SANTA

SANTA The Salvation Army
Neyyattinkara Division
India South Western Territory

PROMOTED TO GLORYMs. BINI JENCYD/O Maj. V. S. Johnson & Maj. Huldamma Johnson.... DO of Punalur District. Uphold the ber...
01/11/2022

PROMOTED TO GLORY
Ms. BINI JENCY
D/O Maj. V. S. Johnson & Maj. Huldamma Johnson.... DO of Punalur District. Uphold the bereaved family in our prayers...
May God Comfort the family

TOMORROWDIVISIONAL YOUTH CAMP ❤️
02/10/2022

TOMORROW

DIVISIONAL YOUTH CAMP ❤️

23/12/2021

Song: Piravee VachanamLyrics: Bright ChristurajMusic: Jijo Thankachan (Unni)Music Production, Mix & Master: Albin SimonVocal: Bincy Benhan ThomasProduced by:...

നെയ്യാറ്റിൻകര ഡിവിഷൻ സ്പോർട്സ്  കോ-ഓർഡിനേറ്റർ   ധനീഷിന്റെ പിതാവ് ജോയി എബ്രഹാം (55) ഇന്ന് രാവിലെ മഹത്വത്തിൽ പ്രവേശിച്ചു.....
02/10/2021

നെയ്യാറ്റിൻകര ഡിവിഷൻ സ്പോർട്സ് കോ-ഓർഡിനേറ്റർ ധനീഷിന്റെ പിതാവ് ജോയി എബ്രഹാം (55) ഇന്ന് രാവിലെ മഹത്വത്തിൽ പ്രവേശിച്ചു... കോവിഡ് ബാധിതനായി കഴിഞ്ഞ 4 ദിവസങ്ങൾ ആയിട്ട് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ ആയിരുന്നു ദേഹവിയോഗം... ദീർഘകാലം പള്ളിയുടെ ലോക്കൽ ഓഫീസേഴ്സ് സ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്.. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക... ആദരാഞ്ജലികൾ💐💐💐

ഞങ്ങൾക്ക് ഒരു യുവജനം കൂടി നഷ്ടമായിരിക്കുന്നു.... നെയ്യാറ്റിൻകര ഡിവിഷൻ ബാലരാമപുരം കോറിലെ എല്ലാ യുവജന പ്രവർത്തനങ്ങളിലും സജ...
14/09/2021

ഞങ്ങൾക്ക് ഒരു യുവജനം കൂടി നഷ്ടമായിരിക്കുന്നു.... നെയ്യാറ്റിൻകര ഡിവിഷൻ ബാലരാമപുരം കോറിലെ എല്ലാ യുവജന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഞങ്ങളുടെ ആശ SR (24) ഞങ്ങളുടെ മാളു. അതുപോലെതന്നെ ഡിവിഷന്റെ യുവജന പ്രവർത്തനങ്ങളിലും മാളു ഇല്ലാത്ത ഒരു പ്രോഗ്രാം പോലും നടന്നിട്ടില്ല... വരുംകാലങ്ങളിൽ ഒരു യുവ വക്കീലിനെ കൂടിയാണ് ഞങ്ങൾ നഷ്ടമായിരിക്കുന്നത്...

നെയ്യാറ്റിൻകര SANTA ഫുട്ബോൾ ടീമിലെ അജേഷ് (മുത്ത് )ന്റെ കുഞ്ഞ് അനുജത്തി കൂടിയായിരുന്നു നമ്മളെ വിട്ടുഇരിക്കുന്ന പ്രിയ സഹോദരി...
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കുക...💐💐💐

25/07/2021

The Salvation Army - India South Western TerritoryRetirement Service & Farewell Meeting of Lt. Colonel Joginder Masih, Chief Secretary & Lt. Colonel Shanti M...

കോവിഡ് കാരണം നമ്മളെ വിട്ട് പിരിഞ്ഞ നമ്മളുടെ സുഹൃത്തും സഹോദരനും ആയ അരുണിന്റെ മകളുടെ, ഭാവിയിലേക്ക് കരുതൽ എന്ന നിലയ്ക്ക്  ഒ...
13/07/2021

കോവിഡ് കാരണം നമ്മളെ വിട്ട് പിരിഞ്ഞ നമ്മളുടെ സുഹൃത്തും സഹോദരനും ആയ അരുണിന്റെ മകളുടെ, ഭാവിയിലേക്ക് കരുതൽ എന്ന നിലയ്ക്ക് ഒരു സഹായം ഡിവിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നൽകി.....

നൽകിയ കരങ്ങളെയും, ഡിവിഷന്റെ പ്രവർത്തിയെയും ദൈവം അനുഗ്രഹികട്ടെ....

മകളുടെ ചിത്രങ്ങളോ , അത് നൽകുന്നതോ കാണിക്കേണ്ടതില്ല എന്ന ആ വലിയ തീരുമാനവും അഭിനന്ദനം അർഹിക്കുന്നു.

ദൈവം ആ ഭവനത്തെയും , രക്ഷാസൈന്യത്തെയും, നെയ്യാറ്റിൻകര ഡിവിഷനെയും അനുംഗ്രഹികട്ടെ

ഇനി ആ ഫോൺകോൾ ഇല്ല.... "ടാ... നല്ല ആശയം ആണ്.... എന്ത് ആവശ്യം ഉണ്ടേലും പറയണം.... നമ്മടെ കോറിലെ എല്ലാ പിള്ളേരും അങ്ങു എത്തു...
23/05/2021

ഇനി ആ ഫോൺകോൾ ഇല്ല....

"ടാ... നല്ല ആശയം ആണ്.... എന്ത് ആവശ്യം ഉണ്ടേലും പറയണം.... നമ്മടെ കോറിലെ എല്ലാ പിള്ളേരും അങ്ങു എത്തും .... "

എന്ത് പ്രോഗ്രാം ആരംഭിക്കും മുൻപും.... ഇങ്ങനൊരു കോൾ , അത് ഉറപ്പായിരുന്നു.... യുവജന പ്രവർത്തനങ്ങളുടെ കൂടെ നടന്നവനെ, ഞങ്ങളിൽ ഒരാളെ , ഞങ്ങളുടെ സഹോദരനെ കോവിഡ് എടുത്തു....

നികത്താൻ കഴിയാത്ത നഷ്ടം.... ഒന്നു കരയാൻ പോലും കഴിയാതെ തളർന്നു പോയ നിമിഷം...

ബാലരാമപുരം കോർ സെക്രട്ടറി , അരുൺ ഇന്ന് പുലർച്ചെ മഹത്വത്തിൽ പ്രവേശിച്ചു... കുടുംബത്തിനായി പ്രാർത്ഥിക്കുന്നു....

നിത്യതയിൽ കാണാം സുഹൃത്തേ.... മറക്കില്ല... 😥

 First Prize        Meeranchira corpsSecond Prize   Vallichira corpsThird Prize       Mullilavuvila corpsCongratulations...
28/12/2020



First Prize Meeranchira corps
Second Prize Vallichira corps
Third Prize Mullilavuvila corps

Congratulations ❤️❤️

Venue For Carol Competition
26/12/2020

Venue For Carol Competition

Address

Neyyattinkara Kattada Road
Neyyattinkara
695121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

0471-2222916

Alerts

Be the first to know and let us send you an email when SANTA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SANTA:

Share