MCYM Kilimanoor Eccl. District

MCYM Kilimanoor Eccl. District Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCYM Kilimanoor Eccl. District, Religious organisation, Nedumangad.

16/01/2025
മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ യുവജനങ്ങൾക്കായി ഏഴാമത്  ബസീലിയൻ ക്വിസ് മത്സരം🗓️ 2025 ജനുവരി 25 ശനിയാഴ്ച⏱️ രാവിലെ 10 മണ...
12/01/2025

മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ യുവജനങ്ങൾക്കായി ഏഴാമത് ബസീലിയൻ ക്വിസ് മത്സരം

🗓️ 2025 ജനുവരി 25 ശനിയാഴ്ച

⏱️ രാവിലെ 10 മണി മുതൽ

📍 സെന്റ് ജോൺസ് മലങ്കര മെഡിക്കൽ വില്ലേജ് പിരപ്പൻകോട് വച്ച് നടത്തപെടുന്നു

🏆 ഒന്നാം സമ്മാനം : 10001 രൂപയും എവറോളിംഗ് ട്രോഫിയും
🏆 രണ്ടാം സമ്മാനം : 7001 രൂപയും എവറോളിംഗ് ട്രോഫിയും
🏆 മൂന്നാം സമ്മാനം : 5001 രൂപയും എവറോളിംഗ് ട്രോഫിയും
🏆 നാലാം സമ്മാനം : 4001 രൂപയും എവറോളിംഗ് ട്രോഫിയും
🏆 അഞ്ചാം സമ്മാനം : 3001 രൂപയും എവറോളിംഗ് ട്രോഫിയും

കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും 🏅🏅

✨ഒരു ഇടവകയിൽ നിന്നും 13-30 ന് മദ്ധ്യേ പ്രായമുള്ള 2 അംഗങ്ങളുള്ള എത്ര ടീമുകൾക്ക് വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2025 ജനുവരി 15 ന് മുൻപായി താഴെ തന്നിരിക്കുന്ന വാട്സ്ആപ്പ് നമ്പർ വഴിയോ, ഗൂഗിൾ ഫോം വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Google Form Link👇🏻

https://forms.gle/GcnxFTzj3YBudFhQ8

8921288167 - Fr. Libin Elavinal

9745093856 -Kiran Suresh

9847224975- Lino Joy

9072903443- Roshan Peter

7012780299 - Abin Thomas

01/11/2024

DAY 27

മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ യുവജനങ്ങൾക്കായി ഏഴാമത്  ബസീലിയൻ ക്വിസ് മത്സരം🗓️ 2025 ജനുവരി 25 ശനിയാഴ്ച⏱️ഉച്ചക്ക് 1മണി...
24/10/2024

മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ യുവജനങ്ങൾക്കായി ഏഴാമത് ബസീലിയൻ ക്വിസ് മത്സരം

🗓️ 2025 ജനുവരി 25 ശനിയാഴ്ച

⏱️ഉച്ചക്ക് 1മണിക്ക്

📍 സെന്റ് ജോൺസ് മലങ്കര മെഡിക്കൽ വില്ലേജ് പിരപ്പൻകോട് വച്ച് നടത്തപെടുന്നു

🏆 ഒന്നാം സമ്മാനം : 10001 രൂപയും എവറോളിംഗ് ട്രോഫിയും
🏆 രണ്ടാം സമ്മാനം : 7001 രൂപയും എവറോളിംഗ് ട്രോഫിയും
🏆 മൂന്നാം സമ്മാനം : 5001 രൂപയും എവറോളിംഗ് ട്രോഫിയും
🏆 നാലാം സമ്മാനം : 4001 രൂപയും എവറോളിംഗ് ട്രോഫിയും
🏆 അഞ്ചാം സമ്മാനം : 3001 രൂപയും എവറോളിംഗ് ട്രോഫിയും

കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും 🏅🏅

✨ഒരു ഇടവകയിൽ നിന്നും 13-30 ന് മദ്ധ്യേ പ്രായമുള്ള 2 അംഗങ്ങളുള്ള എത്ര ടീമുകൾക്ക് വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2025 ജനുവരി 15 ന് മുൻപായി താഴെ തന്നിരിക്കുന്ന വാട്സ്ആപ്പ് നമ്പർ വഴിയോ, ഗൂഗിൾ ഫോം വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Google Form Link👇🏻

https://forms.gle/GcnxFTzj3YBudFhQ8

8921288167 - Fr. Libin Elavinal

9745093856 -Kiran Suresh

9847224975- Lino Joy

9072903443- Roshan Peter

7012780299 - Abin Thomas

ബഹുമാനപ്പെട്ട ഡയറക്ടർ അച്ചന്മാരെ, ആനിമേറ്റർ സിസ്റ്റേഴ്സ്,പ്രിയ യുവജന സുഹൃത്തുക്കളെ,എം.സി.വൈ.എം കിളിമാനൂർ വൈദിക ജില്ലയുടെ...
13/10/2024

ബഹുമാനപ്പെട്ട ഡയറക്ടർ അച്ചന്മാരെ, ആനിമേറ്റർ സിസ്റ്റേഴ്സ്,പ്രിയ യുവജന സുഹൃത്തുക്കളെ,

എം.സി.വൈ.എം കിളിമാനൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ യുവജനങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി യുവോത്സവ് 2024 ഒക്ടോബർ 12 ശനിയാഴ്ച പിരപ്പൻകോട് സെന്റ് ജോൺസ് മലങ്കര മെഡിക്കൽ വില്ലേജിൽ വച്ച് നടത്തപ്പെട്ടു.
MCYM മേജർ അതിഭദ്രാസന അസിസ്റ്റന്റ് ഡയറക്ടർ ബഹു. ഫാ. അലോഷ്യസ് തെക്കേടത്ത് യുവോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു
MCYM കിളിമാനൂർ വൈദീക ജില്ലാ മുൻ ഡയറക്ടർ ബഹു. ഫാ. ആന്റണി ചാമവിളയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
യുവോത്സവ് 2024 സമാപന സമ്മേളനത്തിൽ കിളിമാനൂർ വൈദിക ജില്ലാ വികാരി പെരിയ. ബഹു.ജോസ് കിഴക്കേടത്ത് അച്ചന്റെയും ബഹു യൂണിറ്റ് ഡയറക്ടർ അച്ചന്മാർ, സിസ്റ്റേഴ്സ് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
പ്രസ്തുത ചടങ്ങിൽ തൂലിക 2024 ന്റെയും യുവോത്സവ് 2024 ന്റെയും സമ്മാനദാനം നടത്തപ്പെട്ടു.

തൂലിക 2024 രചനാമത്സരങ്ങളിൽ
🥇 - കാരേറ്റ്‌ യൂണിറ്റ് ഒന്നാം സ്ഥാനവും
🥈 - നിലമേൽ യൂണിറ്റ് രണ്ടാം സ്ഥാനവും
🥉 - മലമുകൾ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യുവോത്സവ് 2024🏆 കലാമത്സരങ്ങളിൽ
🥇 - കാരേറ്റ്‌ യൂണിറ്റ് ഒന്നാം സ്ഥാനവും
🥈 - നിലമേൽ യൂണിറ്റ് രണ്ടാം സ്ഥാനവും
🥉 - പാലോട് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കലാപ്രതിഭ🏅
അലൻ അച്ചൻകുഞ്
(നിലമേൽ )

കലാതിലകം🏅 - അലീന.S.മാത്യൂ (നിലമേൽ)

സാഹിത്യപ്രതിഭ🏅- ആനിമോൾ.R.P ( കാരേറ്റ് )

ഓവർഓൾ ചാമ്പ്യൻസ് 🏆*
🥇-കാരേറ്റ്‌
🥈-നിലമേൽ
🥉-പാലോട്

യുവോത്സവ് 2024 നോട്‌ ചേർന്നുനിന്ന എല്ലാ ഡയറക്ടർ അച്ചന്മാർക്കും,ആനിമേറ്റർ സിസ്റ്റേഴ്‌സിനും, യുവജനങ്ങൾക്കും MCYM കിളിമാനൂർ വൈദീക ജില്ലയുടെ പേരിലുള്ള നന്ദി അറിയിക്കുന്നു.

യുവോത്സവ് 2024 ന് പങ്കെടുത്ത വിജയികളായ എല്ലാ പ്രിയ യുവജന സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ ✨

എം.സി.വൈ.എം കിളിമാനൂർ വൈദിക ജില്ലാ സമിതി
❤️🤍💛

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ത...
15/06/2024

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ തിരുമേനിക്ക് യുവജന കുടുംബത്തിൻ്റെ ജന്മദിനാശംസകൾ...🥳✨

പ്രാർത്ഥനാപൂർവ്വം,

MCYM കിളിമാനൂർ വൈദീക ജില്ല
❤️🤍💛

SBARTHO 2K24 ✨
24/04/2024

SBARTHO 2K24 ✨

SBARTHO 2K24✨" *യുവജനങ്ങൾ പ്രത്യാശയുടെ തീർത്ഥാടകർ* "എന്ന ആപ്തവാക്യത്തെ അടിസ്ഥാമനക്കി MCYM കിളിമാനൂർ വൈദീക ജില്ലയുടെ ഈ വർ...
24/04/2024

SBARTHO 2K24✨

" *യുവജനങ്ങൾ പ്രത്യാശയുടെ തീർത്ഥാടകർ* "എന്ന ആപ്തവാക്യത്തെ അടിസ്ഥാമനക്കി MCYM കിളിമാനൂർ വൈദീക ജില്ലയുടെ ഈ വർഷത്തെ കർമപദ്ധതി *SBARTHO 2K24* ഏപ്രിൽ 21 ഞായറാഴ്ച പിരപ്പൻകോട് സെന്റ് ജോൺസ് മലങ്കര മെഡിക്കൽ വില്ലേജിൽ വച്ച് നടത്തപ്പെട്ടു.

MCYM കിളിമാനൂർ വൈദീക ജില്ലാ ആനിമേറ്റർ സിസ്റ്റർ. സൂക്തി SIC പതാക ഉയർത്തുകയും ജില്ലാ ജോയിന്റ് സെക്രട്ടറി റോഷൻ പീറ്റർ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

MCYM കിളിമാനൂർ വൈദീക ജില്ലാ പ്രസിഡന്റ് ശ്രീ. എബിൻ എസ് മാത്യു അധ്യക്ഷ സ്ഥാനം വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ലിനോജോയ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. MCYM ജില്ലാ ഡയറക്ടർ ബഹു.ഫാ. ആന്റണി ചാമവിളയിൽ ആമുഖ പ്രഭാഷണം നടത്തി.

MCYM തിരുവനന്തപുരം മേജർ അതിഭദ്രാസന ഡയറക്ടർ ബഹു. ഫാ ജോസഫ് തോട്ടത്തിൽ കടയിൽ കർമപദ്ധതി ഉദ്ഘാടനവും പ്രകാശനവും നിർവഹിച്ചു. കിളിമാനൂർ വൈദീക ജില്ലാ വികാരി പെരിയ ബഹുമാനപ്പെട്ട ഫാ. ജോസ് കിഴക്കേടത്ത് , MCYM മേജർ അതിഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ. ജോജി ക്ലമന്റ് ,MCYM മേജർ അതിഭദ്രാസന അസി. ഡയറക്ടർ ബഹു.ഫാ അലോഷ്യസ് തെക്കേടത്ത്,പാലോട് യൂണിറ്റ് ഡയറക്ടർ ബഹു.ഫാ ഡാനിയേൽ കല്ലുവിള എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
കഴിഞ്ഞ 2 വർഷക്കാലം ജില്ലാ സമിതിയിൽ പ്രവർത്തിച്ച അംഗങ്ങളെ സമ്മേളനത്തിൽ വച്ച് മൊമെന്റോ നൽകി ആദരിച്ചു.

തുടർന്ന് MCYM മേജർ അതിഭദ്രാസനത്തിന്റെ മുൻ പ്രസിഡന്റ് കുമാരി രഞ്ജിത.ആർ.ജെ തീം പഠന സെമിനാറിന് നേതൃത്വം നൽകി

ഇതിനായി പങ്കെടുക്കുവാൻ യൂണിറ്റുകളിൽ നിന്ന് കടന്നുവന്ന എല്ലാ യുവജനസുഹൃത്തുക്കളെയും ഏറെ നന്ദിയോടെ ഓർക്കുന്നു.

ക്രിസ്തുവിനെ മുറുകെ പിടിച്ച് പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് മുന്നേറാം

*MCYM കിളിമാനൂർ വൈദീക ജില്ല*
❤️🤍💛.

SBARTHO 2024✨എം.സി.വൈ.എം കിളിമാനൂർ വൈദിക ജില്ലയുടെ ഈ വർഷത്തെ കർമ്മപദ്ധതി *SBARTHO 2024* ഉത്ഘാടനം 21/04/2024 ഞായറാഴ്ച ഉച്...
21/04/2024

SBARTHO 2024✨

എം.സി.വൈ.എം കിളിമാനൂർ വൈദിക ജില്ലയുടെ ഈ വർഷത്തെ കർമ്മപദ്ധതി *SBARTHO 2024* ഉത്ഘാടനം 21/04/2024 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2:00 മണിക്ക് പിരപ്പൻകോട് സെന്റ് ജോൺസ് മലങ്കര മെഡിക്കൽ വില്ലേജിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ യുവജന സുഹൃത്തുക്കളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

എം.സി.വൈ.എം കിളിമാനൂർ വൈദിക ജില്ല
❤🤍💛

SBARTHO 2K24✨ACTION PLAN INAUGURATION - 2024✨Youth Pilgrims Of Hope✨Date📅 : 21, April,Sunday, 2024Time⌚: 2:00 pmVenue⛪ :...
12/04/2024

SBARTHO 2K24✨

ACTION PLAN INAUGURATION - 2024

✨Youth Pilgrims Of Hope✨

Date📅 : 21, April,Sunday, 2024
Time⌚: 2:00 pm
Venue⛪ : St.Johns Malankara Medical Village, Pirappancode

_Extended Warm Welcome❣️_

MCYM KILIMANOOR ECCL DISTRICT ❤️🤍💛

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന  Mcym കിളിമാനൂർ വൈദീക ജില്ലയുടെ ഡയറക്ടർ പ്രിയ ബഹുമാനപ്പെട്ട ആന്റണി ചാമവിളയിൽ അച്ചന്  MCYM കി...
28/03/2024

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന Mcym കിളിമാനൂർ വൈദീക ജില്ലയുടെ ഡയറക്ടർ പ്രിയ ബഹുമാനപ്പെട്ട ആന്റണി ചാമവിളയിൽ അച്ചന് MCYM കിളിമാനൂർ വൈദീക ജില്ല യുവജനകുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ നേരുന്നു🥳✨

MCYM Kilimanoor Eccl.District❤️🤍💛official_

14/03/2024

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സൂര്യതേജസും ബഥനി ദയറായുടെ സ്ഥാപകനും,പുനരൈക്യ ശില്പിയുമായ ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തായെ റോമിലെ പരിശുദ്ധ സിംഹാസനം ധന്യനായി (venerable) ഇന്ന് പ്രഖ്യാപിച്ചു_ .

കർത്താവേ നിന്നെ സമ്പാദിപ്പാനായി ഞാൻ എന്നെ തന്നെ നഷ്ടപ്പെടുത്താൻ അങ്ങ് എന്നെ പഠിപ്പിക്കേണമേ

പ്രാർത്ഥനാപൂർവ്വം✨

MCYM Kilimanoor Eccl. District
❤️🤍💛

Address

Nedumangad

Website

Alerts

Be the first to know and let us send you an email when MCYM Kilimanoor Eccl. District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share