Protect Immaculate Conception Cathedral Church Neyyattinkara

Protect Immaculate Conception Cathedral Church Neyyattinkara THIS PAGE IS TO MAKE PEOPLE AWARE OF THE VALUE OF 100 YEAR OLD CATHEDRAL CHURCH SITUATED IN NEYYATTI

സമൂഹദ്രോഹികളാൽ ഇരുളിന്റെ മറവിൽ ഭാഗികമായി തകർക്കപ്പെട്ട നെയ്യാറ്റിൻകര അന്തിക്കട ദേവാലയം ,  കേരളം കണ്ട ഏറ്റവും വലിയ രണ്ട് ...
30/09/2019

സമൂഹദ്രോഹികളാൽ ഇരുളിന്റെ മറവിൽ ഭാഗികമായി തകർക്കപ്പെട്ട നെയ്യാറ്റിൻകര അന്തിക്കട ദേവാലയം , കേരളം കണ്ട ഏറ്റവും വലിയ രണ്ട് പ്രകൃതിദുരന്തത്തിലും യാതൊരു കേടും കൂടാതെ മാതാവിന്റെ സംരക്ഷണയാൽ നിൽക്കുന്നു. എന്നാൽ ......... 40 ലക്ഷത്തിനു മുകളിൽ ചിലവാക്കി നിർമ്മിച്ച ഷെഡ് ഒരു വർഷം തികയുന്നതിനു മുൻപ് മേൽക്കൂര പല ഭാഗത്തും ചോർന്നൊലിക്കുന്നു , ഉന്നതന്മാർ എന്ന് സ്വയം അഹങ്കരിക്കുന്നവർ വെള്ളത്തിൽ ചറുകി വീഴുന്നു. നിലവിലുണ്ടായിരുന്ന ദേവാലയത്തിൽ 13 വർഷങ്ങൾ ആയി ഒരു ഓട് പൊട്ടിയാൽ മാറ്റി ഇടാതെ ദേവാലയം മനപ്പൂർവമായി ആയി നശിപ്പിച്ചവർ താൽക്കാലിക ഷെഡിൽ ചോർച്ച മാറ്റുവാനായി എത്ര ലക്ഷങ്ങൾ ഇനി ചെലവഴിക്കും കാത്തിരുന്ന് കാണാം! നിലവിലെ ദേവാലയം ഈ രീതിയിൽ സംരക്ഷിക്കുകയും സമീപത്തായി പുതിയത് പണിയാം എന്ന് ആവശ്യപ്പെട്ടവരും , തെറ്റുകൾ ചൂണ്ടിക്കാണിച്ചവരും പാപികളായി, ദേവാലയം ഈ രീതിയിൽ തകർത്തവർ വിശുദ്ധരുമായി. എല്ലാം കാണുന്ന മാതാവ് എല്ലാവരേയും അനുഗ്രഹിക്കട്ടേ...............

എവിടെയാണ് ഉത്തരം?
07/02/2019

എവിടെയാണ് ഉത്തരം?

27/11/2018

Mandatory...

30/08/2018

പ്രിയ സുഹൃത്തുക്കളെ, നെയ്യാറ്റിൻകര കത്തീഡ്രൽ പള്ളിയുടെ യഥാർത്ഥ വസ്തുതയെക്കുറിച്ച് ബോധവാന്മാരാക്കുക.

29/08/2018
29/08/2018
29/08/2018

Address

R C Street Neyyattinkara
Neyyattinkara
695121

Telephone

9995460354

Website

Alerts

Be the first to know and let us send you an email when Protect Immaculate Conception Cathedral Church Neyyattinkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share