MGM Youth Movement Nariyapuram

MGM Youth Movement Nariyapuram M.G.M. YOUTH MOVEMENT is an organization of Immanuel Orthodox Valiyapalli Nariyapuram

15/08/2026
ഇമ്മാനുവൽ ഓർത്തഡോക്സ് വലിയപള്ളി നരിയാപുരം നവതിയും പെരുന്നാൾ ആഘോഷവും 2026 ജൂലൈ മുതൽ 2027 ജനുവരി വരെ നടത്തപ്പെടുന്നു.
27/07/2026

ഇമ്മാനുവൽ ഓർത്തഡോക്സ് വലിയപള്ളി നരിയാപുരം നവതിയും പെരുന്നാൾ ആഘോഷവും 2026 ജൂലൈ മുതൽ 2027 ജനുവരി വരെ നടത്തപ്പെടുന്നു.

15/06/2026

കർത്താവിന്റെ സ്നേഹമാണ് എന്റെ ശക്തി 🤍
MGM Youth Movement Nariyapuram
The Orthodox Media
Malankara Orthodox Syrian Church
Indian Orthodox Sabha
🙏🏼

15/06/2026

പരിശുദ്ധ പരുമല തിരുമേനിയുടെ 178-ാം ജന്മദിനം
പുണ്യപിതാവേ, ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. 🙏❤️
MGM Youth Movement Nariyapuram
🙏🕊️

SPL Summmer Premier League Season 1 ഒന്നാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ ഇടവകയിലെ എംജിഎം യുവജനപ്രസ്ഥാന അംഗങ്ങൾ. ഇടവക വികാരി...
07/06/2026

SPL Summmer Premier League Season 1 ഒന്നാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ ഇടവകയിലെ എംജിഎം യുവജനപ്രസ്ഥാന അംഗങ്ങൾ. ഇടവക വികാരി എവറോളിംഗ് ട്രോഫി പ്രസ്ഥാന അംഗങ്ങൾക്ക് കൊടുക്കപ്പെട്ടു.

ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഞങ്ങളുടെ യുവജനപ്രസ്ഥാനത്തിന്റെ  സഹോദരൻ സോജിൻ പ്രണാമം. നിന്റെ വേർപാടിന...
19/05/2026

ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഞങ്ങളുടെ യുവജനപ്രസ്ഥാനത്തിന്റെ സഹോദരൻ സോജിൻ പ്രണാമം. നിന്റെ വേർപാടിന് ഒരു വർഷം തികയുമ്പോഴും, ആ പുഞ്ചിരിയും ഓർമ്മകളും ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കുന്നു." 🌹🕯️

✨ ELECTED REPRESENTATIVES OF MGM YOUTH MOVEMENT NARIYAPURAM ✨  📍 Year 2026–2027🕊 PRESIDENT – Fr. Raju M Daniel  🕊 VICE P...
17/05/2026

✨ ELECTED REPRESENTATIVES OF MGM YOUTH MOVEMENT NARIYAPURAM ✨
📍 Year 2026–2027

🕊 PRESIDENT – Fr. Raju M Daniel
🕊 VICE PRESIDENTS – Fr. Abin Mathew Zachariah & Sibin K Sunil
🕊 SECRETARY – Bijil K Binu
🕊 JOINT SECRETARY – Albin Wilson
🕊 TREASURER – Anish K Thankachan
🕊 AUDITORS – Rinumon K Moncy & Jobin Joy

🌿 COMMITTEE MEMBERS 🌿
• Aaron G Liju
• Jefin Biju
• Alen David
• Amal David
• Shinu Nalamelil
• Alwin Roy
• Nikhil Varghese Alex

May God guide and strengthen the new team in leading the movement with faith, unity, and dedication. 🙏✨

FaithAndService

Congratulations on your achievement"Many will tell you what to choose for your future, but true success begins when you ...
16/05/2026

Congratulations on your achievement

"Many will tell you what to choose for your future, but true success begins when you recognize your own abilities and follow the path you are meant for."

MEMBERS OF MGM YOUTH MOVEMENT NARIYAPURAM 🕊️🤍

12/04/2026

മതങ്ങൾക്കപ്പുറം ഒരു ആദരം… പള്ളിയെ വണങ്ങി കെട്ടുകാഴ്ചയിലേക്ക് പോകുന്ന നിമിഷം ❤️

തുമ്പമൺ ശ്രീ വടക്കുംനാഥന്റെ മണ്ണിലേക്ക് യാത്ര ആരംഭിച്ച കെട്ടുകാഴ്ച നരിയാപുരം വലിയപള്ളിയുടെ മുമ്പിൽ എത്തിയപ്പോൾ……

എന്റെ നാട് നരിയാപുരം 🌿
എന്റെ നാട് എന്റെ അഭിമാനം

Address

M. G. M YOUTH MOVEMENT NARIYAPURAM
Kozhencheri
689513

Website

Alerts

Be the first to know and let us send you an email when MGM Youth Movement Nariyapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MGM Youth Movement Nariyapuram:

Shortcuts

Share