19/08/2026
നെയ്യാറ്റിൻകര ഉണ്ണിക്കണൻ്റെ കാവലായി കൂടികൊള്ളുന്ന ശ്രീ പൊറ്റക്കൽ തമ്പുരാൻ ക്ഷേത്രം എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ക്ഷേത്ര പൂജാരിമാർ വന്ന് മൂന്ന് നടയും തുറന്ന് വിളക്ക് വച്ചതിനു ശേഷമാണ് കണ്ണൻ്റെ നടയിൽ ദീപാരാധന നടത്തുന്നത് തിരു ഉത്സവം കർക്കിടകമാസത്തെ അവസാന വെള്ളി. ശനി . ഞായർ ദിവസങ്ങളിൽ നടക്കുന്നു ഉത്സവനാളിൽ . നടതുറക്കുന്ന സമയയം 6. am to 12:30 pm
വൈകു: 5 pm to :10 pm ഞായർ ദിവസം രാവിലെ 6 മണി മുതൽ ഉച്ചക്ക് 2:30 വരെ അവസാന ദിവസം ഉച്ച്ക്ക് 12 മണിക്ക് പുറപ്പാട് ഘോഷയാത്ര ഉച്ച്ക്ക് 1:30 തിന് പൂപ്പട വാരൽ കഴിഞ്ഞ് പൂജക്ക് ശേഷം നട അടക്കും ഉത്സവ നാളുകളിൽ മറ്റ് വിശേഷ പൂജാതി കാര്യങ്ങൾ ഉണ്ട് ശ്രീ കൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ നിന്നും (50 മീറ്റർ ) - -- > ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് അതുകൂടാ ണ്ട് ക്ഷേത്ര നടതുറക്കുന്നത് മേലേ തെരുവ് അമ്മയുടെയും കീഴേ തെരുവ് അമ്മയുടെയും ഊരു ചുറ്റ് ദിവസങ്ങളിൽ വൈകുന്നേരം നടതുറന്ന് ദേവിക്ക് പൂജ കൊടുക്കാറുണ്ട് 🙏