St.Mary's Church Nedumkandam

St.Mary's Church  Nedumkandam മാതാവിന്റെ ചിത്രത്തിൽ നിന്നും സുഗന്ധ തൈലം ഒഴുകിയ പള്ളി

കണ്ണീരിന്റെ നനവിന് കനിവിന്റെ പ്രതിഫലം, തന്റെ അരുമ നാഥനായ യേശുവിനോട് തന്റെ പ്രാര്‍ത്ഥനകളാല്‍ വാങ്ങി നല്കുന്ന പരിശുദ്ധനായ മോറോന്‍ മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ തിരുശേഷിപ്പ് 2012 ജനുവരി 7 ന് സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത നി.വ.ദി ശ്രീ ദിവാന്നാസിയോസ് മാര്‍ ഗീവര്‍ഗ്ഗീസ് മെത്രാപ്പോലീത്തയാല്‍ ഈ പളളിയില്‍ സ്ഥാപിച്ചു. തദവസരത്തില്‍ നവാഭിഷക്തരായ മാര്‍ പോളിക്കാര്‍പ്പസ്

സഖറിയാസ് മെത്രാപ്പോലീത്ത, മാര്‍ അലക്സാന്ത്രയോസ് തോമസ് മെത്രപ്പോലിത്ത, കുര്യക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത എന്നിവര്‍ സന്നഹിതരായിരുന്നു.
വേദനകളുടെയും പ്രശ്നങ്ങളുടെയും വഴിത്താരയില്‍ കാലിടറി വീഴുവാന്‍ തുടങ്ങുന്ന മനുഷ്യന് ആശ്വാസവും അഭയവുമാണ് പരിശുദ്ധനായ മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ഈ കൊച്ചു ദേവാലയം. പരിശുദ്ധന്റെ തിരുശേഷിപ്പിങ്കല്‍ കുമ്പിട്ടു നിവരുന്ന ഓരോരുത്തര്‍ക്കും ആശ്വാസത്തിന്റെയും അനുഗ്രഹത്തിന്‍റേതുമായ ഒരു പുതിയ അനുഭവം ഉണ്ടാകുന്നു. വിശ്വാസത്തിന്റെ തീഷ്ണതയില്‍ അനുഗ്രഹത്തിന്റെ കലവറയായി ഈ ദൈവാലയം മാറിയിരിക്കുന്നു. ഈ ദൈവാലയത്തിന്റെ പ്രധാന പെരുന്നാള്‍ ജനുവരി 1 മുതല്‍ 15 വരെ നടത്തിവരുന്നു.

28/12/2025

പെരുന്നാൾ - 2026

https://www.facebook.com/share/p/1FkQD9UbiQ/
28/10/2025

https://www.facebook.com/share/p/1FkQD9UbiQ/

തുടരും സിനിമയുടെ സക്സസ് സെലിബ്രേഷനിൽ പടത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ സാനു എം രാജു ശ്രീ മോഹൻലാലിൽ നിന്നും മൊമന്റോ വാങ്ങുന്നു 😍നെടുങ്കണ്ടം സെന്റ് .മേരിസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി ഇടവകാംഗമാണ് സാനു ❤️

നല്ലൊരു സംവിധായകാനായി ഉയർന്നുവരാൻ എല്ലാവിധ ആശംസകളും നേരുന്നു 🙏

25/10/2025

ശ്രേഷ്ട പിതാവിന്‍റെ ഒന്നാം ശ്രാദ്ധപെരുന്നാള്

27/08/2025
JSVBS-2025
16/05/2025

JSVBS-2025

19/04/2025

ഉയിർപ്പ് പെരുന്നാൾ,
സെന്റ് മേരീസ് യാക്കോബായ സിറിയൻ സിംഹസനപള്ളി, നെടുങ്കണ്ടം

19/04/2025

ദുഃഖശനി (അറിയിപ്പിന്റെ ശനി )

Address

Nedumkandam
685553

Telephone

9495606726

Website

Alerts

Be the first to know and let us send you an email when St.Mary's Church Nedumkandam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category