St. Joseph's Pilgrim Church, Peringuzha

St. Joseph's Pilgrim Church, Peringuzha The official page of St.Joseph's Church Peringuzha, under the eparchy of Kothamangalam.

Peringuzha church dedicated to St Joseph stands there as the most important monument of the village and its proud history. The church bells have been beckoning the poor, the depressed and the destitute, to its shelter and comfort for the past one and a half centuries. The church has a history inspired by the Holy Ghost and endowed with all kinds of blessings from God. A peep into that will obvious

ly provide illumination and encouragement to the members of the parish...
E-mail: [email protected]
Website: www.peringuzhachurch.org

പ്രിയപ്പെട്ട പോളച്ചന് പെരിങ്ങഴ ഇടവക കുടുംബത്തിന്റെ സ്നേഹോഷ്മളമായ യാത്രയയപ്പ്...
16/05/2026

പ്രിയപ്പെട്ട പോളച്ചന് പെരിങ്ങഴ ഇടവക കുടുംബത്തിന്റെ സ്നേഹോഷ്മളമായ യാത്രയയപ്പ്...

പെരിങ്ങഴയുടെ പുതിയ ഇടയന് സ്വാഗതം...♥️
15/05/2026

പെരിങ്ങഴയുടെ പുതിയ ഇടയന് സ്വാഗതം...♥️

പെരിങ്ങഴ ഇടവകയിലെ നാല് വർഷത്തെ സ്തുത്യർഹമായ ഇടയ ദൗത്യം പൂർത്തിയാക്കി ആനിക്കാട് ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന ബഹു. പോൾ ...
13/05/2026

പെരിങ്ങഴ ഇടവകയിലെ നാല് വർഷത്തെ സ്തുത്യർഹമായ ഇടയ ദൗത്യം പൂർത്തിയാക്കി ആനിക്കാട് ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന ബഹു. പോൾ കാരക്കൊമ്പിൽ അച്ചന് ഇടവക കുടുംബത്തിൻ്റെ യാത്ര മംഗളങ്ങൾ...

വചന ഡയറി രൂപതാ തല മത്സരത്തിൽ 295 ബൈബിൾ വചനങ്ങൾ കാണാതെ പറഞ്ഞ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പെരിങ്ങഴയുടെ അഭിമാനം നാലാം ക്ലാസ...
05/05/2026

വചന ഡയറി രൂപതാ തല മത്സരത്തിൽ 295 ബൈബിൾ വചനങ്ങൾ കാണാതെ പറഞ്ഞ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പെരിങ്ങഴയുടെ അഭിമാനം നാലാം ക്ലാസ്സുകാരി മരിയ ഫ്രാൻസിസ് മോനിപ്പിള്ളിലിന് ഇടവക കുടുംബത്തിന്റെ അഭിനന്ദനങ്ങൾ...

പെരിങ്ങഴ പള്ളിയിൽ നടന്ന ഇടവക ദിനാഘോഷങ്ങളിൽ നിന്ന്...❤️
04/05/2026

പെരിങ്ങഴ പള്ളിയിൽ നടന്ന ഇടവക ദിനാഘോഷങ്ങളിൽ നിന്ന്...
❤️

ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ തല കുഞ്ഞേട്ടൻ സെന്റനറി സെവൻസ് ഫുട്ബോൾ ലീഗിൽ 3rd റണ്ണർ അപ്പ് ആയ പെരിങ്ങഴയിലെ ചുണക്കുട്ടികൾക്ക് ...
03/05/2026

ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ തല കുഞ്ഞേട്ടൻ സെന്റനറി സെവൻസ് ഫുട്ബോൾ ലീഗിൽ 3rd റണ്ണർ അപ്പ് ആയ പെരിങ്ങഴയിലെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ...

തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാൾ ആശംസകൾ…
01/05/2026

തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാൾ ആശംസകൾ…

പെരിങ്ങഴ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ തിരുനാളും ഇടവക ദിനാഘോഷവും 2026 മെയ് 01, വെള്ളിയാഴ്ച്ച
29/04/2026

പെരിങ്ങഴ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ തിരുനാളും ഇടവക ദിനാഘോഷവും 2026 മെയ് 01, വെള്ളിയാഴ്ച്ച

പെരിങ്ങഴ മാർ യൗസേപ്പ് തീർത്ഥാടന ദൈവാലയത്തിൽ ഈ വർഷം ഈശോയെ ആദ്യമായി സ്വീകരിച്ച കുഞ്ഞുങ്ങൾ...❤️
27/04/2026

പെരിങ്ങഴ മാർ യൗസേപ്പ് തീർത്ഥാടന ദൈവാലയത്തിൽ ഈ വർഷം ഈശോയെ ആദ്യമായി സ്വീകരിച്ച കുഞ്ഞുങ്ങൾ...❤️

പെരിങ്ങഴയിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഏവർക്കും സ്വാഗതം...♥️🙏
13/04/2026

പെരിങ്ങഴയിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഏവർക്കും സ്വാഗതം...♥️🙏

Address

Peringuzha
Muvattupuzha
686673

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Telephone

+919496562840

Alerts

Be the first to know and let us send you an email when St. Joseph's Pilgrim Church, Peringuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Joseph's Pilgrim Church, Peringuzha:

Share