Mor Sabore Afroth Cathedral Akapparambu

Mor Sabore Afroth Cathedral Akapparambu Mor Sabore Afroth Church Akaparambu is one of the ancient churches in Kerala, established in A.D. 825

അകപറമ്പ്  : മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് അസ്സോസിയേഷന്റെയ...
01/06/2026

അകപറമ്പ് : മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് അസ്സോസിയേഷന്റെയും, ജീവ കാരുണ്യ സമിതിയുടെയും ആഭിമുഖ്യത്തിൽ വിദ്യാരംഭത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വികാരി മാരായ റവ. ഫാ. ഗീവർഗീസ്. വി. അരീയ്ക്കൽ, റവ. ഫാ.എൽദോ വർഗീസ് തൈപറമ്പിൽ എന്നിവർ സന്നിഹിതർ ആയിരുന്നു . ട്രസ്റ്റിമാരായ എ. വി. ജോൺസൻ, ജോസ്.പി.വർഗീസ്, സമിതി സെക്രട്ടറി എം. വി. വർഗീസ്, പി. വി. തരിയൻ, യൂത്ത് അസോസിയേഷൻ സെക്രട്ടറി ഡോൺ ഡേവിഡ് , പി. വി. എൽദോ, നിനോ തോമസ് എന്നിവർ നേതൃത്വം നൽകി.

27/04/2026
🩷
20/04/2026

🩷

17/04/2026

Fr Eldho Varghese
Thaiparambil

Asst Vicar
മോർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളി അകപ്പറമ്പ്. 🤍

നെടുമ്പാശ്ശേരി : മേയ്ക്കാവ് പൈനാടത്ത് (ഇരിയാട്ട്)  ഇട്ടൂപ്പ്  മകൻ പി ഐ വർഗീസ് (74) നിര്യാതനായി .റിട്ട കൊച്ചിൻ ഷിപ്പിയാർഡ...
12/04/2026

നെടുമ്പാശ്ശേരി : മേയ്ക്കാവ് പൈനാടത്ത് (ഇരിയാട്ട്) ഇട്ടൂപ്പ് മകൻ പി ഐ വർഗീസ് (74) നിര്യാതനായി .റിട്ട കൊച്ചിൻ ഷിപ്പിയാർഡ് ഉദ്യോഗസ്ഥൻ .
ഭാര്യ : ലിസി ( കിഴക്കൻ വേങ്ങൂർ മരങ്ങാട്ട് കുടുംബാംഗം )
മക്കൾ : ബേസിൽ .പി .വര്ഗീസ് ( സിയാൽ ഫയർ സൂപ്പർഡെന്റ്), ജോസ് പി വർഗീസ് ( അകപ്പറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് , നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ , യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗം , മോർ ശാബോർ അഫ്രോത്ത് കത്തിഡ്രൽ വലിയ പള്ളി ട്രസ്റ്റീ , നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി )

മരുമക്കൾ : ലീബ കിളിയനാൽ റാക്കാട് (അധ്യാപിക വിദ്യാധിരാജ സ്കൂൾ മേയ്ക്കാട്) , ഡോക്ടർ സൗമ്യ പാറക്കൽ മേക്കാട്
സംസ്കാരം തിങ്കളാഴ്ച വൈകീട് 3 മണിക്ക് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തിഡ്രൽ വലിയ പള്ളിയിൽ.

ദു:ഖ വെള്ളിയാഴ്ചയിലേക്ക് ഉള്ള മാങ്ങ അച്ചാർ വനിതാ സമാജo പ്രവർത്തകരുടെ നേത്യത്വത്തിൽ തയ്യാറാക്കുന്നു.
30/03/2026

ദു:ഖ വെള്ളിയാഴ്ചയിലേക്ക് ഉള്ള മാങ്ങ അച്ചാർ വനിതാ സമാജo പ്രവർത്തകരുടെ നേത്യത്വത്തിൽ തയ്യാറാക്കുന്നു.

Address

Akaparmabu
Nedumbassery
683572

Telephone

+914842610397

Website

Alerts

Be the first to know and let us send you an email when Mor Sabore Afroth Cathedral Akapparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mor Sabore Afroth Cathedral Akapparambu:

Share