Holy Magi Church Muvattupuzha

Holy Magi Church Muvattupuzha When they reached Muvattupuzha it was getting dark. They had to reach Koothattukulam, the nearby Inn for their stay.

In the first quarter of 19th century after circuit to the northern region the King’s administrators were returning to south in ‘Manchal’ accompanied by the pedestrian forces. The team was upset for want of adequate lamps. Geevarghese Kathanar of Arakuzha Pittapillil family helped them by arranging torches made of dry coconut leaves. As an expression of gratification for this, the ‘Adhikari’ recomm

ended Achan to the king. Achan was invited to the palace and honoured with a ‘Vadi and Pidi’ (Stick with a Grip). Considering of goodwill of Kathanar, king allotted some land for the construction of a church. In July 27, 1820 the ancient form of the present church, a small chapel, came into existence. With timely repairs, renewals and renovations the church attained its present growth tremendously showing it’s blessing on to well educational institutions on both sides. apart from the native Christians who mainly hails from Arakuzha and Mylakompu foranes, who are the majority of the Church Laity. Syrian Christian Achayans from Palai, Mannathoor, Veliyannoor, Nediyasala and other places migrated to this land and a powerful Syrian Catholic community made its roots here.

*നിയന്ത്രങ്ങളോടെ ഹോളിമാഗി ഫൊറോന ദൈവാലയം ചൊവ്വാഴ്ച്ച മുതൽ തുറക്കുന്നു*കോവിഡ്- 19 വ്യാപനം തടയുവാൻ ലോക്ഡൌൺ പ്രഖ്യാപിക്കപ്പെ...
07/06/2020

*നിയന്ത്രങ്ങളോടെ ഹോളിമാഗി ഫൊറോന ദൈവാലയം ചൊവ്വാഴ്ച്ച മുതൽ തുറക്കുന്നു*

കോവിഡ്- 19 വ്യാപനം തടയുവാൻ ലോക്ഡൌൺ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ അടച്ചിട്ടപ്പെട്ട ദൈവാലയങ്ങൾ തുറക്കുവാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ *ചൊവ്വാഴ്ച്ച (09.06.2020) മുതൽ* മൂവാറ്റുപുഴ ഹോളീമാഗി ദൈവാലയം തുറക്കുവാൻ ഇന്ന് ചേർന്ന പാരീഷ് കൌൺസിൽ യോഗം തീരുമാനിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും അനുസരിച്ചാകും ദൈവാലയത്തിൽ ചൊവ്വാഴ്ച്ച മുതൽ തിരുകർമ്മങ്ങൾ നടക്കുന്നത്. പ്രധാന തീരുമാനങ്ങൾ ചുവടെ.
1. സമ്പൂർണ്ണ ലോക്ഡൌണിന്റെ പശ്ചാത്തലത്തിൽ *ഞായറാഴ്ച്ച വിശുദ്ധ കുർബാനയോ തിരുകർമ്മങ്ങളോ ഉണ്ടായിരിക്കുന്നതല്ല*.

2. *ശനിയാഴ്ച്ചകളിൽ 5 കുർബാന ഉണ്ടായിരിക്കും* *രാവിലെ -5.30, 7.00, 8.30, 10.00 വൈകുന്നേരം 4.30 സമയങ്ങളിലാകും കുർബാന*

3. *തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6.00, 7.00 സമയങ്ങളിൽ കുർബാന ഉണ്ടായിരിക്കും*.

4. ഒരു കുർബാനയ്ക്ക് പരമാവധി 100 പേർക്ക് മാത്രമാകും ദൈവാലയത്തിൽ പ്രവേശനം. കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. വിശുദ്ധ കുർബാന നടക്കുമ്പോൾ പള്ളിപ്പരിസരത്ത് സാമൂഹിക അകലം പാലിച്ച് കുർബാനയിൽ പങ്കുകൊള്ളുവാൻ സാധിക്കും. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുവാൻ അവകാശമില്ല.

5. വിശ്വസികൾക്ക് വിശുദ്ധ കുർബാന നൽകുന്നതല്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിശുദ്ധ കുർബാന സ്വീകരണം അരൂപിയിൽ മാത്രമായിരിക്കും.

6. കുർബാനയ്ക്ക് എത്തുന്നവർക്ക് മുഖാവരണം നിർബന്ധം

7. 10 വയസിനു താഴെയുള്ളവരും 65 വയസിനു മുകളിൽ ഉള്ളവരും കുർബാനയ്ക്ക് എത്തരുത്.

8. വിശ്വാസികൾ പ്രധാന കവാടത്തിലൂടെ (ആനവാതിൽ) മാത്രമേ ദൈവാലയത്തിൽ പ്രവേശിക്കാവൂ.

9. പ്രധാന കവാടത്തിനു സമീപം വച്ചിരിക്കുന്ന പുസ്തകത്തിൽ പേര്, വീട്ടുപേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയതിനു ശേഷം മാത്രം പള്ളിയിൽ പ്രവേശിക്കുക. കുർബാനയ്ക്ക് ശേഷം സൈഡിലെ വാതിലുകളിലൂടെ പുറത്തേക്ക് പോകണം.

10. കുർബാനയ്ക്ക് എത്തുന്നവർ പള്ളിക്ക് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക സ്ഥലത്ത് കൈകൾ വൃത്തിയായി കഴുകണം.

11. വേദപാഠ ക്ലാസുകൾ ഏറെ താമസിക്കാതെ ഓൺലൈൻ ആയി ആരംഭിക്കുന്നതാണ്.

12. പുതിയതായി വേദപാഠത്തിന് കുട്ടികളെ ചേർക്കുവാൻ ആഗ്രഹിക്കുന്നവർ ശനിയാഴ്ച്ചകളിൽ ഏതെങ്കിലും കുർബാനയ്ക്ക് എത്തി കുട്ടികളെ ചേർക്കുന്ന നടപടികൾ പൂർത്തീകരിക്കണം.

13. വിവാഹം, മാമ്മോദീസ, മൃതസംസ്കാരം തുടങ്ങിയ കാര്യങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സർക്കാർ തീരുമാനിച്ചിരിക്കുന്ന എല്ലാ മാനദണ്ഢങ്ങളും പാലിച്ച് സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന അത്ര എണ്ണം ആളുകള മാത്രം അനുവദിച്ച് ചടങ്ങുകൾ നടത്തപ്പെടുന്നതായിരിക്കും.

Copied

All Are Invited
16/12/2017

All Are Invited

10/05/2017

Monthly parish bulletin of Holy Magi Forane Church Muvattupuzha

മൂവാറ്റുപുഴ ഹോളി മാഗി പളളി പെരുനാളിലെ  പ്രസിദ്ധമായ  കൂടിക്കാഴ്ച.
06/01/2017

മൂവാറ്റുപുഴ ഹോളി മാഗി പളളി പെരുനാളിലെ പ്രസിദ്ധമായ കൂടിക്കാഴ്ച.

17/12/2016
June Edition
12/06/2016

June Edition

Monthly Parish Bulletin of Holy Mauvattupuzha

KCYM Cricket Champions.Congrats Team Holy Magi Church !
30/08/2015

KCYM Cricket Champions.

Congrats Team Holy Magi Church !

An Aerial View of Our Holy Magi Forane Church MuvattupuzhaPic Courtesy : Dickson John
08/07/2015

An Aerial View of Our Holy Magi Forane Church Muvattupuzha

Pic Courtesy : Dickson John

Palm Sunday Wishes To All  !!!Stay BlessedPic Courtesy : Manu Mathew
29/03/2015

Palm Sunday Wishes To All !!!
Stay Blessed

Pic Courtesy : Manu Mathew

Perunnal pics
07/01/2015

Perunnal pics

എല്ലാ വ൪ക്ും തിരുന്നാള് മംഗളങള്
05/01/2015

എല്ലാ വ൪ക്ും തിരുന്നാള് മംഗളങള്

22/12/2013

Gloria '13. The Christmas Carol Event.
Venue: Holy Magi Forane Church
Time: Today 6:30 PM

All Are Welcome !

Address

P. O Junction
Muvatupuzha
686661

Website

Alerts

Be the first to know and let us send you an email when Holy Magi Church Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share