Karode sree krishna swamy temple

Karode sree krishna swamy temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Karode sree krishna swamy temple, Religious Center, venkulam, Karode (P O), pin :, Neyyattinkara.

Karode Sreekrishna Swamy Temple is an ancient temple located 12 km from Neyyatinkara Sree Krishna Swamy Temple in Thiruvananthapuram district, the southernmost district of Kerala കേരളത്തിന്റെ തെക്കേയറ്റത്തെ ജില്ലയായ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ നിന്ന് 12 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന അതിപുരാതന ഒരു മഹാ ക്ഷേത്രമാണ് കാരോട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം.
രണ്ടുകൈകളി

ലും വെണ്ണ പിടിച്ചുനിൽക്കുന്ന കൃഷ്ണശിലയിൽ തീർത്ത ബാലരൂപത്തിലുള്ള ശ്രീകൃഷ്ണ വിഗ്രഹമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഭാവമായതിനാൽ വെണ്ണയാണ് ഭഗവാന്റെ പ്രധാന നിവേദ്യം. AD 1750 - 1755 മാർത്താണ്ഡവർമ മഹാരാജാവൻ്റെ കാലത്ത് ക്ഷേത്രം പണി കഴിപ്പിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. കാരോട് കുന്നത്തു മഠത്തിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം
ക്ഷേത്രം ജീർണാവസ്ഥയിൽ എത്തുകയും തുടർന്ന് ക്ഷേത്രം പുനരുദ്ധാരണം നടത്തി 2019 ക്ഷേത്ര തന്ത്രി തൃപ്രയാർ ചെറുമുക്ക് ജാതവേദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പുനപ്രതിഷ്ഠ നടത്തുകയും ചെയ്തു.

03/06/2026

Address

Venkulam, Karode (P O), Pin :
Neyyattinkara
695506

Opening Hours

Monday 6am - 10am
Tuesday 6am - 10am
Wednesday 6am - 10am
Thursday 6am - 10am
Friday 6am - 10am
Saturday 6am - 10am
Sunday 6am - 10am

Telephone

+918848939266

Website

Alerts

Be the first to know and let us send you an email when Karode sree krishna swamy temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Karode sree krishna swamy temple:

Share