St. Mary's Jacobite Syrian Cathedral Karakkunnam

St. Mary's Jacobite Syrian Cathedral Karakkunnam This is the official page of st marys cathedral karakkunnam maintained by church officials

02/12/2025
16/10/2025
നമ്മുടെ പള്ളിയുടെ 725  ആം വാർഷികത്തോടനുബന്ധിച്ച് പള്ളി ഇടവകയിലെ നിർധന കുടുംബത്തിന് പള്ളിയിൽ നിന്നും  പണിതു കൊടുക്കുന്ന വ...
15/10/2025

നമ്മുടെ പള്ളിയുടെ 725 ആം വാർഷികത്തോടനുബന്ധിച്ച് പള്ളി ഇടവകയിലെ നിർധന കുടുംബത്തിന് പള്ളിയിൽ നിന്നും പണിതു കൊടുക്കുന്ന വീടിന്റെ താക്കോൽദാനം ശ്രേഷ്ഠ കാതോലിക്കാ ബാവ നിർവഹിച്ചു.

നമ്മുടെ പള്ളിയുടെ 725  ആം വാർഷികത്തോടനുബന്ധിച്ച് ഡയാലിസിസ് രോഗികൾക്കായി save a life everyday എന്ന ജീവൻ രക്ഷാ പദ്ധതിയുടെ ...
15/10/2025

നമ്മുടെ പള്ളിയുടെ 725 ആം വാർഷികത്തോടനുബന്ധിച്ച് ഡയാലിസിസ് രോഗികൾക്കായി save a life everyday എന്ന ജീവൻ രക്ഷാ പദ്ധതിയുടെ 725 മത് കൂപ്പൺ ശ്രേഷ്ഠ കാതോലിക്കാ ബാവ കൺവീനറായ ഏലിയാസ് പി വി ക്ക് കൈമാറി

കാരക്കുന്നം സെന്റ് മേരിസ് യാക്കോബായ സിറിയൻ കത്തീഡ്രൽ  പള്ളിയുടെ  ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ...
14/10/2025

കാരക്കുന്നം സെന്റ് മേരിസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയുടെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും നടത്തി.

12/10/2025

കാരക്കുന്നം സെന്റ് മേരിസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയുടെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും നടത്തി. 2025 ഒക്ടോബർ 12 ന് രാവിലെ 8 മണിക്ക് സ്വീകരണവും 8:30 ന് വിശുദ്ധ കുർബാനയ്ക്കു ശേഷം അനുമോദന സമ്മേളനവും നടന്നു
Live link: https://www.stmaryskarakkunnam.com/

കാരക്കുന്നം സെന്റ് മേരീസ്  യാക്കോബായ സിറിയൻ കത്തീഡ്രൽ  പള്ളിയുടെ  ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസ...
10/10/2025

കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയുടെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും നടത്തുന്നു. 2025 ഒക്ടോബർ 12 ന് രാവിലെ 8 മണിക്ക് സ്വീകരണവും 8:30 ന് വിശുദ്ധ കുർബാനയ്ക്കു ശേഷം അനുമോദന സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

Address

Karakkunnam
Muvattupuzha
686673

Alerts

Be the first to know and let us send you an email when St. Mary's Jacobite Syrian Cathedral Karakkunnam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Jacobite Syrian Cathedral Karakkunnam:

Share