Wisdom Nilambur

Wisdom Nilambur Official page of Wisdom Islamic Organization, Nilambur Unit

27/09/2022

സകല തിന്മകളുടെയും മാതാവാണ് മദ്യം. അതൊഴിവാക്കിയാൽ ജീവിതത്തിലെ മിക്ക താളപ്പിഴകളും ഒഴിവാക്കാൻ പറ്റും

Reference

عَنِ ابْنِ عَبَّاسٍ قَالَ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَا اجْتَنِبوا الخمرَ؛ فإنَّها مِفتاحُ كُلِّ شَرٍّ...أخرجه الحاكم

വഴിവിളക്ക് - 1207

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla posters in comment box

26/09/2022

ഭൗതിക വിദ്യാഭ്യാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മക്കൾക്ക് നൽകേണ്ട ധാർമ്മിക മൂല്യങ്ങൾ പകർന്നു നൽകാൻ പലരും മറന്നു പോയി. അതിന്റെ ദുരന്തം പല രൂപത്തിൽ നമ്മെ വേട്ടയാടിത്തുടങ്ങിയിട്ടുമുണ്ട്.

വഴിവിളക്ക് - 1206

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla posters in comment box

24/09/2022

പ്രകൃതി വിരുദ്ധവും ദൈവ കോപത്തിന് കാരണമാകുന്നതുമായ പാപമാണ് സ്വവർഗരതി. ലൂത്ത് നബിയുടെ സമൂഹം നശിപ്പിക്കപ്പെട്ടത് ഈയൊരു വൃത്തികേട് കൊണ്ടായിരുന്നു എന്നത് പുതു തലമുറയെ ഇടക്കിടെ പഠിപ്പിക്കേണ്ടതുണ്ട്

Reference

عن أنس بن مالك قال : قال رسول الله – صلى الله عليه وسلم : إذا استَحَلَّتْ أُمَّتي سِتًّا فعليهم الدَّمارُ إذا ظهَر فيهم التَّلاعُنُ وشرِبوا الخُمورَ ولبِسوا الحريرَ واتَّخَذوا القِيانَ واكتفى الرِّجالُ بالرِّجالِ والنِّساءُ بالنِّساءِ.. طبراني

വഴിവിളക്ക് - 1204

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla posters in comment box

23/09/2022

സ്വർഗമാണ് ഒരാൾക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ അനുഗ്രഹം അതിരുകളില്ലാത്ത സുഖാസ്വാദനങ്ങളുടെ കേന്ദ്രമായ സ്വർഗത്തിൽ മദ്യപാനിക്ക് പ്രവേശനമില്ല.

Reference

عَنْ أَبِي الدَّرْدَاءِ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ: لاَ يَدْخُلُ الْجَنَّةَ مُدْمِنُ خَمْرٍ..إبن ماجه

വഴിവിളക്ക് - 1203

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla posters in comment box

22/09/2022

ഈ ലോകത്ത് നമ്മുടെ അഭിമാനമായി കാണുന്ന നമ്മുടെ മക്കൾ നാളെ നമുക്ക് ഉപകാരപ്പെടുമോ...? മരണപ്പെട്ടാലും മുറിയാത്ത പ്രതിഫലം നൽകുന്ന നല്ല സന്തതികളിൽ നമ്മുടെ മക്കളുണ്ടാകുമോ..?

Reference

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ..مسلم

വഴിവിളക്ക് - 1202

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla posters in comment box

21/09/2022
21/09/2022

മനസ്സിലെ വികാര വിക്ഷോഭങ്ങൾ നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്നതാണ് രണ്ട് പേർ കായികമായി പരസ്പരം ഏറ്റ്മുട്ടി ജയിക്കുന്നതിനേക്കാൾ വലിയ കാര്യം

Reference

وَعَنْهُ 1‏ قَالَ: قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم ‏-{ لَيْسَ اَلشَّدِيدُ بِالصُّرَعَةِ, إِنَّمَا اَلشَّدِيدُ اَلَّذِي يَمْلِكُ نَفْسَهُ عِنْدَ اَلْغَضَبِ } مُتَّفَقٌ عَلَيْهِ

വഴിവിളക്ക് - 1201

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla posters in comment box

20/09/2022

മക്കളോടുള്ള സ്നേഹം ഉള്ളിലൊതുക്കാനുള്ളതല്ല, പ്രകടിപ്പിക്കാനുള്ളതാണ്. വീട്ടിൽ നിന്നും സനേഹം കിട്ടാതാവുമ്പോൾ സ്നേഹം കിട്ടുന്നുവെന്ന് തോന്നുന്നിടത്തേക്ക് കുട്ടിയുടെ മനസ്സ് ചായുക സ്വാഭാവികം മാത്രമാണ്

വഴിവിളക്ക് - 1200

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla posters in comment box

19/09/2022

മദ്യവും ലോട്ടറിയുമുൾപ്പെടെയുളള വയെ എത്ര തന്നെ വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചാലും ആത്യന്തികമായി തിന്മ തന്നെയാണ്.

വഴിവിളക്ക് - 1199

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla posters in comment box

18/09/2022

ചെറിയ മക്കളോട് കരുണയോടെ പെരുമാറാൻ കഴിയേണ്ടതുണ്ട്. അവരോട് ദയാപൂർവ്വം പെരുമാറൽ വിശ്വാസത്തിന്റെ പൂത്തീകരണത്തിൽ ഉൾപ്പെടും.

Reference

ليسَ منَّا من لَم يَرحَمْ صغيرَنا ، و يعرِفْ حَقَّ كَبيرِنا
الراوي : عبدالله بن عمرو
ترمذي

വഴിവിളക്ക് - 1198

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla posters in comment box

16/09/2022

സിലബസ് തീർക്കൽ മാത്രമല്ല, അനുഭവങ്ങൾ അറിവായി കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് വിദ്യാഭ്യാസം ലക്ഷ്യപൂർണ്ണമാകുന്നത്.

വഴിവിളക്ക് - 1196

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla posters in comment box

15/09/2022

ലഹരി ഉപയോഗം മാത്രമല്ല, അത് വിളമ്പുന്ന സദസ്സുകളിലെ സാന്നിധ്യം വരെ ഇസ്ലാം കർശനമായി നിരോധിച്ചിരിക്കുന്നു. സുഹൃദ് ബന്ധത്തിന്റെ പേരിൽ ലഹരി സേവിക്കപ്പെടുന്ന സദസ്സിൽ കാഴ്ചക്കാരായി പോലും നാമുണ്ടാകരുത്

Reference

عن ابن عباس – رضي الله عنه – قال: قال رسول الله – صلى الله عليه وسلم : من كان يؤمن بالله واليوم الآخر فلا يجلس على مائدة يشرب عليها الخمر..طبراني

വഴിവിളക്ക് - 1195

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla posters in comment box

Address

Nilambur
679329

Telephone

+919746448714

Website

Alerts

Be the first to know and let us send you an email when Wisdom Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Wisdom Nilambur:

Share