Konath Chathamth Bagavathi Vettakorumakan Temple

Konath Chathamth Bagavathi Vettakorumakan Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Konath Chathamth Bagavathi Vettakorumakan Temple, Religious organisation, nileshwar, chathamath, Nileshwar.

21/05/2023
05/05/2023
03/05/2023

പള്ളിക്കര കർണമൂർത്തിക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. മേടം 25, 26 27, 28 [മെയ് 9,10, 11, 12 ] തീയ്യതികളിൽ നടക്കുന്ന ചാത്തമത്ത് മാടം മൂവാണ്ട് തിറ - കളിയാട്ട മഹോത്സവത്തിൽ വമ്പൻ തമ്പുരാൻ വൈരജാതനീശ്വരൻ്റെ കോലം ധരിക്കാൻ നിയോഗം ലഭിച്ച പള്ളിക്കര പ്രസാദ് കർണമൂർത്തി ഇനി മെയ് 9വരെ പള്ളിക്കര തറവാട്ടിൽ വ്രതശുദ്ധിയോടെ ഈശ്വരനെ മാത്രം മനസിൽ ധ്യാനിച്ച് കഴിയും.

08/03/2023

കോണത്ത് ചാത്തമത്ത്
ശ്രീ ഭഗവതി ക്ഷേത്ര മൂവാണ്ട് തിറ മഹോത്സവം
മെയ്യ് 9, 10, 11, 12 ( മേടം 25, 26, 27, 28 ] തീയ്യതികളിൽ.

30/11/2022

ഈവർഷത്തെ ആയില്യം
പൂജ
10-01-2023

ക്ഷേത്ര കലശാട്ട് മഹോത്സവത്തോടനുബന്ധിച്ച്  പുനർനിർമാണത്തിന് വേണ്ടിയുള്ള മരത്തിൽ കൊത്തുപണികൾ :Pic :Padmanabhan KT
02/07/2022

ക്ഷേത്ര കലശാട്ട് മഹോത്സവത്തോടനുബന്ധിച്ച് പുനർനിർമാണത്തിന് വേണ്ടിയുള്ള മരത്തിൽ കൊത്തുപണികൾ :Pic :Padmanabhan KT

Address

Nileshwar, Chathamath
Nileshwar
671314

Telephone

+919496144233

Website

Alerts

Be the first to know and let us send you an email when Konath Chathamth Bagavathi Vettakorumakan Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Konath Chathamth Bagavathi Vettakorumakan Temple:

Share