വ്ലാത്താങ്കര കണ്ണൻ

വ്ലാത്താങ്കര കണ്ണൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വ്ലാത്താങ്കര കണ്ണൻ, Hindu temple, Neyyattinkara.

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ,, 🙏🙏🙏
26/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ,, 🙏🙏🙏

വ്ളാത്താങ്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ.ദീർഘകാലം പ്രസിഡണ്ടായി, സെക്രട്ടറിയായി ചുമതലകൾ വഹിച്ചിരുന്ന ശ്രീ.കെ സുധീന്ദ്രൻ ...
25/08/2026

വ്ളാത്താങ്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ.ദീർഘകാലം പ്രസിഡണ്ടായി, സെക്രട്ടറിയായി ചുമതലകൾ വഹിച്ചിരുന്ന ശ്രീ.കെ സുധീന്ദ്രൻ നാടാർ (84) വിഷ്ണു പാദം പൂകി. വ്ളാത്താങ്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🙏🙏🙏

വ്ളാത്താങ്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റ്. പൗരാണിക ദീപ്തിയാലും ദേശ നാഥനായി വാഴ്ത്തപ്പെടുന്ന,വ്ളാത്താങ്കര കണ്ണന്റെ ...
20/08/2026

വ്ളാത്താങ്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റ്.
പൗരാണിക ദീപ്തിയാലും ദേശ നാഥനായി വാഴ്ത്തപ്പെടുന്ന,വ്ളാത്താങ്കര കണ്ണന്റെ ജന്മഷ്ടമി മഹോത്സവവും. ഹൃദയകമലങ്ങളിൽ ആത്മീയ നിർവൃദ്ധിയുടെ തേൻ നിറയ്ക്കുന്ന ഭാഗവത സപ്താഹ യജ്ഞവും,നാടിനും ഭക്തജനങ്ങൾക്കും ഐശ്വര്യം നൽകുന്നു.
2026 സെപ്റ്റംബർ 4ന്,പുലർച്ചെ അവതാര പൂജയോട് ആരംഭിക്കുന്നു. ഉറിയടി, എഴുന്നള്ളത്ത് , ഭഗവത് വിഗ്രഹത്തിൽ ദശവദാരം ചന്ദനത്തിൽ ചാർത്തുന്നു. തുടർന്ന് സെപ്റ്റംബർ 14ന് ഭഗവാന്റെ തിരു ആറാട്ടോടുകൂടി സമാപിക്കുന്നു. ഉത്സവം ഭക്തി സാന്ദ്രമാക്കുവാൻ അങ്ങയുടെ സാന്നിധ്യം അഭ്യർത്ഥിക്കുന്നു.

പുതുവർഷാരംഭം, കൊല്ലവർഷം 1202. ഏവർക്കും വ്ളാത്താങ്കര കണ്ണന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. 🙏🙏🙏
17/08/2026

പുതുവർഷാരംഭം,
കൊല്ലവർഷം 1202.
ഏവർക്കും വ്ളാത്താങ്കര കണ്ണന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. 🙏🙏🙏

സ്വാതന്ത്ര്യദിനാശംസകൾ
15/08/2026

സ്വാതന്ത്ര്യദിനാശംസകൾ

വ്ളാത്താങ്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ.2026 ആഗസ്റ്റ് 12 ബുധൻ(1201 കർക്കിടകം 27) രാവിലെ 5 മണി ...
01/08/2026

വ്ളാത്താങ്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ.2026 ആഗസ്റ്റ് 12 ബുധൻ(1201 കർക്കിടകം 27) രാവിലെ 5 മണി മുതൽ, വ്ളാത്താങ്കര കണ്ണന്റെ ആറാട്ട് കടവായ ( പെരിയ വീട്ടുകടവിൽ) ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പിതൃ സ്മരണയിൽ ബലിതർപ്പണം നടത്തുവാൻ എല്ലാ വിശ്വാസികളെയും ആറാട്ടുകടവിലേക്ക് സ്വാഗതം ചെയ്യുന്നു.

17/07/2026

കർക്കിടകം,ഒന്ന്
രാമായണമാസ ആരംഭം 🙏🙏🙏

വ്ളാത്താങ്കര കണ്ണന്റെ പരമഭക്തയും, ഈശ്വര അർച്ചനകൾക്ക് നേതൃത്വം നൽകിയിരുന്ന.ശ്രീമതി കനകമ്മ.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർ...
17/06/2026

വ്ളാത്താങ്കര കണ്ണന്റെ പരമഭക്തയും, ഈശ്വര അർച്ചനകൾക്ക് നേതൃത്വം നൽകിയിരുന്ന.ശ്രീമതി കനകമ്മ.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു,വ്ളാത്താങ്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റ് ദേവസ്വം ചുമതല വഹിച്ചിരുന്നു.🙏🙏🙏

ഏവർക്കും വ്ളാത്താങ്കര കണ്ണന്റെ തിരുനടയിലേക്ക് സ്വാഗതം, 🙏🙏🙏
11/04/2026

ഏവർക്കും വ്ളാത്താങ്കര കണ്ണന്റെ തിരുനടയിലേക്ക് സ്വാഗതം, 🙏🙏🙏

03/03/2026

ആറ്റുകാൽ പൊങ്കാല ആശംസകൾ🙏🙏🙏

Address

Neyyattinkara
695134

Website

Alerts

Be the first to know and let us send you an email when വ്ലാത്താങ്കര കണ്ണൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category