St.Thomas Orthodox Cathedral , Muvattupuzha

St.Thomas Orthodox Cathedral , Muvattupuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Thomas Orthodox Cathedral , Muvattupuzha, Church, Aramana Junction, Muvattupuzha.

ST.Thomas Cathedral foremostly known as Aramana Church is located in Muvattupuzha and it is the Cathedral of the Metropolitian,Kandanad East Diocese of Malankara Orthodox Syrian Church

27/12/2024

Christmas Service At ST. Thomas Cathedral Muvattupuzha

CHORAL MEET 2024 - ഗായകസംഗകോറൽ മീറ്റിന്റെ ദൃശ്യങ്ങൾ
23/12/2024

CHORAL MEET 2024 - ഗായകസംഗകോറൽ മീറ്റിന്റെ ദൃശ്യങ്ങൾ

പെരുന്നാൾ കൊടിയേറി മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ വി. മാർത്തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. ...
17/12/2024

പെരുന്നാൾ കൊടിയേറി
മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ വി. മാർത്തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. ഇന്നു കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസന സെക്രട്ടറി ബഹു. എബിൻ എബ്രഹാം അച്ചൻ വി. കുർബാന അർപ്പിച്ചു പെരുന്നാൾ കൊടി ഉയർത്തി. 21, 22 (ശനി, ഞായർ) ദിവസങ്ങളിൽ പ്രധാന പെരുന്നാൾ ചടങ്ങുകൾ നടക്കും.

Choral Meet 2024
11/12/2024

Choral Meet 2024

മാർ തോമ സ്ലിഹായുടെ ഓർമ്മപെരുന്നാൾ 2024 ഡിസംബർ 20,21,22 തീയതികളിൽ ഇടവക മെത്രപൊലീത്ത അഭി. ഡോ. തോമസ് മോർ അത്താനാസിയോസ്  അങ്...
09/12/2024

മാർ തോമ സ്ലിഹായുടെ ഓർമ്മപെരുന്നാൾ 2024 ഡിസംബർ 20,21,22 തീയതികളിൽ ഇടവക മെത്രപൊലീത്ത അഭി. ഡോ. തോമസ് മോർ അത്താനാസിയോസ് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മോർ പോളിക്കാർപോസ് എന്നീ പിതാക്കന്മാരുടെ മുഖ്യ കാർമികത്വത്തിൽ.

ഇന്ന്  ജന്മദിനം ആഘോഷിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തായും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപനുമായിരിക്...
28/06/2024

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തായും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപനുമായിരിക്കുന്ന അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് തിരുമേനിക്ക് സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ പ്രാർത്ഥനാശംസകൾ ❤️

OVBS സമാപന ദിനം
06/04/2024

OVBS സമാപന ദിനം

കത്തീഡ്രൽ വികാരി ബഹു. കാരമേൽ അച്ചൻ പ്രാർത്ഥനയോടെ തിരി കത്തിച്ചു കുഞ്ഞുങ്ങൾക്ക് നൽകികൊണ്ട് ഈ വർഷത്തെ OVBS ആരംഭിച്ചു.
01/04/2024

കത്തീഡ്രൽ വികാരി ബഹു. കാരമേൽ അച്ചൻ പ്രാർത്ഥനയോടെ തിരി കത്തിച്ചു കുഞ്ഞുങ്ങൾക്ക് നൽകികൊണ്ട് ഈ വർഷത്തെ OVBS ആരംഭിച്ചു.

ദുഃഖവെള്ളി ശുശ്രൂഷ✝️ഇടവക വികാരി ഫാ. അബ്രഹാം കാരമേൽ അച്ഛന്റെ കാർമ്മികത്വത്തിൽ നടന്നു.
29/03/2024

ദുഃഖവെള്ളി ശുശ്രൂഷ✝️

ഇടവക വികാരി ഫാ. അബ്രഹാം കാരമേൽ അച്ഛന്റെ കാർമ്മികത്വത്തിൽ നടന്നു.

ഓശാന പെരുന്നാൾ
24/03/2024

ഓശാന പെരുന്നാൾ

നോമ്പ്കാല സുവിശേഷ യോഗം
02/03/2024

നോമ്പ്കാല സുവിശേഷ യോഗം

മാർത്തോമ്മൻ പൈതൃക സംഗമം2024 ഫെബ്രുവരി 25ന് ഉച്ചയ്ക്ക് 3 മണിക്ക്കോട്ടയം എം. ഡി സെമിനാരി മൈതാനിയിൽ നിന്ന് മാർത്തോമൻ പൈതൃക ...
23/02/2024

മാർത്തോമ്മൻ പൈതൃക സംഗമം
2024 ഫെബ്രുവരി 25ന് ഉച്ചയ്ക്ക് 3 മണിക്ക്
കോട്ടയം എം. ഡി സെമിനാരി മൈതാനിയിൽ നിന്ന് മാർത്തോമൻ പൈതൃക റാലി 4 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ മഹാസമ്മേളനം .

വിശിഷ്ടാതിഥികൾ
കേരളാ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ , ഗോവാ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള
മന്ത്രി ശ്രീ വി എൻ വാസവൻ
മന്ത്രി ശ്രീമതി വീണ ജോർജ്
കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ എന്നിവരും കൂടാതെ ഓറിയന്റൽ ഓർത്തഡോക്സ്‌ സഭകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും

Address

Aramana Junction
Muvattupuzha
686661

Telephone

+914852832401

Website

Alerts

Be the first to know and let us send you an email when St.Thomas Orthodox Cathedral , Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category