Kcym Chullimanoor Unit

Kcym Chullimanoor Unit � � �kcym Chullimanoor : S H church Chullimanoor : kerala catholic youth movement

13/06/2023

𝐊𝐂𝐘𝐌 𝐂𝐇𝐔𝐋𝐋𝐈𝐌𝐀𝐍𝐎𝐎𝐑 𝐔𝐍𝐈𝐓
❤️ 🤍 💛
*തിരുന്നാൾ 𝑽𝒊𝒃𝒆𝒔 2K23*

10/06/2023

Secred heart Church Chullimanoor ❤️

09/04/2023
🤍✝️തൻ്റെ പുത്രനെ ഞങ്ങൾക്ക് നൽകിയ പിതാവിന് സ്തുതിയും കുരിശുമരണത്താൽ ഞങ്ങളെ രക്ഷിച്ച ദൈവ പുത്രന് ആരാധനയും രക്ഷണ കൃത്യം പൂർ...
07/04/2023

🤍✝️തൻ്റെ പുത്രനെ ഞങ്ങൾക്ക് നൽകിയ പിതാവിന് സ്തുതിയും കുരിശുമരണത്താൽ ഞങ്ങളെ രക്ഷിച്ച ദൈവ പുത്രന് ആരാധനയും രക്ഷണ കൃത്യം പൂർത്തിയാക്കിയ പരിശുദ്ധാത്മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ....✝️🤍

ആമേൻ

ഏപ്രിൽ 2 ഓശാന ഞായർദാവീദിന്റെ പുത്രനു ഹോസാന , കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ , ഉന്നതങ്ങളിൽ ഹോസാനാമത്തായി - 21:9
02/04/2023

ഏപ്രിൽ 2

ഓശാന ഞായർ

ദാവീദിന്റെ പുത്രനു ഹോസാന , കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ , ഉന്നതങ്ങളിൽ ഹോസാനാ

മത്തായി - 21:9

Kcym chullimanoor unitപോർക്ക് ഫെസ്റ്റ്Kcym ചുള്ളിമാനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് പോർക്ക് ...
31/03/2023

Kcym chullimanoor unit

പോർക്ക് ഫെസ്റ്റ്

Kcym ചുള്ളിമാനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് പോർക്ക് ഫെസ്റ്റ് ( പന്നിയിറച്ചി വിൽപ്പന ) സംഘടിപ്പിച്ചിരിക്കുന്നു.
ആവശ്യാനുസരണം പന്നിയിറച്ചി ശനിയാഴ്ച വൈകിട്ട് വീട്ടിൽ എത്തിച്ചു കൊടുക്കുന്നതാണ്.

തുക : 300 rs ( 1kg )
Date : 08/04/2023

ഓർഡർ നൽകുന്നതിനായി ബന്ധപ്പെടേണ്ട നമ്പർ :

9188173640
8113030870

𝑩𝑨𝑫𝑴𝑰𝑵𝑻𝑶𝑵 𝑻𝑶𝑼𝑹𝑵𝑨𝑴𝑬𝑵𝑻 ( 𝐺𝑖𝑟𝑙𝑠 )𝑭𝒊𝒓𝒔𝒕 𝒑𝒓𝒊𝒛𝒆 💖𝑪𝒐𝒏𝒈𝒓𝒂𝒕𝒔 𝑻𝒐 𝐒𝐨𝐧𝐚 𝐒𝐭𝐞𝐞𝐩𝐡𝐞𝐧🤍𝐊𝐂𝐘𝐌 𝐂𝐇𝐔𝐋𝐋𝐈𝐌𝐀𝐍𝐎𝐎𝐑 𝐔𝐍𝐈𝐓❤️🤍💛
26/02/2023

𝑩𝑨𝑫𝑴𝑰𝑵𝑻𝑶𝑵 𝑻𝑶𝑼𝑹𝑵𝑨𝑴𝑬𝑵𝑻 ( 𝐺𝑖𝑟𝑙𝑠 )

𝑭𝒊𝒓𝒔𝒕 𝒑𝒓𝒊𝒛𝒆 💖

𝑪𝒐𝒏𝒈𝒓𝒂𝒕𝒔 𝑻𝒐 𝐒𝐨𝐧𝐚 𝐒𝐭𝐞𝐞𝐩𝐡𝐞𝐧🤍

𝐊𝐂𝐘𝐌 𝐂𝐇𝐔𝐋𝐋𝐈𝐌𝐀𝐍𝐎𝐎𝐑 𝐔𝐍𝐈𝐓

❤️🤍💛

💖 𝑯𝒂𝒑𝒑𝒚 𝑵𝒆𝒘 𝒀𝒆𝒂𝒓 ❣️
01/01/2023

💖 𝑯𝒂𝒑𝒑𝒚 𝑵𝒆𝒘 𝒀𝒆𝒂𝒓 ❣️

𝐊𝐂𝐘𝐌 𝐂𝐡𝐮𝐥𝐥𝐢𝐦𝐚𝐧𝐨𝐨𝐭 𝐔𝐧𝐢𝐭 ❤️🤍💛2022 KCYM ചുള്ളിമാനൂർ  ഫെറോനാ കലോത്സവത്തിൽ ചാമ്പ്യൻമാരായ KCYM ചുള്ളിമാനൂർ യൂണിറ്റ് എവർറോളിങ്ങ...
27/11/2022

𝐊𝐂𝐘𝐌 𝐂𝐡𝐮𝐥𝐥𝐢𝐦𝐚𝐧𝐨𝐨𝐭 𝐔𝐧𝐢𝐭
❤️🤍💛

2022 KCYM ചുള്ളിമാനൂർ ഫെറോനാ കലോത്സവത്തിൽ ചാമ്പ്യൻമാരായ KCYM ചുള്ളിമാനൂർ യൂണിറ്റ് എവർറോളിങ്ങ് ട്രോഫിയുമായി...

*KCYM സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉത്സവ് 2022 : കലോത്സവത്തിൽ ചരിത്രത്തിൽ ആദ്യമായി നെയ്യാറ്റിൻകര രൂപത ഒന്...
16/10/2022

*KCYM സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉത്സവ് 2022 : കലോത്സവത്തിൽ ചരിത്രത്തിൽ ആദ്യമായി നെയ്യാറ്റിൻകര രൂപത ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചരിത്ര വിജയത്തിലൂടെ നെയ്യാറ്റിൻകര രൂപത നേടിയ ട്രോഫി നമ്മുടെ ഇടവകയിൽ എത്തിയപ്പോൾ. രൂപത പ്രസിഡൻ്റ് ശ്രീ. അനൂപ് പാലിയോട് ചുള്ളിമാനൂർ യൂണിറ്റ് പ്രസിഡൻ്റ് ശ്രീ.പ്രദീഷിനു കൈമാറി.രൂപത പ്രസിഡൻ്റ് ശ്രീ. അനൂപ് പാലിയോട്, ശ്രീ.സുസ്മിൻ സെബാസ്റ്റ്യൻ, ഫൊറോന പ്രസിഡൻ്റ് ശ്രീ.വിജിൻ പൗലോസ് ,ചുള്ളിമാനൂർ യുണിറ്റ് കൗൺസിലർ ശ്രീ.നിതിൻ രാജ് എന്നിവർ ചരിത്ര വിജയത്തെ ക്കുറിച്ച് സംസാരിച്ചു.ചുള്ളിമാനൂർ യൂണിറ്റ് ഭാരവാഹികളും യൂണിറ്റ് അംഗങ്ങളും ഈ നിമിഷത്തിൽ പങ്കെടുത്തു.*

KCYM CHULLIMANOOR UNIT KCYM ചുള്ളിമാനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ കുട്ടികളുടെ പഠന സഹായത്തിനായി ഒരു ബിരിയാണി ഫെസ...
26/08/2022

KCYM CHULLIMANOOR UNIT

KCYM ചുള്ളിമാനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ കുട്ടികളുടെ പഠന സഹായത്തിനായി ഒരു ബിരിയാണി ഫെസ്റ്റ് നടത്തുന്നു.

Date : 11/09/2022

For Orders :
President : 7012413426
Secretary : 9188173640
Convener : 8089415179

എല്ലാവരും സഹകരിക്കുക.

Address

Chullimanoor
Nedumangad

Website

Alerts

Be the first to know and let us send you an email when Kcym Chullimanoor Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share