Kuruvila Kulanjikompil Samuel

Kuruvila Kulanjikompil Samuel I am a Monotheist

Believe in the Creator of everything. He is the God of the Lord Jesus Christ. Bear witness to the Lord Jesus Christ

04/01/2025

ഇങ്ങനെയും ഒരു ലോകം

05/10/2022

മറുപടി ഉണ്ടോ??

ഈ വീഡിയോയിൽ കാണുന്ന ദിയ എന്ന പെൺകുട്ടി Oh my God sir എന്നും my God എന്നും ഒക്കെ പറയുന്നുണ്ട്.
ആരെയാണ് ആ പെൺകുട്ടി അങ്ങിനെ വിളിക്കുന്നത്??
വീഡിയോയിൽ നാം കാണുന്നത്,
Dr. Shashi Tharoor, റേഡിയോ ജോക്കി (RJ) റാഫി എന്നിവരെയാണ്.

John 20:28 ൽ തോമസ് യേശുവിനെ ദൈവമേ എന്നു വിളിച്ചു എന്നു അവകാശവാദം നടത്തുന്നവർ മറുപടി പറയുമെന്ന് കരുതുന്നു.

NB: curtsy for the video mathrubhumi news

John 17:3is a stumbling block for Trinity and Oneness.It affirms that The Father is the Only True God.അപ്പോസ്‌തോലനായ പൗല...
05/10/2022

John 17:3
is a stumbling block for Trinity and Oneness.
It affirms that
The Father is the Only True God.

അപ്പോസ്‌തോലനായ പൗലോസിനു ശേഷം ഉണ്ടായ ചില ഫൊയ്നീക്ക്യക്കാരും ഗ്രീക്കുകാരും ചേർന്ന്,
യേശുവിന് ഇല്ലാത്ത പദവികൾ ഉണ്ടാക്കി കൊടുക്കാനായി നടത്തിയ മാനുഷികമായ ആദ്യത്തെ ഏച്ചുകെട്ടാണ് ത്രിത്വം, ബൈബിൾ വായിക്കാതെ പുരോഹിതന്മാർ പറയുന്നത് മാത്രം കേൾക്കുന്ന വിശ്വസികൾക്ക് അതിലെ പിഴവ് തിരിച്ചറിയുമായിരുന്നില്ല എന്നതുകൊണ്ട് നൂറ്റാണ്ടുകളായി അതൊരു വിഷയം ആയിരുന്നില്ല.
എന്നാൽ ബൈബിൾ ജനങ്ങൾക്ക് വായിച്ചു പഠിക്കാൻ പാകത്തിന് വിവിധ പരിഭാഷകളിലായി ലഭ്യമായി അതു വായിച്ചു പഠിച്ചപ്പോൾ,
ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്നു പറഞ്ഞതുപോലെ ബൈബിളിൽ ഇല്ലാത്തത് ഏച്ചുകെട്ടി ഉണ്ടാക്കിയ ത്രിത്വം വല്ലാതെ വികൃതമായി മുഴച്ചിരിക്കുന്നത് ചില പെന്തെക്കോസ്തുസായിപ്പന്മാരുടെ ശ്രദ്ധയിൽ പെട്ടത്.
അതിനൊരു പരിഹാരം ഉണ്ടാക്കാനായി പെന്തെക്കൊസ്തുകാരായ ചില സായിപ്പന്മാർ ശ്രമിച്ചു, യേശുവിന് ത്രിത്വക്കാർ കല്പിച്ചു നൽകിയ പദവികൾ കുറച്ചാൽ ഉണ്ടാകുന്ന ആപത്ത് 3 ഉം 4 ഉം നൂറ്റാണ്ടുകളിലെ ചരിത്രം വിളിച്ചു പറയുന്നതുകൊണ്ട്, യേശുവിനെ അങ്ങിനെ തന്നെ നിലനിർത്തികൊണ്ടുള്ള ഒരു ചെത്തിമിനുക്ക് മാത്രമേ നടക്കൂ,
കാരണം
ദൈവം ഒരുവൻ എന്നും ദൈവം ഏകൻ എന്നും ദൈവമോ ഒരുത്തൻ മാത്രം എന്നും ബൈബിൾ അസന്നിഗ്ദ്ധമായി പറയുമ്പോൾ ഒരാൾ മാത്രമേ ദൈവം ആകാൻ പാടുള്ളു.

അങ്ങിനെ അവർ യേശുവിനെ ഒരു എകാംഗനാടകക്കാരൻ ആക്കി.
യേശു തന്നെയാണ് പിതാവ്, യേശു തന്നെയാണ് പുത്രൻ, യേശു തന്നെയാണ് പരിശുദ്ധാത്മാവ് എന്നിങ്ങനെ അവരുടെ വക വ്യാഖ്യാനം നൽകിക്കൊണ്ട് 1914-15 വർഷങ്ങളിലായി യേശുമാത്രം ദൈവം എന്ന മറ്റൊരു ഉപദേശം ഉണ്ടാക്കി.
അതാണ് Oneness Pentecostalism.

യേശുക്രിസ്തുവിനെ അയച്ചവൻ ആണ് Only True God എന്നു ദൈവത്തിന്റെ പുത്രൻ പറഞ്ഞത് John 17:3 ൽ ഉള്ളതുകൊണ്ട് ബൈബിൾ വായിച്ചു പഠിക്കുന്നവർക്ക് കൃത്യമായ ദൈവശാസ്ത്രം ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്നു.

അതോടെ മനുഷ്യനിർമ്മിതമായ ത്രിത്വവും Oneness ഉം മൊത്തത്തിൽ പൊളിഞ്ഞു.

Prove the Baptism given by Jesus only Oneness Pentecostal with the support of crystal clear biblical verses.I am ready t...
10/12/2021

Prove the Baptism given by Jesus only Oneness Pentecostal with the support of crystal clear biblical verses.
I am ready to accept it.
യേശുനാമക്കാർ കഴിപ്പിക്കുന്ന സ്നാനം സുവ്യക്തമായ തെളിവുള്ള ബൈബിൾ വചനങ്ങളുടെ പൂർണ്ണ പിന്തുണയോടെ തെളിയിക്കൂ,
സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.

Welcome to 👇

Saturday, December 11 at 8:30pm IST with मसीही जीवन, Esther Warrior Angel, പണിക്കർ John, Godson Angel, ‎, Johnny John, DoraElza, PrAsAd Adoor, BJP. What is the authenticity of Baptism given by Jesus Only Oneness Pentecostal?? Jesus commanded to give baptism in the n...

വചനം തെളിവില്ലാതെ വന്നപ്പോൾ തെറിവിളിച്ച യേശുനാമക്കാരൻ Evangelist 😀😀😀അങ്ങിനെ  Oneness Pentecostal (Antichrist) ന്റെ സ്നാന...
02/12/2021

വചനം തെളിവില്ലാതെ വന്നപ്പോൾ തെറിവിളിച്ച യേശുനാമക്കാരൻ Evangelist 😀😀😀

അങ്ങിനെ Oneness Pentecostal (Antichrist) ന്റെ സ്നാനം ബൈബിളിൽ കാണിക്കാൻ ഇല്ലാതെ വന്നപ്പോൾ Evang Laljohn എന്ന Evangelist ന്റെ തനിനിറം പുറത്തു വന്നു. 😀😀😀

തെറി പറഞ്ഞിട്ട് ബ്ലോക്ക് ചെയ്തു ഓടി 😀😀😀

ഇത്രയ്ക്കേ ഉള്ളു യേശുവിന്റെ നാമക്കാർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ കൾട്ടുകൾ.

അങ്ങിനെ ത്രിത്വം എന്നാൽ എന്തെന്ന് നിർവചിച്ചു തെളിയിച്ചുകൊണ്ട് Kuruvila യെ പരാജയപ്പെടുത്തി. 😀😀😀Thus TRINITY is defined an...
27/10/2021

അങ്ങിനെ ത്രിത്വം എന്നാൽ എന്തെന്ന് നിർവചിച്ചു തെളിയിച്ചുകൊണ്ട് Kuruvila യെ പരാജയപ്പെടുത്തി. 😀😀😀

Thus TRINITY is defined and proved,
Kuruvila is defeated 😀😀😀

Trinity നിർവചിച്ചു തെളിയിച്ചു വിജയിച്ചു

ക്രൈസ്തവ വിമർശനം നിത്യത്തൊഴിൽ ആക്കിയ മുസ്ലിമേ നിങ്ങൾ ഈ 73 വിഭാഗങ്ങളിൽ ഏതിൽ പെടും??
23/09/2021

ക്രൈസ്തവ വിമർശനം നിത്യത്തൊഴിൽ ആക്കിയ മുസ്ലിമേ
നിങ്ങൾ ഈ 73 വിഭാഗങ്ങളിൽ ഏതിൽ പെടും??

ഖുർആൻ - ൽ തെളിവുണ്ടോ?👇മുസ്ലിങ്ങളുടെ നബി ഇശ്മായീൽ ന്റെ ബലിയും മക്കയിലെ സം സം വെള്ളത്തിന്റെ കഥയും പ്രതിസന്ധിയിൽ.Quran 37:1...
22/09/2021

ഖുർആൻ - ൽ തെളിവുണ്ടോ?
👇

മുസ്ലിങ്ങളുടെ നബി ഇശ്മായീൽ ന്റെ ബലിയും മക്കയിലെ സം സം വെള്ളത്തിന്റെ കഥയും പ്രതിസന്ധിയിൽ.
Quran 37:100-112 സംശയത്തിന്റെ നിഴലിൽ.

ഇശ്മായീൽ മുല കുടിക്കുന്ന പ്രായത്തിൽ ഹാജിറയെയും ഇശ്മായീലിനെയും ഇബ്രാഹീം വിജനമായ ബക്ക (മക്ക ) യിൽ കൊണ്ടുപോയി ആക്കി എന്നു ഹദീസിൽ (സഹീഹ് അൽ ബുഖാരി 3364 ൽ ) കാണുന്നു.

അതിന്റെ കാരണം എന്താണ്??

ഖുർആൻ അതിനെ പിന്തുണയ്ക്കുന്നുണ്ടോ??

ഹദീസ് ഖുർആൻ മായി യോജിക്കുന്നില്ല എന്നാണ് മനസിലാകുന്നത്.

കഥകൾ തമ്മിൽ കൂട്ടി യോജിപ്പിക്കുവാൻ മുസ്ലിങ്ങളുടെ ഖുറാനിൽ തെളിവുണ്ടോ??

ക്രൈസ്തവരെ സംബന്ധിച്ച് യിശ്മായേലിന്റെയും ഇസഹാക്കിന്റെയും ജനനവും, യിശ്മായേലിനെയും ഹാഗാറിനെയും പുറത്താക്കുന്നതും, അബ്രഹാം ഇസഹാക്കിനെ ബലി കഴിക്കാൻ കൊണ്ടുപോകുന്നതും ഉൾപ്പെടെ എല്ലാം തന്നെ ബൈബിൾ കൃത്യമായ വിവരങ്ങൾ നൽകുന്നു Genesis 16-22 വായിക്കുക.

കൂട്ടുകാരനെക്കുറിച്ച് ഏഷണിയുമായി നിങ്ങളെ സമീപിക്കുന്നവരെ സൂക്ഷിക്കുക.അവർ നാളെ നിങ്ങളെക്കുറിച്ചും ഏഷണി പറയും.അവർക്ക് ആരുട...
26/07/2021

കൂട്ടുകാരനെക്കുറിച്ച് ഏഷണിയുമായി നിങ്ങളെ സമീപിക്കുന്നവരെ സൂക്ഷിക്കുക.
അവർ നാളെ നിങ്ങളെക്കുറിച്ചും ഏഷണി പറയും.
അവർക്ക് ആരുടേയും സുഹൃത്തായിരിക്കാൻ കഴിയില്ല.

Address

New Delhi
110065

Telephone

+91-9871358055

Website

Alerts

Be the first to know and let us send you an email when Kuruvila Kulanjikompil Samuel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kuruvila Kulanjikompil Samuel:

Share