St. Joseph Malankara Catholic church Josegiri Nilambur

St. Joseph Malankara Catholic church Josegiri Nilambur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Joseph Malankara Catholic church Josegiri Nilambur, St. Joseph malankara catholic church, nilambur, Nilambur.

Hosanna...
10/04/2022

Hosanna...

*പരീക്ഷ ഒരുക്ക ധ്യാനം - 2021*  വിവിധ പരീക്ഷകൾക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ആത്മീയമായ ഉണർവ് നൽകി, മാനസിക പിരിമുറുക്കം...
17/02/2021

*പരീക്ഷ ഒരുക്ക ധ്യാനം - 2021*

വിവിധ പരീക്ഷകൾക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ആത്മീയമായ ഉണർവ് നൽകി, മാനസിക പിരിമുറുക്കം കുറച്ചു പൂർണ്ണ ആത്മവിശ്വാസത്തോടെ പരീക്ഷകൾ എഴുതാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടും കൂടെ,

*നിലമ്പുർ ജോസ്‌ഗിരി ഇടവകയുടെ MCYM നേതൃത്വത്തിൽ, ഫെബ്രുവരി 28 ഞായർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 :30 വരെ, ഇടവക ദേവാലയത്തിൽ വെച്ചു പരീക്ഷ ഒരുക്ക ധ്യാനവും ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെടുന്നു.*

*നീണ്ട കാല അധ്യാപന പരിചയസമ്പത്തുള്ള, വചന പ്രഘോഷകനുമായ മുതുകാട് ഭാരത് മാതാ എ യു പി സ്കൂൾ ഹെഡ്മാസ്റ്ററായിരിക്കുന്ന ബഹുമാനപെട്ട ജോസ് പറക്കുന്താനം സാറാണ് ധ്യാനം നയിക്കുന്നത്.*

_ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിൽ, എല്ലാ യുവജനസുഹൃത്തുക്കളും, പ്രത്യേകിച്ച് ഹൈസ്കൂൾ, ഹയർ-സെക്കണ്ടറി, ഡിഗ്രീ തല വിദ്യാർത്ഥികൾ നിർബന്ധമായും പങ്കെടുക്കണമെന്നും ഓർമ്മിപ്പിക്കുന്നു._

*പൂർണ്ണമായി COVID പ്രോട്ടോകോൾ പാലിച്ചു നടത്തപെടുന്ന ധ്യാനത്തിൽ എല്ലാവരും സധൈര്യം പങ്കെടുക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു (മാസ്ക് മറക്കരുത്)*

ധ്യാനത്തിന്റെ പൂർണ്ണ വിജയത്തിനായി ധ്യാനം നയിക്കുന്ന ജോസ് സാറിനെയും, ക്രമീകരണങ്ങൾ ഒരുക്കുന്ന MCYM പ്രവർത്തകരെയും, പങ്കെടുക്കുന്ന വിദ്യാർഥികളെയും നിങ്ങളുടെ നോമ്പുകാല പ്രാർത്ഥനകളിൽ ഓർക്കണമെന്നും അഭ്യർഥിക്കുന്നു.

*MCYM ജോസ്‌ഗിരി യൂണിറ്റ്*

Happy Christmas  to all...
25/12/2020

Happy Christmas to all...

Our church...
30/10/2020

Our church...

16/06/2020

Hoothomo In the Heavenly Voice Of Fr. Joseph Cyprian OIC

15/06/2020

ശുദ്ധമുള്ള #ശ്ലീഹാനോമ്പ്‌ ആചരണം പരിശുദ്ധ സഭയിൽ (ജൂൺ 16 മുതൽ 29 വരെ)

വി.സഭ ശുദ്ധമുള്ള ശ്ലീഹാ നോമ്പ്‌ അഥവാ പതിമൂന്ന് നോമ്പിലേക്ക് പ്രവേശിക്കുന്നു.
വിശുദ്ധ സഭയുടെ അഞ്ച്‌ കാനോനിക നോമ്പിൽ ആരാധനാ വർഷ കണക്കിൽ നാലാമതായി വരുന്ന നോമ്പാണ് ശുദ്ധമുള്ള ശ്ലീഹാ നോമ്പ്‌.

ഭാരതത്തിന്റെ അപ്പോസ്തോലനായ മാർത്തോമാ ശ്ലീഹാ ഉൾപ്പെടുന്ന കർത്തൃ ശിഷ്യരായ പന്തിരുവരുടെയും, ജാതികൾക്കായ്‌ ദൈവം വിളിച്ചു ചേർത്ത ഉന്നതപ്പെട്ട മോർ പൗലൂസ്‌ ശ്ലീഹായുടെയും പുകഴ്ച്ചയെ പ്രതി വിശുദ്ധ സഭ ഈ നോമ്പ്‌ ആചരിക്കുന്നു. വിശുദ്ധ പത്രൊസ്‌, പൗലൂസ്‌ ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളായ ജൂൺ 29ന് ഈ നോമ്പ്‌ അവസാനിക്കുന്നു.

ഖോലോ_ദ്_മലങ്കര _ മലങ്കര ശബ്ദം.
# # # # # # # # # # # # # # # # # # # # # # # # # # # # # # # # #
കൂടുതൽ വിവരങ്ങൾക്കും, വിവരണങ്ങൾക്കും, വീഡിയോകൾക്കും https://www.facebook.com/ഖോലോ-ദ്-മലങ്കര-Malankara-Voice-102317451350427/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക.

Happy Feast Day Anto Achaa❤️
13/06/2020

Happy Feast Day Anto Achaa❤️

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ശുചീകരണ ദിനത്തിന്റെ ഭാഗമായി നിലമ്പൂർ ജോസ്ഗിരി ദേവാലയത്തിന്റെ ഇടവക വികാരി ബഹുമാനപ്പെട്ട റോയ്...
06/06/2020

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ശുചീകരണ ദിനത്തിന്റെ ഭാഗമായി നിലമ്പൂർ ജോസ്ഗിരി ദേവാലയത്തിന്റെ ഇടവക വികാരി ബഹുമാനപ്പെട്ട റോയ് വലിയപറമ്പിൽ അച്ചന്റെയും, MCA പ്രവർത്തകരുടെയും, MCYM പ്രവർത്തകരുടെയും നേതൃത്വത്തിൽ നിലമ്പൂർ മുനിസിപ്പൽ ബസ് സ്റ്റാന്റും പരിസരവും ശുചിയാക്കി..

നിലമ്പൂർ ജോസ്ഗിരി ദേവാലയത്തിന്റെ എപ്പിസ്‌കോപ്പൽ വികാരിയായി ബഹുമാനപ്പെട്ട  റോയി വലിയപറമ്പിൽ അച്ചൻ ചാർജ് ഏറ്റെടുത്തു
01/06/2020

നിലമ്പൂർ ജോസ്ഗിരി ദേവാലയത്തിന്റെ എപ്പിസ്‌കോപ്പൽ വികാരിയായി ബഹുമാനപ്പെട്ട റോയി വലിയപറമ്പിൽ അച്ചൻ ചാർജ് ഏറ്റെടുത്തു

Address

St. Joseph Malankara Catholic Church, Nilambur
Nilambur
679329

Telephone

+919946748018

Website

Alerts

Be the first to know and let us send you an email when St. Joseph Malankara Catholic church Josegiri Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share