22/07/2025
.
സൗത്ത് കൊല്ലംകോട് *KCYM & St. Mathew's Media* യും സംയുക്തമായി സംഘടിപ്പിക്കുന്ന ' *CANTICA SACRA* ' ഓൺലൈൻ ഭക്തിഗാന മത്സരം. ഈ മത്സര വിജയികൾക്ക് ലഭിക്കുന്നു
✨ **ഒന്നാം സമ്മാനം* - *2000 രൂപ*
✨ **രണ്ടാം സമ്മാനം* - *1000 രൂപ*
✨ *മൂന്നാം സമ്മാനം* - *500 രൂപ**
🛑 Registration fee *₹ 50*
🚨 *ഈ മത്സരത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ*
*1)* നിങ്ങൾ അയക്കുന്ന വീഡിയോസ് *3 മുതൽ 5* മിനിറ്റ്സ് വരെ ആകാം അതിൽ കൂടാൻ പാടില്ല.കരോക്കെ ഉപയോഗിച്ച് മാത്രമേ പാടാവു.
*2)* നിങ്ങൾ എടുക്കുന്ന വീഡിയോസ് *Landscape* യിലെ എടുക്കാവൂ.
*3)* നിങ്ങൾ അയക്കുന്ന വീഡിയോസ് ഞങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. വീഡിയോയുടെ *Like*, *Share*,*Subscribe* ജഡ്ജ്മെന്റിന്റെ ഭാഗമായിരിക്കും.
*4)* വീഡിയോ അയക്കേണ്ട അവസാന തീയതി *25/07/2025* *July* *വെള്ളിയാഴ്ചയാണ്*.
*5)* പ്രായപരിധി *15 മുതൽ 35* വയസ്സുവരെയുള്ള യുവജനങ്ങൾക്കാണ്...
*6)* ജഡ്ജസിന്റെ വിധി അന്തിമമായിരിക്കും.....
*Contact for more details*
7560891242
Reejo j (St.Mathew's Media, Manager)
75580 66348
Shyma (St.Mathew's Media, Asst Manager)
🚨 *തെക്കേക്കൊല്ലംകോട് യുവജനങ്ങൾക്ക് മാത്രമല്ല. ഏവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.*
ഏവരെയും ' *CANTICA SACRA* ' യിലെക്ക് *സ്വാഗതം* ചെയ്യുന്നു....
സെൻ്റ് മാത്യൂസ് മീഡിയ
സൗത്ത് കൊല്ലങ്കോട്
സെൻ്റ് മാത്യൂസ് മീഡിയ യൂട്യൂബ് ചാനൽ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇
https://youtube.com/?si=wOP8g2neDQ1fN9AS
സെൻ്റ് മാത്യൂസ് മീഡിയ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇
https://chat.whatsapp.com/LDcHCvsPuwFJeppfFdgndg
സെൻ്റ് മാത്യൂസ് ഇൻസ്റ്റാഗ്രാം പേജ് കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇
https://www.instagram.com/invites/contact/?ig
സെൻ്റ് മാത്യൂസ് കെസിവൈഎം ഇൻസ്റ്റാഗ്രാം പേജ് കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇
https://www.instagram.com/kcym_south_kollemcode.official?igsh=MTFxNDd4cmR4dTMwZA==&utm_source=ig_contact_invite