടാണ് മനോഹരമായത്.
*സ്നേഹനിധിയായ
വികാരിയച്ചൻ*
എല്ലാകാര്യത്തിന്റെയും മുന്നിൽ നിന്ന് പ്രവർത്തിക്കാൻ അച്ഛൻ കാണിക്കുന്ന തീഷ്ണത. എത്ര പറഞ്ഞാലും. മതിയാകില്ല
ഈ ജൂബിലി വർഷത്തിൽ അച്ഛനെ വികാരിയായി കിട്ടിയത് ഇടവകയുടെ ഭാഗ്യമാണ്.
ജൂബിലി വർഷത്തിന്റെ ആരംഭത്തിലെ ട്രസ്റ്റി ശ്രീ. ഗീവർഗീസ് ചേട്ടൻ.
സെക്രട്ടറി ശ്രീ.ഏലിയാസ് മാഷ് madthumpadi ബാബു ചേട്ടൻ മാനേജിംഗ് കമ്മിറ്റി
അംഗങ്ങൾ പിന്നീട് തിരഞ്ഞെടുക്കപ്പെട്ട.. ട്രസ്റ്റി ശ്രീ പൗലോസ് ചേട്ടൻ പഴമ്പിള്ളി . സെക്രട്ടറി. ശ്രീ ബേസിൽ കരിക്കാട്ടു തടത്തിൽ ബേസിൽ മാനേജ് കമ്മിറ്റി .വിവിധ പ്രോഗ്രാം കമ്മിറ്റികൾ
യൂത്ത് അസോസിയേഷൻ. ❤️
എന്ത് ആവശ്യത്തിനും പള്ളിയുടെ കൂടെ നിന്ന് പെരുന്നാൾ ഭംഗിയാക്കാൻ. Light show. വദ്യമേളം..... തുടങ്ങിയ അനേകം പ്രവർത്തനങ്ങൾപ്രവർത്തിക്കുന്ന യൂത്ത് അസോസിയേഷൻ ഇടവകയുടെ എല്ലാത്തിനും മുൻപന്തിയിൽ എന്നുള്ള പ്രവർത്തനം നല്ല സന്തോഷം നൽകി
ശ്രീമതി ഷിജിന തേനുങ്കലിന്റെ നേതൃത്വത്തിൽ ഉള്ള
മർത്തമറിയം വനിതാ സമാജം ❤️
അനേകം സഹോദരിമാരുടെ. അമ്മമാരുടെ പ്രവർത്തനം. ആത്മാർത്ഥത. കരുതൽ. സ്നേഹം . സഭയ്ക്ക് മാതൃകയാണ്.
സൺഡേ സ്കൂൾ അധ്യാപകർ ❤️
എപ്പോഴും പള്ളിയിൽ നിറസാന്നിധ്യമായിരുന്നു . അവരുടെ പ്രവർത്തനം
Headmaster.sir ഗീവർഗീസ്. എല്ലാ അധ്യാപകരും മാതൃകാപരമായ പ്രവർത്തനമാണ് അവിടെ കാണാൻ കഴിഞ്ഞത്.
സൺഡേ സ്കൂൾ കുഞ്ഞുങ്ങൾ ❤️
വാർഷികത്തിൽ മിടുക്കന്മാരും. മിടുക്കികളും. അവരുടെ പ്രോഗ്രാമുകൾ എല്ലാം എല്ലാം സന്തോഷം നൽകുന്നതായിരുന്നു.
പ്രതിക്ഷണത്തിൽ. ഭംഗി കൂട്ടുവാൻ . മാലാഖമാർ. അണിഞ്ഞൊരുങ്ങിയ മങ്കമാർ.. മക്കളുടെ കൂടെ നിന്ന് പ്രവർത്തിക്കുന്ന ശ്രീമതി.ടെസി ഗീവർഗീസ് . അധ്യാപകർ. മാതാപിതാക്കൾ എല്ലാവരുടെയും പ്രയത്നം പ്രശംസ അർഹമാണ്.
കുടുംബയൂണിറ്റുകൾ ❤️
ഓരോ കുടുംബയൂണിറ്റുകളുടെയും. കുടുംബത്തിന്റെയും പ്രാർത്ഥനയും. പരിശ്രമവും സമർപ്പണവും ആത്മാർത്ഥമായ സഹകരണവും മാതൃകയാക്കി കാണിച്ചുകൊടുക്കാൻ കഴിഞ് coordinator *ശ്രീ. pc പൗലോസ്* എല്ലാ വാർഡ് സെക്രട്ടറിമാരും വലിയൊരു നേതൃത്വമായിരുന്നു
Church coir ❤️
വിശുദ്ധ കുർബാനയ്ക്ക് ആത്മീയ നിറവ് നൽകുവാനും. നല്ല ഇമ്പകരമായ പാട്ടും. വായനയും എല്ലാം ഭംഗിയാക്കാൻ coir team *ശ്രീ. Kp എൽദോയുടെ* നേതൃത്വം പ്രശംസനീയ അർഹമാണ്
ദൈവാലയ ശുശ്രൂഷകർ ❤️
കുർബാനയോട് കാണിക്കുന്ന ആത്മാർത്ഥതയും . ഭയഭക്തി ബഹുമാനം അടുക്കും ചിട്ടയുമായുള്ള വായനയും അനുഗ്രഹമായിരുന്നു. നേതൃത്വം കൊടുക്കുന്ന
*ശ്രീ. K i കുര്യാക്കോസ്* ഇടവകയ്ക്ക് ശുശ്രൂഷകർക്ക് മാതൃകയാണ്
*Program anchoring ❤️*
ശ്രീ.ഏലിയാസ് sir.
ശ്രീമതി വിജി ടീച്ചർ, ശ്രീമതി ടെസി ടീച്ചർ . ഓരോ പ്രസംഗത്തിനും ആശംസകൾക്കും അപ്പോൾ തന്നെ thanks giving നല്ല വാക്കുകൾ കൊണ്ട് സദസ്സിനെ മനോഹരമാക്കി തീർത്തു
*Food committe ❤️❤️* ❤️ശ്രീ P A കുര്യാക്കോസ്, Biju തേനുങ്കൽ,baby കൊടക്കപ്പറമ്പിൽ,സണ്ണി mukkilal, shaji വീപ്പനാട്ടു, thankachan അയ്യാം കുളങ്ങര, ദിബു ജേക്കബ് തുടങ്ങിയ ഒരുപാടു പേർ
ജൂബിലി പെരുന്നാളിന്റെ തുടക്കം മുതൽ അവസാനം വരെ ഒരു മനസ്സോടെ. സ്വന്തം വീട്ടിലേക്ക് ചെല്ലുമ്പോൾ ഉള്ള കരുതലും സ്നേഹവും നമ്മുടെ ഈ ഇടവക വലിയ മാതൃകയാണ് കാണുന്നവർക്ക് എല്ലാം പറയാനുള്ളത് എല്ലാവരും ഇരിക്കുന്ന സ്ഥലത്ത് വെള്ളം . ആഹാരം. . കൊണ്ടുപോയി കൊടുക്കുന്നു പരിശുദ്ധ സഭയിൽ മാതൃക കാണിച്ചുകൊടുക്കാൻ നിങ്ങൾക്ക് സാധിച്ചു രാത്രിയും.പകലും പുകയും. തീയും. എല്ലാം സഹിച്ചുള്ള നിങ്ങളുടെ സേവനം എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നറിയാം ഇവിടെ ആരുടെയും പേരെടുത്ത് പറയുന്നില്ല
All those who have strived in the food committtee to say"You are showered with God's Blesing❤️❤️❤️
പ്രോഗ്രാം കമ്മിറ്റി❤️
*തറക്കനാൽ കുര്യാക്കോസ് ചേട്ടന്റെ* നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയോടൊപ്പം ശ്രീ എൽദോ ഐക്കരക്കുന്നത്, rajesh കാവുംമോളേൽ എന്നിവർ ചേർന്ന് പ്രവർത്തിച്ചതും സ്മരണീയമാണ്.
ഓരോ വ്യക്തികളെയും ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്തുതീർക്കാൻ കഴിഞ്ഞതിൽ നിങ്ങൾക്ക് ഓരോരുത്തർക്കും അഭിമാനിക്കാം
*സുവനീർ*
സുവനീറിന്റെ പ്രവർത്തനങ്ങളുമായി ഇനിയും വിശ്രമമില്ലാതെ ശ്രീ N I Kuriakose ചേട്ടൻ പുതുശ്ശേരിക്കൂടിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സുവനീർ കമ്മിറ്റി ശ്രീ ബാബു മടത്തുമ്പടി, ശ്രീമതി വിജി ടീച്ചർ, ശ്രീമതി ടെസ്സി ടീച്ചർ, ശ്രീ എലിയാസ് പുതുശ്ശേരികുടി
May God Bless You All
Program convener ❤️
പ്രോഗ്രാമുകൾക്കെല്ലാം ഒരു കോഡിനേഷൻ കൊടുക്കുക എന്ന് പറയുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ് ശ്രീ.ബിനോയ് അറക്കുടിയുടെ പ്രോഗ്രാം കോഡിനേഷൻ എല്ലാവരെയും ഉൾപ്പെടുത്തി. ഇടവകയിലുള്ളവരെയും പുറത്തുള്ളവരെയും ഒരുമിച്ച് ചേർത്ത് നിർത്താൻ കഴിഞ്ഞത് ദൈവത്തിന്റെ കൃപ കൂടെയുള്ളതുകൊണ്ടാണ് ഇനിയും ദൈവം സമൃദ്ധമായി തന്റെ പ്രവർത്തനങ്ങളിൽ കൂടി ഇരിക്കട്ടെ
ഇടവകയുടെ പെരുന്നാൾ ആഘോഷിക്കാൻ വേണ്ടി
ദൂരെ നിന്നും ചാരനിന്നും കടന്നുവന്ന Rv. pc കുര്യാക്കോസ് അച്ഛൻ.
കുറേ ആളുകൾ❤️❤️
🙏🙏
പള്ളിയുടെ എല്ലാ കാര്യങ്ങളിലും വലിയ ശുഷ്‌കാന്തി കാട്ടുന്ന നമ്മുടെ *അയ്യമ്പിള്ളി കുഞ്ഞുമോൻ* ചേട്ടൻ
എന്തെങ്കിലുമൊക്കെ പോരായ്മകൾ വന്നിട്ടുണ്ടെങ്കിൽ എന്റെ കുടുംബത്തിന്റെ ആവശ്യം എന്ന നിലയിൽ. നമുക്ക് ക്ഷമിക്കാം 🙏🙏🙏
**This Parish and Entire Parishners are Superb... I am Very Proud That I am member of our parish and* *a priest from St George Jacobite Church, Mangode
With Lot of Love and pride
Your Bijoy Achan
May God Bless You all