22/08/2026
മൈസൂർ സന്ദർശിക്കാൻ വരുന്ന നമ്മുടെ സഹോദരങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി St. Mary’s Jacobite Syrian Orthodox Church, Mysuru യുടെ വാതിലുകൾ തുറന്നിരിക്കുന്നു. ⛪
🛐 പ്രാർത്ഥിക്കാം
🪑 അൽപ്പസമയം വിശ്രമിക്കാം
🚻 Washroom സൗകര്യം ഉപയോഗിക്കാം
മൈസൂരിലെത്തുന്നവർക്ക് യാത്രയ്ക്കിടയിൽ ഒരു ചെറിയ ഇടവേളയ്ക്കായി ഞങ്ങളുടെ പള്ളിയിലേക്ക് സ്വാഗതം. ❤️
📍 മണ്ഡകള്ളി, മൈസൂർ എയർപോർട്ടിന് സമീപം, മൈസൂരു
St. Mary’s Jacobite Syrian Orthodox Church, Mysuru
❤️ All are welcome!