Cheriyakolla Piranthoor Sree Mahadevar Temple

Cheriyakolla Piranthoor Sree Mahadevar Temple എല്ലാ ഭക്തജനങ്ങള്‍ക്കും പിറന്തൂര്‍ ശ്രീ മഹാദേവർ ക്ഷേത്ര പേജിലേയ്ക്ക് സ്വാഗതം... From Parassala:

Parassala>>Karakkonam>>Cheriyakolla Jn>>Temple.

How to Reach:
===========
From Thiruvananthapuram:

Thiruvananthapuram>>Neyyattinkara>>Dhanuvachapuram>>Karakkonam>>Cheriyakolla Jn>>Temple. From Marthandam:

Marthandam>>Kuzhithurai>>Melpuram>>Devicode>> Cheriyakolla Jn>>Temple. From Nedumangadu:

Nedumangadu>>Aryanadu>>Kuttichal>>Kudappanamoodu>>Vellarada>>Malayinkavu Jn>>Temple. From Kattakkada:

Kattakkada>>Ottasekharamangalam>>Chembooru>>Vellarada>> Malayinkavu Jn>>Temple.

ശ്രീരുദ്രജപം...🙏🏻🙏🏻🙏🏻
14/02/2026

ശ്രീരുദ്രജപം...🙏🏻🙏🏻🙏🏻

ചെറിയകൊല്ല പിറന്തൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ, മഹാശിവരാത്രി നാളിൽ ശ്രീരുദ്രജപം .മഹാശിവരാത്രി ദിവസം15/02/2026 ന് സന്ധ്യക്...
12/02/2026

ചെറിയകൊല്ല പിറന്തൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ, മഹാശിവരാത്രി നാളിൽ ശ്രീരുദ്രജപം .

മഹാശിവരാത്രി ദിവസം
15/02/2026 ന് സന്ധ്യക്ക് 6:30 മുതൽ 9.30 pm വരെ '

അതിവിശേഷപ്പെട്ടതും മഹാദേവന് 'അർപ്പിക്കാവുന്ന ഏറ്റവും മഹത്തരമായ ആരാധനയുമാണ് ശ്രീരുദ്ര ജപം.
ചതുർ വേദങ്ങളിൽ കൃഷ്ണ യജുർ വേദത്തിലടങ്ങിയിരിക്കുന്ന ശ്രീരുദ്രം എന്ന വേദമന്ത്രഭാഗം അതീവ ശക്തിയേറിയതാണ്. പതിനൊന്ന് ഖണ്ഡികകൾ അഥവാ അനുവാകങ്ങൾ ഉൾക്കൊള്ളുന്നതാണ് ശ്രീരുദ്രം .

സാക്ഷാൽ " നമഃ ശിവായ" എന്ന പഞ്ചാക്ഷരി മന്ത്രം അടങ്ങിയിരിക്കുന്നത് ശ്രീരുദ്രത്തിൻ്റെ മദ്ധ്യഭാഗത്താണ്.

ഈ വരുന്ന മഹാശിവരാത്രി നാളിൽ (ഞായർ: സന്ധ്യക്ക് 6:30 മുതൽ 9.30 pm വരെ )ശ്രീരുദ്ര മന്ത്രോച്ചാരണം പതിനൊന്നാവർത്തി പിറന്തൂർ മഹാദേവന് മുന്നിൽ ജപിക്കുന്നു.

വേദ മന്ത്രങ്ങൾ ജപിക്കുന്നവരേക്കാൾ പുണ്യവും ഫലപ്രാപ്തിയും ശ്രവിക്കുന്നവർക്കാണ് എന്നാണ് ഋഷിമാരുടെ വചനം. അമ്മ താരാട്ട് പാട്ട് പാടുമ്പോൾ അതിൻ്റെ ഫലമായി കുഞ്ഞുങ്ങൾ ഉറക്കത്തിലേക്ക് നീങ്ങുന്നത് പോലെ.
മന്ത്രജപം സൂക്ഷ്മമായി നിങ്ങളുടെ ശരീരവും,മനസ്സിനേയും, പ്രകൃതിയേത്തന്നെയും Positive ഊർജജം കൊണ്ട് നിറയ്ക്കുന്നു.

ജപത്തിൽ ശ്രോതാക്കളായ് പങ്കുകൊണ്ട് പിറന്തൂർ മഹാദേവൻ്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളേയും മഹാ ശിവരാത്രി നാളിൽ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നു

എന്ന്.
സ്നേഹത്തോടെ പ്രാർത്ഥനാപൂർവ്വം

09/01/2026

ഉത്സവം_2026

Address

Cheriyakolla
Neyyattinkara
695504

Website

Alerts

Be the first to know and let us send you an email when Cheriyakolla Piranthoor Sree Mahadevar Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category