കണ്ണാട്ടുകുടി ശ്രീ മഹാദേവി ക്ഷേത്രം

  • Home
  • India
  • Neendakara
  • കണ്ണാട്ടുകുടി ശ്രീ മഹാദേവി ക്ഷേത്രം

കണ്ണാട്ടുകുടി ശ്രീ മഹാദേവി ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കണ്ണാട്ടുകുടി ശ്രീ മഹാദേവി ക്ഷേത്രം, Religious organisation, Neendakara.

കണ്ണാട്ടുകൂടി കലാക്ഷേത്ര മുറ്റത്തു, കണ്ണാട്ടുകൂടി യുവജനവേദി ഒരുക്കിയ മനോഹരമായ അതപ്പൂക്കളം🌹💐
26/08/2026

കണ്ണാട്ടുകൂടി കലാക്ഷേത്ര മുറ്റത്തു, കണ്ണാട്ടുകൂടി യുവജനവേദി ഒരുക്കിയ മനോഹരമായ അതപ്പൂക്കളം🌹💐

ബഹുമാന്യ കണ്ണാട്ടുകുടി ദേവീ ഭക്തരേ ,  നമ്മുടെക്ഷേത്ര പുനരുദ്ധാരണ  പ്രവർത്തനങ്ങളിൽ വിവിധ ഘട്ടങ്ങളുടെ പൂർത്തികരണത്തിലേക്ക്...
25/08/2026

ബഹുമാന്യ കണ്ണാട്ടുകുടി ദേവീ ഭക്തരേ ,

നമ്മുടെക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ വിവിധ ഘട്ടങ്ങളുടെ പൂർത്തികരണത്തിലേക്ക് ഭക്ത്യാദരപൂർവ്വം സംഭാവനകൾ നൽകി സഹകരിച്ചു കൊണ്ടിരിക്കുന്ന ഓരോ ഭക്തർക്കും ദേവീ നാമത്തിൽ നന്ദി അറിയിക്കുന്നു.

ക്ഷേത്രനിർമ്മാണം അവസാനഘട്ടത്തിലേക്ക് പുരോഗമിക്കുന്ന ഈ വേളയിൽ രണ്ടു കോടിയോളം രൂപ ആവശ്യമായി വരും എന്നു കണക്കാക്കുന്നു.

ഇഷ്ടവരദായികയായ കണ്ണാട്ടുകുടി
ദേവിയുടെ പ്രീതിക്കും അനുഗ്രഹത്തിനും
പാത്രീഭൂതരായ ഭക്തർ തുടർന്നും
അമ്മയുടെ നാലമ്പല നിർമ്മാണംപൂർത്തീകരണം സഫലമാക്കുവാൻ
സമർപ്പണ മനോഭാവത്തോടെ സംഭാവനകൾ നൽകി പങ്കുചേരണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
ഏവർക്കും
എന്നേക്കും
കണ്ണാട്ടുകുടി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു .
ക്ഷേത്രപുനരുദ്ധാരണ നിർമ്മാണ ഫണ്ടിലേക്ക് ഒന്നാം ഘട്ടത്തിൽ
5,52,221 രൂപയും രണ്ടാം ഘട്ടത്തിൽ ശ്രീകൃഷ്ണ ക്ഷേത്ര നിർമ്മാണത്തിന് പകുതി തുക 7, 28,000 രൂപയും നൽകിയത് കൂടാതെ നാലമ്പലം മേൽക്കൂര നിർമ്മാണ ഫണ്ടിലേക്ക് രണ്ട് യുണിറ്റിന് വേണ്ടി 50,000 രൂപാ കൂടി നീണ്ടകര കുമാര വിലാസത്ത്
ശ്രീമതി സരസമ്മ കുമാരന് വേണ്ടി കുടുംബാംഗങ്ങൾസംഭാവനയായി നൽകിയിട്ടുണ്ട്.( ആകെ 13 ലക്ഷത്തി മുപ്പതിനായിരത്തി ഇരുന്നൂറ്റി ഇരുപത്തി ഒന്ന് രൂപ)
'മേൽക്കൂര നിർമ്മാണ ഫണ്ടിലേക്ക് അവരവരാൽ കഴിയുന്ന പരമാവധി തുക എത്രയും പെട്ടെന്ന് നൽകണമെന്ന് ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു.
എന്ന്,
കൺവീനർ
ആർ.ശിവപ്രസാദ് എസ് & എസ്

ബഹുമാന്യ കണ്ണാട്ടുകുടി ദേവീ ഭക്തരേ ,  നമ്മുടെക്ഷേത്ര പുനരുദ്ധാരണ  പ്രവർത്തനങ്ങളിൽ വിവിധ ഘട്ടങ്ങളുടെ പൂർത്തികരണത്തിലേക്ക്...
29/07/2026

ബഹുമാന്യ കണ്ണാട്ടുകുടി ദേവീ ഭക്തരേ ,

നമ്മുടെക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ വിവിധ ഘട്ടങ്ങളുടെ പൂർത്തികരണത്തിലേക്ക് ഭക്ത്യാദരപൂർവ്വം സംഭാവനകൾ നൽകി സഹകരിച്ചു കൊണ്ടിരിക്കുന്ന ഓരോ ഭക്തർക്കും ദേവീ നാമത്തിൽ നന്ദി അറിയിക്കുന്നു.

ക്ഷേത്രനിർമ്മാണം അവസാനഘട്ടത്തിലേക്ക് പുരോഗമിക്കുന്ന ഈ വേളയിൽ രണ്ടു കോടിയിൽപ്പരം രൂപ ആവശ്യമായി വരും എന്നു കണക്കാക്കുന്നു.

ഇഷ്ടവരദായികയായ കണ്ണാട്ടുകുടി
ദേവിയുടെ പ്രീതിക്കും അനുഗ്രഹത്തിനും
പാത്രീഭൂതരായ ഭക്തർ തുടർന്നും
അമ്മയുടെ നാലമ്പല നിർമ്മാണംപൂർത്തീകരണം സഫലമാക്കുവാൻ
സമർപ്പണ മനോഭാവത്തോടെ സംഭാവനകൾ നൽകി പങ്കുചേരണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
ഏവർക്കും
എന്നേക്കും
കണ്ണാട്ടുകുടി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു .
നാലമ്പല നിർമ്മാണ ഫണ്ടിലേക്ക് കൊല്ലംകുരീപ്പുഴ ചരുവിളയിൽ ശ്രീമതി വിമല (ലിജോ ) രണ്ട് യുണിറ്റിന് വേണ്ടി 50,000 രൂപാ സംഭാവനയായി നൽകിയിട്ടുണ്ട്. മേൽക്കൂര നിർമ്മാണ ഫണ്ടിലേക്ക് അവരവരാൽ കഴിയുന്ന പരമാവധി തുക എത്രയും പെട്ടെന്ന് നൽകണമെന്ന് ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു.
എന്ന്,
കൺവീനർ
ആർ.ശിവപ്രസാദ് എസ് & എസ്

ബഹുമാന്യ കണ്ണാട്ടുകുടി ദേവീ ഭക്തരേ ,  നമ്മുടെക്ഷേത്ര പുനരുദ്ധാരണ  പ്രവർത്തനങ്ങളിൽ വിവിധ ഘട്ടങ്ങളുടെ പൂർത്തികരണത്തിലേക്ക്...
24/07/2026

ബഹുമാന്യ കണ്ണാട്ടുകുടി ദേവീ ഭക്തരേ ,

നമ്മുടെക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ വിവിധ ഘട്ടങ്ങളുടെ പൂർത്തികരണത്തിലേക്ക് ഭക്ത്യാദരപൂർവ്വം സംഭാവനകൾ നൽകി സഹകരിച്ചു കൊണ്ടിരിക്കുന്ന ഓരോ ഭക്തർക്കും ദേവീ നാമത്തിൽ നന്ദി അറിയിക്കുന്നു.

ക്ഷേത്രനിർമ്മാണം അവസാനഘട്ടത്തിലേക്ക് പുരോഗമിക്കുന്ന ഈ വേളയിൽ രണ്ടു കോടിയിൽപ്പരം രൂപ ആവശ്യമായി വരും എന്നു കണക്കാക്കുന്നു.

ഇഷ്ടവരദായികയായ കണ്ണാട്ടുകുടി
ദേവിയുടെ പ്രീതിക്കും അനുഗ്രഹത്തിനും
പാത്രീഭൂതരായ ഭക്തർ തുടർന്നും
അമ്മയുടെ നാലമ്പല നിർമ്മാണംപൂർത്തീകരണം സഫലമാക്കുവാൻ
സമർപ്പണ മനോഭാവത്തോടെ സംഭാവനകൾ നൽകി പങ്കുചേരണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
ഏവർക്കും
എന്നേക്കും
കണ്ണാട്ടുകുടി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന്
പ്രാർത്ഥിക്കുന്നു ,
നാലമ്പല നിർമ്മാണ ഫണ്ടിലേക്ക് നീണ്ടകര ദളവാപുരം ലക്ഷ്മി കൃപയിൽ ശ്രീ.ബേബി ഒരു യൂണിറ്റിന് വേണ്ടി25000 രൂപാ സംഭാവനയായി നൽകിയിട്ടുണ്ട്. മേൽക്കൂര നിർമ്മാണ ഫണ്ടിലേക്ക് അവരവരാൽ കഴിയുന്ന പരമാവധി തുക എത്രയും പെട്ടെന്ന് നൽകണമെന്ന് ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു.
എന്ന്,
കൺവീനർ
ആർ.ശിവപ്രസാദ് എസ് & എസ്

ബഹുമാന്യ കണ്ണാട്ടുകുടി ദേവീ ഭക്തരേ ,  നമ്മുടെക്ഷേത്ര പുനരുദ്ധാരണ  പ്രവർത്തനങ്ങളിൽ വിവിധ ഘട്ടങ്ങളുടെ പൂർത്തികരണത്തിലേക്ക്...
04/06/2026

ബഹുമാന്യ കണ്ണാട്ടുകുടി ദേവീ ഭക്തരേ ,

നമ്മുടെക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ വിവിധ ഘട്ടങ്ങളുടെ പൂർത്തികരണത്തിലേക്ക് ഭക്ത്യാദരപൂർവ്വം സംഭാവനകൾ നൽകി സഹകരിച്ചു കൊണ്ടിരിക്കുന്ന ഓരോ ഭക്തർക്കും ദേവീ നാമത്തിൽ നന്ദി അറിയിക്കുന്നു.

ക്ഷേത്രനിർമ്മാണം അവസാനഘട്ടത്തിലേക്ക് പുരോഗമിക്കുന്ന ഈ വേളയിൽ രണ്ടു കോടിയിൽപ്പരം രൂപ ആവശ്യമായി വരും എന്നു കണക്കാക്കുന്നു.

ഇഷ്ടവരദായികയായ കണ്ണാട്ടുകുടി
ദേവിയുടെ പ്രീതിക്കും അനുഗ്രഹത്തിനും
പാത്രീഭൂതരായ ഭക്തർ തുടർന്നും
അമ്മയുടെ നാലമ്പല നിർമ്മാണംപൂർത്തീകരണം സഫലമാക്കുവാൻ
സമർപ്പണ മനോഭാവത്തോടെ സംഭാവനകൾ നൽകി പങ്കുചേരണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
ഏവർക്കും
എന്നേക്കും
കണ്ണാട്ടുകുടി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന്
പ്രാർത്ഥിക്കുന്നു ,
നാലമ്പല നിർമ്മാണ ഫണ്ടിലേക്ക് നീണ്ടകര അ ടീക്കലത്ത് ശ്രീ - ചന്ദ്രകമാറിന് വേണ്ടി ഭാര്യ ശ്രീമതി അനു ഒരു യൂണിറ്റിൻ്റെ ഭാഗമായി
10,000 രൂപ നൽകിയിട്ടുണ്ട്.
എന്ന്,
കൺവീനർ
ആർ.ശിവപ്രസാദ് എസ് & എസ്

ബഹുമാന്യ ഭക്തജനങ്ങളേ,      നമ്മുടെ ക്ഷേത്ര പുനരുദ്ധാരണം - രണ്ടാംഘട്ടം - നാലമ്പലത്തിൻ്റെ മേൽക്കൂരനിർമ്മാണത്തിൻ്റെ  ഭാഗമായ...
27/04/2026

ബഹുമാന്യ ഭക്തജനങ്ങളേ,
നമ്മുടെ ക്ഷേത്ര പുനരുദ്ധാരണം - രണ്ടാംഘട്ടം - നാലമ്പലത്തിൻ്റെ മേൽക്കൂരനിർമ്മാണത്തിൻ്റെ ഭാഗമായി പടിഞ്ഞാറുവശം പൂർണ്ണമായും തടിയുടെ പണി പൂർത്തീകരിച്ചിട്ടുള്ളതും ചെമ്പോലയുടെ പണി പുരോഗതിയിലും പ്രതിഷ്ഠാ വാർഷികദിനത്തിൽ മേൽക്കൂരയിൽ ചെമ്പോല സ്ഥാപിക്കൽ ചടങ്ങ് ക്ഷേത്രം തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്നിരുന്നതുമാണ്. ബാക്കിയുള്ള പണി പൂർത്തീകരിക്കുന്നതിന് ഇനിയും രണ്ട് കോടിയിൽ പരം രൂപാ ചെലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. മേൽക്കൂര നിർമ്മാണ ഫണ്ടിലേക്ക് നീണ്ടകര വെളുത്തുരുത്ത് എഴുവന്നൂർ ശ്രീ ഡെന്നി ക്ക് വേണ്ടി ശ്രീമതി ആശാഡെന്നി ഒരു യൂണിറ്റിന് വേണ്ടി25,000/- രൂപാ കൂടി ക്ഷേത്രയോഗം പ്രസിഡൻ്റ് ശ്രീ.കെ.കെ.അനിൽകുമാറിന് കൈമാറുന്നു. മേൽക്കൂര നിർമ്മാണഫണ്ടിലേക്ക് അവരവരാൽ കഴിയുന്ന പരമാവധി തുക എത്രയും പെട്ടെന്ന് നൽകണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
എന്ന്,
കൺവീനർ
ആർ ശിവപ്രസാദ്
എസ് &എസ്

ബഹുമാന്യ ഭക്തജനങ്ങളേ,      നമ്മുടെ ക്ഷേത്ര പുനരുദ്ധാരണം - രണ്ടാംഘട്ടം - നാലമ്പലത്തിൻ്റെ മേൽക്കൂരനിർമ്മാണത്തിൻ്റെ  ഭാഗമായ...
07/04/2026

ബഹുമാന്യ ഭക്തജനങ്ങളേ,
നമ്മുടെ ക്ഷേത്ര പുനരുദ്ധാരണം - രണ്ടാംഘട്ടം - നാലമ്പലത്തിൻ്റെ മേൽക്കൂരനിർമ്മാണത്തിൻ്റെ ഭാഗമായി പടിഞ്ഞാറുവശം പൂർണ്ണമായും തടിയുടെ പണി പൂർത്തീകരിച്ചിട്ടുള്ളതും ചെമ്പോലയുടെ പണി പുരോഗതിയിലും പ്രതിഷ്ഠാ വാർഷികദിനത്തിൽ മേൽക്കൂരയിൽ ചെമ്പോല സ്ഥാപിക്കൽ ചടങ്ങ് ക്ഷേത്രം തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്നിരുന്നതുമാണ്. ബാക്കിയുള്ള പണി പൂർത്തീകരിക്കുന്നതിന് ഇനിയും രണ്ട് കോടിയിൽ പരം രൂപാ ചെലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. മേൽക്കൂര നിർമ്മാണ ഫണ്ടിലേക്ക് നീണ്ടകര അശ്വതി ഭവനിൽ ശ്രീമതി. സുഷമ്മ വിജയൻ 10,000/- രൂപാ ക്ഷേത്രം മേൽശാന്തി മോഹനൻ ശാന്തിക്ക് കൈമാറുന്നു. മേൽക്കൂര നിർമ്മാണഫണ്ടിലേക്ക് അവരവരാൽ കഴിയുന്ന പരമാവധി തുക നൽകണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
എന്ന്,
കൺവീനർ
ആർ ശിവപ്രസാദ്
എസ് &എസ്

ബഹുമാന്യ ഭക്തജനങ്ങളേ,      നമ്മുടെ ക്ഷേത്ര പുനരുദ്ധാരണം - രണ്ടാംഘട്ടം - നാലമ്പലത്തിൻ്റെ മേൽക്കൂരനിർമ്മാണത്തിൻ്റെ  ഭാഗമായ...
03/04/2026

ബഹുമാന്യ ഭക്തജനങ്ങളേ,
നമ്മുടെ ക്ഷേത്ര പുനരുദ്ധാരണം - രണ്ടാംഘട്ടം - നാലമ്പലത്തിൻ്റെ മേൽക്കൂരനിർമ്മാണത്തിൻ്റെ ഭാഗമായി പടിഞ്ഞാറുവശം പൂർണ്ണമായും തടിയുടെ പണി പൂർത്തീകരിച്ചിട്ടുള്ളതും ചെമ്പോലയുടെ പണി പുരോഗതിയിലും പ്രതിഷ്ഠാ വാർഷികദിനത്തിൽ മേൽക്കൂരയിൽ ചെമ്പോല സ്ഥാപിക്കൽ ചടങ്ങ് ക്ഷേത്രം തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്നിരുന്നതുമാണ്. ബാക്കിയുള്ള പണി പൂർത്തീകരിക്കുന്നതിന് ഇനിയും രണ്ട് കോടിയിൽ പരം രൂപാ ചെലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. മേൽക്കൂര നിർമ്മാണ ഫണ്ടിലേക്ക് നീണ്ടകര ചിഞ്ചില്ലം ശ്രീ അശോകൻ മുൻപ് നൽകിയ തുക കൂടാതെ 15000 രൂപാ കൂടി കാവിൽ ശാഖാ നാഥൻ ശ്രീ ധർമ്മപാലന് കൈമാറുന്നു. മേൽക്കൂര നിർമ്മാണഫണ്ടിലേക്ക് അവരവരാൽ കഴിയുന്ന പരമാവധി തുക നൽകണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
എന്ന്,
കൺവീനർ
ആർ ശിവപ്രസാദ്
എസ് &എസ്

06/02/2026
06/02/2026

Address

Neendakara

Telephone

691582

Website

Alerts

Be the first to know and let us send you an email when കണ്ണാട്ടുകുടി ശ്രീ മഹാദേവി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share