Queen of Apostles Church , Kanhangad

Queen of Apostles Church , Kanhangad Jesuse is always with you

16/04/2026
03/04/2026
പ്രിയമുള്ളവരെ, *" കയപ്പേറിയതുമായ നിരവധി കഥകൾ പങ്കുവെക്കാനുള്ള കാലഘട്ടമാണ് വാർദ്ധക്യം"* നമ്മുടെ പൂർവ്വികരെ വിലമതിക്കാനാവാ...
06/07/2024

പ്രിയമുള്ളവരെ,
*" കയപ്പേറിയതുമായ നിരവധി കഥകൾ പങ്കുവെക്കാനുള്ള കാലഘട്ടമാണ് വാർദ്ധക്യം"*
നമ്മുടെ പൂർവ്വികരെ വിലമതിക്കാനാവാത്ത അവരുടെ യൗവ്വനത്തിലേക്കും ബാല്യത്തിലേക്കും തിരിഞ്ഞു നോക്കാൻ വഴിയൊരുക്കുകയാണ് കെ.സി.വൈ.എം കാഞ്ഞങ്ങാട് യൂണിറ്റിലെ യുവജനങ്ങൾ. നമ്മുടെ മാതാപിതാക്കളുടെ അനുഭവങ്ങളും കഥകളും കേൾക്കാനായൊരുക്കുന്ന ഈ പരിപാടിക്ക് ഏവരുടെയും സാന്നിധ്യവും സഹായ സഹകരണവും ആവശ്യമാണ്. ഏവരെയും *വർഷങ്ങൾക്കു ശേഷം* എന്ന ഈ പരിപാടിയിലേക്ക് സാദരം ക്ഷണിക്കുന്നു.

*കെ.സി.വൈ.എം*
*കാഞ്ഞങ്ങാട് യൂണിറ്റ്*
❤️🤍💛

Address

Nileswaram

Website

Alerts

Be the first to know and let us send you an email when Queen of Apostles Church , Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share