Arshavidya Prathishtanam

ഇന്ന് മാഘപൂര്‍ണിമ...തൈപൂയം...ഇന്നത്തെ പൗര്‍ണമി സന്ധ്യയില്‍ *പൂജനീയ ചിദാനന്ദപുരി സ്വാമിജിയോടൊപ്പം*തിരുവനന്തപുരം കിഴക്കേകോ...
05/02/2023

ഇന്ന്
മാഘപൂര്‍ണിമ...
തൈപൂയം...

ഇന്നത്തെ പൗര്‍ണമി സന്ധ്യയില്‍
*പൂജനീയ ചിദാനന്ദപുരി സ്വാമിജിയോടൊപ്പം*
തിരുവനന്തപുരം കിഴക്കേകോട്ട അഭേദാശ്രമത്തില്‍ ഒത്തുചേരാം.

വൈകിട്ട് 6 മുതല്‍
ആര്‍ഷവിദ്യാപ്രതിഷ്ഠാനത്തിന്‍റെ ആഭിമുഖ്യത്തില്‍
നടക്കുന്ന സത്സംഗത്തില്‍
സ്വാമിജിയില്‍നിന്നും
*മഹാശിവരാത്രി സന്ദേശം* കേള്‍ക്കാം.

നേരിട്ട് എത്തുന്നവര്‍ക്ക് -
Abhedasramam
https://maps.app.goo.gl/X9b1FmMZ4bAnmSsW7

ഓണ്‍ലൈനായി -
സൂം
Topic: മഹാശിവരാത്രിസന്ദേശം - പൂജനീയ സ്വാമി ചിദാനന്ദപുരി
Time: Feb 5, 2023 06:00 PM India

Join Zoom Meeting
https://us06web.zoom.us/j/88387116088?pwd=bUdYLzFxQjF6SjVEaDRWMEVLTkNWdz09

Meeting ID: 883 8711 6088
Passcode: 927809

യൂടൂബ്
https://youtube.com/live/hwlzSWgiix8?feature=share

താങ്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.

മറ്റുള്ളവര്‍ക്കും ഈ അറിയിപ്പ് പകരുമല്ലോ

ഫോണ്‍ - 9747931007, 9446445442

4. ക്രോധംക്രോധം പരിത്യജിക്കേണം ബുധജനം-അയോധ്യാകാണ്ഡം 1156
21/07/2021

4. ക്രോധം

ക്രോധം പരിത്യജിക്കേണം ബുധജനം

-അയോധ്യാകാണ്ഡം 1156

3. സംസര്‍ഗ്ഗംദുര്‍ജ്ജനസംസര്‍ഗ്ഗമേറ്റമകലവേവര്‍ജ്ജിയ്ക്കവേണം പ്രയത്‌നേന സല്പുമാന്‍-അയോധ്യാകാണ്ഡം 594, 595
20/07/2021

3. സംസര്‍ഗ്ഗം

ദുര്‍ജ്ജനസംസര്‍ഗ്ഗമേറ്റമകലവേ
വര്‍ജ്ജിയ്ക്കവേണം പ്രയത്‌നേന സല്പുമാന്‍

-അയോധ്യാകാണ്ഡം 594, 595

2. കര്‍മ്മഫലംതാന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍താന്താനനുഭവിച്ചീടുകെന്നേ വരൂ.-അയോധ്യാകാണ്ഡം 2047,2048
19/07/2021

2. കര്‍മ്മഫലം

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേ വരൂ.

-അയോധ്യാകാണ്ഡം 2047,2048

ഇന്നുമുതല്‍ ഈ രാമായണമാസകാലത്തില്‍ ദിവസവും അദ്ധ്യാത്മരാമായണത്തിലെ ചില ലോകോക്തികളിലൂടൊന്ന് കടന്നുപോകാം...1. ഗുരുപ്രസാദംഒന്...
18/07/2021

ഇന്നുമുതല്‍ ഈ രാമായണമാസകാലത്തില്‍
ദിവസവും അദ്ധ്യാത്മരാമായണത്തിലെ
ചില ലോകോക്തികളിലൂടൊന്ന് കടന്നുപോകാം...

1. ഗുരുപ്രസാദം
ഒന്നൊഴിയാതെ ഗുണങ്ങള്‍ നരന്മാര്‍ക്കു
വന്നുകൂടുന്നു ഗുരുപ്രസാദത്തിനാല്

...ശങ്കര ദേശിക മേ ശരണം...ശ്രീശങ്കരപരമ്പരയില്‍ നിയമിതനാകുന്ന ബ്രഹ്മശ്രീ ശശിധരന്‍ നമ്പൂതിരിക്ക് സാഷ്ടാംഗപ്രണാമം...കേരളത്തി...
07/06/2021

...ശങ്കര ദേശിക മേ ശരണം...

ശ്രീശങ്കരപരമ്പരയില്‍ നിയമിതനാകുന്ന ബ്രഹ്മശ്രീ ശശിധരന്‍ നമ്പൂതിരിക്ക് സാഷ്ടാംഗപ്രണാമം...
കേരളത്തിലെ ശ്രീശങ്കരപരമ്പരയിലെ മഠങ്ങളിലൊന്നായ തൃശൂര്‍ തെക്കേമഠത്തിന്‍റെ ഇളമുറസ്വാമിയാരായാണ് അവരോധിതനാകുന്നത്...
ആര്‍ഷവിദ്യാപ്രതിഷ്ഠാനവുമായും ഭഗവത്പാദഭക്തമണ്ഡലിയുമായും നിരന്തരം ബന്ധംപുലര്‍ത്തിവരുന്ന തിരുമേനിയുടെ ഈ മഹാനിയോഗത്തില്‍ നമ്മുടെയെല്ലാം അതിയായ സന്തോഷം പങ്കുവയ്ക്കുന്നു. ..ജയ ജയ ശങ്കര...

Address

Neyyattinkara
695123

Alerts

Be the first to know and let us send you an email when Arshavidya Prathishtanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Arshavidya Prathishtanam:

Share