Immaculate Conception Church- Kunnuvila

Immaculate Conception Church- Kunnuvila Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Immaculate Conception Church- Kunnuvila, Religious organisation, Kunnuvila, Neyyattinkara.

നമ്മുടെ ഇടവക വികാരി മുത്തശ്ശി മുത്തശ്ശന്മാരെ ആദരിക്കുന്നു.💐
04/08/2026

നമ്മുടെ ഇടവക വികാരി മുത്തശ്ശി മുത്തശ്ശന്മാരെ ആദരിക്കുന്നു.💐

Biblia 2026❤️ബൈബിൾ പകർത്തിയെഴുത്ത് രൂപതാതലം (കുടുംബം) ഒന്നാം സ്ഥാനം നേടിയറീജ സുമേഷ് കുടുംബവും വിശ്വാസ പരിശീലന കമ്മീഷന് മ...
13/07/2026

Biblia 2026❤️

ബൈബിൾ പകർത്തിയെഴുത്ത് രൂപതാതലം (കുടുംബം) ഒന്നാം സ്ഥാനം നേടിയ
റീജ സുമേഷ് കുടുംബവും വിശ്വാസ പരിശീലന കമ്മീഷന് മൂന്നാം സ്ഥാനം നേടിയ കുന്നുവിള സംഘടനയും വിൻസൻ്റ് സാമുവൽ പിതാവിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

ബൈബിൾ പകർത്തിയെഴുത്ത് 📝സംസ്ഥാനതല മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കിയ ഷീന ടീച്ചറെ ബഹുമാനപ്പെട്ട വിജിൻ അച്ഛൻ ഇടവകയ്ക്ക് വേ...
05/07/2026

ബൈബിൾ പകർത്തിയെഴുത്ത് 📝

സംസ്ഥാനതല മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കിയ ഷീന ടീച്ചറെ ബഹുമാനപ്പെട്ട വിജിൻ അച്ഛൻ ഇടവകയ്ക്ക് വേണ്ടി ഉപഹാരം നൽകി ആദരിക്കുന്നു.

Father's day❤️ പിതാക്കന്മാരെ ആദരിക്കുന്നു...
30/06/2026

Father's day❤️

പിതാക്കന്മാരെ ആദരിക്കുന്നു...

നമ്മുടെ ഇടവകയെ നയിക്കാൻ പുതിയ ഒരു ഇടയൻ. ഓരോ കുടുംബത്തിലും വ്യക്തികളിലും ഈ ഇടയൻ നന്മ ചൊരിയട്ടെ....ഏറെ സ്നേഹത്തോടെ സ്വാഗതം...
23/05/2026

നമ്മുടെ ഇടവകയെ നയിക്കാൻ പുതിയ ഒരു ഇടയൻ. ഓരോ കുടുംബത്തിലും വ്യക്തികളിലും ഈ ഇടയൻ നന്മ ചൊരിയട്ടെ....

ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു💐

4 വർഷങ്ങൾക്ക് മുമ്പ് ബാലരാമപുരം നിവാസികൾ നിറകണ്ണുകളോടെ ഒരു കുഞ്ഞാടിനെ നമുക്ക് നൽകി. നിറപുഞ്ചിരിയോടെ സന്തോഷത്തോടെ നമ്മൾ ആ...
17/05/2026

4 വർഷങ്ങൾക്ക് മുമ്പ് ബാലരാമപുരം നിവാസികൾ നിറകണ്ണുകളോടെ ഒരു കുഞ്ഞാടിനെ നമുക്ക് നൽകി. നിറപുഞ്ചിരിയോടെ സന്തോഷത്തോടെ നമ്മൾ ആ കുഞ്ഞാടിനെ സ്വീകരിച്ചു.
ഇന്ന് നമ്മൾ നിറഞ്ഞു കവിഞ്ഞൊഴുകുന്ന കണ്ണുകളുമായി ആ കുഞ്ഞാടിനെ മറ്റൊരു പ്രദേശത്തിലേക്ക് ദൈവഹിതത്തിന് വിട്ടുകൊടുക്കുന്നു.

ആ കുഞ്ഞാട് ഒരു നക്ഷത്രത്തെപോലെ 2022 ജൂൺ 12 മുതൽ നമ്മുടെ ഇടയിൽ പ്രകാശിച്ചുകൊണ്ടിരുന്നു.

നമ്മെ സ്നേഹിച്ചു.....
നമ്മെ സഹായിച്ചു.....
നമ്മെ സഹിച്ചു......

ആ പ്രകാശം ഓരോ കുടുംബത്തിലും വ്യക്തികളിലും തെളിഞ്ഞു നിന്നു.
ആ പ്രകാശം നമ്മിൽ മാത്രം ഒതുങ്ങേണ്ടതല്ല. മറ്റു പ്രദേശങ്ങളിൽ കൂടി പ്രകാശിക്കേണ്ടതാണ്...

അച്ചാ, അങ്ങ് സ്നേഹം കൊണ്ട് നമ്മുടെ കണ്ണുകൾ നിറച്ചു....♥️

ദിവ്യകാരുണ്യത്തെ മുറുകെ പിടിച്ചുകൊണ്ട് ഞങ്ങളെ ചേർത്തുപിടിച്ചതുപോലെ അച്ചൻ പോകുന്ന പ്രദേശത്തെയും ചേർത്ത് പിടിക്കാനും, ഇവിടത്തെപോലെ ആ പ്രദേശത്തിലെ ഓരോ ഹൃദയത്തിലും പ്രകാശിക്കുവാനും ദിവ്യകാരുണ്യനാഥൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🥰

ഓരോ വ്യക്തിയിലും അവിടുത്തെ സ്നേഹം ഉണ്ടാകും...🥰

എന്നും നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു..🥰

26/02/2026

Address

Kunnuvila
Neyyattinkara

Website

Alerts

Be the first to know and let us send you an email when Immaculate Conception Church- Kunnuvila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share