KPMS VYPIN

Call Directions Contact the place of worship

KPMS VYPIN Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KPMS VYPIN, Religious organisation, Njarakkal, Narakkal.

കാലങ്ങളായി അടിച്ചമർത്തപ്പെട്ട ദളിത് വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുവാനും, ഭരണഘടന അനുസൃതമായുള്ള ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി ശ്രീ. പുന്നല ശ്രീകുമാർ നേതൃത്വം നൽകുന്ന സംഘടനയാണിത്

13/11/2020
📢 ാകുളം_ജില്ല_സമ്മേളനം __________________________________ #വൈപ്പിൻ_കൊച്ചി_യൂണിയനുകളുടെ സംയുക്ത സംഘാടക സമിതി രൂപീകരിച്ചു....
08/11/2020

📢 ാകുളം_ജില്ല_സമ്മേളനം __________________________________

#വൈപ്പിൻ_കൊച്ചി_യൂണിയനുകളുടെ സംയുക്ത സംഘാടക സമിതി രൂപീകരിച്ചു.

വൈപ്പിൻ: 2020 നവംബർ 28 ന്‌ വെർച്വൽ മീറ്റിംഗ് ആയി സംഘടിപ്പിക്കുന്ന എറണാകുളം ജില്ല സമ്മേളനത്തിന്റെ ഭാഗമായി വൈപ്പിൻ - കൊച്ചി യൂണിയനുകളുടെ സംയുക്ത സംഘാടക സമിതി രൂപീകരണം വൈപ്പിൻ യൂണിയൻ ഓഫീസിൽ നടന്നു. KPMS സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം #ടി_എ_വേണു യോഗം ഉദ്ഘാടനം ചെയ്തു. KPYM ജനറൽ സെക്രട്ടറി #പ്രശോഭ്_ഞാവേലി, ജില്ലാ കമ്മിറ്റി അംഗം #രാജു_നടകെട്ടി, #രമപ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു. പ്രധാന വേദിയായ എറണാകുളം ടൗൺ ഹാളിൽ െക്രട്ടറി_ശ്രീ_പുന്നല_ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രധാന വേദി ഉൾപ്പെടെ 10 കേന്ദ്രങ്ങളിൽ വീഡിയോ കോൺഫ്രൻസ് ആയി ആണ് സമ്മേളനം നടക്കുന്നത്. വൈപ്പിൻ - കൊച്ചി യൂണിയനുകൾ വൈപ്പിൻ യൂണിയൻ ഓഫീസിൽ തയ്യാക്കുന്ന വേദിയിൽ സൂം ആപ്ലിക്കേഷൻ വഴി സമ്മേളനത്തിൽ പങ്കെടുക്കും.

പ്രശോഭ് ഞാവേലി രക്ഷാധികാരിയും കൊച്ചി യൂണിയൻ പ്രസിഡന്റ് സുരേഷ് ബാബു ചെയർമാനും വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.പി.സുരേഷ് ജനറൽ കൺവീനർ, രമ പ്രതാപൻ ഖജാൻജി എൻ.വി.ആനന്ദൻ, കലേഷ് കുമാർ എന്നിവർ സഹഭാരവാഹികൾ ആയും സംഘാടക സമിതി രൂപീകരിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗരിയിൽ കൊടിതോരണങ്ങൾ കെട്ടി അലങ്കരിക്കുകയും പുഷ്പാർച്ചനയ്ക്കായി സ്മൃതി മണ്ഡപം ഒരുക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രിയരെ, KPMS വൈപ്പിൻ യൂണിയൻ്റെ കീഴിലുള്ള 3514 പള്ളിപ്പുറം ശാഖാംഗം 🌹            ശ്രീ.T.K കൃഷ്ണൻ🌹 അന്തരിച്ചു. വൈപ്പിൻ യൂണ...
07/11/2020

പ്രിയരെ, KPMS വൈപ്പിൻ യൂണിയൻ്റെ കീഴിലുള്ള 3514 പള്ളിപ്പുറം ശാഖാംഗം 🌹 ശ്രീ.T.K കൃഷ്ണൻ🌹 അന്തരിച്ചു. വൈപ്പിൻ യൂണിയൻ കമ്മറ്റിയംഗം ആദരണീയനായ ശ്രീ.അനീഷ് തോട്ടാലിൻ്റെ പിതാവാണ് അദ്ധേഹം. ശ്രീ.T.K.കൃഷ്ണൻ്റെ ആത്മാവിന് നിത്യശാന്തി നേർന്ന് കൊള്ളുന്നതോടൊപ്പം കുടുംബത്തിൻ്റെ ദു:ഖത്തിൽ ഞങ്ങളും പങ്ക് ചേരുകയാണ്.🌹🌹

🌹"വെളിച്ചം ദു:ഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം " 🌹ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം  അന്തരിച്ചു. 94 വയസായിരുന്നു.പത്മശ്രീ, ക...
15/10/2020

🌹"വെളിച്ചം ദു:ഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം " 🌹ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അന്തരിച്ചു. 94 വയസായിരുന്നു.പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Address

Njarakkal
Narakkal
682505

Telephone

+19037273244

Website

Alerts

Be the first to know and let us send you an email when KPMS VYPIN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KPMS VYPIN:

Shortcuts

Share