St.John's Jacobite Syrian Church Chembankuzhy

St.John's Jacobite Syrian Church Chembankuzhy ചെമ്പൻകുഴി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിലെ വിശേഷങ്ങളും വാർത്തകളും...

22/05/2026

വന്ദ്യ തോമസ് വെങ്കടത്ത് കോർ എപ്പിസ്കോപ്പ അച്ചൻ നൽകുന്ന വചന സന്ദേശം

പരിശുദ്ധാത്മാ നല്‍വരം പുതുക്കുവാൻ ദൈവീക അനുഗ്രഹങ്ങളെ ഉപയോഗിക്കേണ്ട വിധം

Restreaming© Manarcad St Marys Cathedral

 #ആദരാഞ്ജലികൾനമ്മുടെ ഇടവകയിൽ  ഷാജി കെ.എം (62) കറുകപ്പിള്ളിൽ കർത്താവിൽ നിദ്രപ്രാപിച്ചു. മൃതദേഹം നാളെ രാവിലെ 8 മണിക്ക് ഭവന...
22/05/2026

#ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ ഷാജി കെ.എം (62) കറുകപ്പിള്ളിൽ കർത്താവിൽ നിദ്രപ്രാപിച്ചു.

മൃതദേഹം നാളെ രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടവന്ന് സംസ്കാര ശുശ്രൂഷകൾ 23.05.2026 ശനി 11 AMന് വസതിയിൽ ആരംഭിച്ച് ചെമ്പൻകുഴി സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ

🌹ചെമ്പൻകുഴി സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ ആദരാഞ്ജലികൾ 🌹

19/05/2026

അഭി. മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

പരിശുദ്ധ പിതാക്കന്മാർ കാണിച്ചു തന്ന വിശ്വാസ തീക്ഷണത

Restreaming© Gabriel Vision

18/05/2026

ബഹു. ഏലിയാസ് ഐപ്പ് അച്ചൻ നൽകുന്ന വിശുദ്ധ കുർബാനയിലെ ഏവൻഗെലിയോൻ സന്ദേശം

Restreaming© St Thomas Retreat Centre, Keezhillam

16/05/2026

അഭി. മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

വിശുദ്ധ ഗീവർഗീസ് സഹദാ സഹിച്ച സഹനങ്ങൾ

Restreaming© Gabriel Vision

15/05/2026

അഭി. മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

വിശുദ്ധ ഗീവർഗീസ് സഹദ നമുക്ക് കാണിച്ചു തന്ന മാതൃക

Restreaming© MGAJ MEDIA VISION

14/05/2026

പ്രധാന പെരുന്നാൾ 2026 || മോർ മീഖായേൽ യാക്കോബായ സുറിയാനി പള്ളി, മാമ്മലശ്ശേരി

14/05/2026

LIVE|| വി.മുറോൻ അഭിഷേക കൂദാശ || യൽദോ മോർ ബസേലിയോസ് യാക്കോബായ സുറിയാനിപ്പള്ളി ||മണികണ്ടൻചാൽ || പൂയംകുട്ടി

പുനർ നിർമ്മിച്ച ദൈവാലയത്തിന്റെ
വി. മൂറോൻ അഭിഷേക കൂദാശയും
മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും
2026 മെയ് 14 മുതൽ 17 വരെ (വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ)

ശ്രേഷ്ഠ കാതോലിക്ക ബാവായുടേയും

അഭി. മാത്യൂസ് മോർ അഫ്രേം അഭി. ഏലിയാസ് മോർ യൂലിയോസ്, അഭി.മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തമാരുടെയും മഹനീയ കാർമ്മികത്വത്തിൽ

WATCH LIVE ON MGAJ MEDIA VISION

MGAJ Media Vision

13/05/2026

ബഹു ജിജോ പാക്കുന്നേൽ അച്ചൻ നൽകുന്ന വചന സന്ദേശം

വിശുദ്ധ ഗീവർഗീസ് സഹദായെ പോലെ ദൈവത്തെ അറിഞ്ഞു ജീവിക്കുവാൻ

Restreaming© Gabriel Vision

12/05/2026

LIVE|| വി.മുറോൻ അഭിഷേക കൂദാശ || അടിമാലി മൗണ്ട് സെഹിയോൻ അരമന പളളി

ശ്രേഷ്‌ഠ കാത്തോലിക്ക ബാവായുടെയും അഭി. പിതാക്കന്മാരുടെയും കാർമ്മികത്വത്തിൽ

2026 മെയ് 12, 13 (ചൊവ്വ, ബുധൻ)

11/05/2026

ശ്രേഷ്ഠ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ നൽകുന്ന വചന സന്ദേശം

വിശുദ്ധ ഗീവർഗീസ് സഹദായെ പോലെ വിശ്വാസ വഴിയിൽ സഞ്ചരിക്കുവാൻ

Restreaming© Yavno Vision

Address

Neriamangalam
686693

Telephone

+914852554797

Website

Alerts

Be the first to know and let us send you an email when St.John's Jacobite Syrian Church Chembankuzhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.John's Jacobite Syrian Church Chembankuzhy:

Share