നർക്കിലക്കാട് മുണ്ട്യ

നർക്കിലക്കാട് മുണ്ട്യ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നർക്കിലക്കാട് മുണ്ട്യ, Hindu temple, Narkilakkad, Nileswaram.

02/02/2026
ആശംസകൾ
31/08/2025

ആശംസകൾ

14/04/2025
പിടിച്ചു ഹിരണ്യനെഅമർന്നുതൻ കോട്ടപ്പടിതന്മേൽപിടിച്ചമർത്തു ശ്രീനഖം കൊണ്ടുകുക്ഷി പിളർന്നുടൻ ചോരകുടിച്ചേറ്റംവലിച്ചവൻ കുടലെടു...
15/03/2025

പിടിച്ചു ഹിരണ്യനെ
അമർന്നുതൻ കോട്ടപ്പടിതന്മേൽ
പിടിച്ചമർത്തു ശ്രീനഖം കൊണ്ടു
കുക്ഷി പിളർന്നുടൻ ചോരകുടിച്ചേറ്റം
വലിച്ചവൻ കുടലെടുത്തു മാലയായ് ധരിച്ചു...

പരദേവതയാം വിഷ്ണുമൂർത്തി🙏🙏

ഹിരണ്യകശിപുവിൻ ഹുങ്കാരം ശമിപ്പാൻ തൃസന്ധ്യാനേരത്ത് സ്തംഭംപിളർന്നവതരിച്ച മഹാവിഷ്ണുവിന്റെ നാലാം അവതാരപ്പിറവി നരനുമല്ല നരിയു...
13/03/2025

ഹിരണ്യകശിപുവിൻ ഹുങ്കാരം ശമിപ്പാൻ തൃസന്ധ്യാനേരത്ത് സ്തംഭംപിളർന്നവതരിച്ച മഹാവിഷ്ണുവിന്റെ നാലാം അവതാരപ്പിറവി നരനുമല്ല നരിയുമല്ല പാതി നരനും പാതി നരിയും ചേർന്ന ഘോരരൂപൻ സാക്ഷാൽ നരഹരിഭഗവാൻ...🙏🙏🙏

നർക്കിലക്കാട് കളിയാട്ടം #രണ്ടാംനാൾ
കോലാധാരി :കലേഷ് പണിക്കർ

📸 Aneesh Parinaya

Address

Narkilakkad
Nileswaram
671314

Website

Alerts

Be the first to know and let us send you an email when നർക്കിലക്കാട് മുണ്ട്യ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category