24/05/2026
#24.05.2026
🔥⛪
*പന്തക്കുസ്താതിരുനാൾ*
എത്രയൊക്കെ വൈവിധ്യത്തിനിടയിലും സ്നേഹത്തിന്റെ ഏകഭാഷ സംസാരിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്നു.. ഇന്ന് വെറുപ്പിന്റെയും, അസൂയയുടെയും അഹങ്കാരത്തിന്റെയും ചിന്തകൾ കുമിഞ്ഞുകൂടുന്ന കാലത്ത്, ക്രിസ്തുവിന്റെ സമാധാനം ലോകത്തിൽ പ്രചരിപ്പിക്കാനുള്ള ഒരു നിയോഗം പരിശുദ്ധാത്മാവ് നമുക്ക് നൽകുന്നു. മറ്റുള്ളവരോട് ക്ഷമിക്കാനും, സ്നേഹിക്കാനും പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുന്നു. സമാധാനം നഷ്ടപ്പെട്ട ലോകത്തിന് സമാധാനം നൽകുന്ന ക്രിസ്തുവിന്റെ ശ്വാസമായി മാറുവാൻ ഈ പന്തക്കുസ്താതിരുനാൾ നമ്മെ സഹായിക്കട്ടെ...
*എല്ലാവർക്കും പന്തക്കുസ്താതിരുനാൾ ആശംസകൾ*🤍
*യുവദീപ്തി കെ.സി.വൈ.എം.*
*കോതമംഗലം രൂപത*
❤️🤍💛