Central Mahallu Jama'ath,Muvattupuzha

Central Mahallu Jama'ath,Muvattupuzha Web Site: www.cmjmasjid.org
Central Mahallu Jama’ath (CMJ) is one of the famous Jumu’a Masjids in Kerala. It is located at Kavumkara,Muvattupuzha..

Central Mahallu Jama’ath (CMJ) is one of the famous Jumu’a Masjids in Kerala. It is located at Kavumkara in the heart of Muvattupuzha. Central Mahallu Jama’ath has its well known tradition and an excellent position in Kerala’s Islamic culture. The CMJ aims at purging poverty, diseases and gives a helping hand to the poor and helpless people. The CMJ takes an appreciable step in eradicating unemplo

yment, supporting social and welfare activities, educational reforms, and lead the Islamic society in the path of glory. According to 2011-2021 censuses, the Mahallu consists of 11 blocks which includes 1824 families and about 8960 members (4594 men and 4366 women). All the Mahallu members cooperate very well in the development and welfare activities of the Mahallu. Nearby cities: Muvattupuzha, Kothamangalam, Perumbavoor, Thodupuzha.‍

Coordinates: 9°59'23"N 76°35'0"E

Address: Central Mahallu Jama'ath(CMJ) Market P.O, Muvattupuzha River, Kerala 686673, INDIA Phone: 0485-2833786

Directions: 33 kms away from Cochin intrnational airport. 37 kms from Aluwaye railway station.

06/05/2026
മുവാറ്റുപുഴ സെൻട്രൽ മഹല്ല് ജമാഅത്ത് 2026-2028 ഭരണസമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജസ്സൽ പടിഞ്ഞാറേച്ചാലിൽ(പ്രസിഡന്റ്)ഷെ...
28/04/2026

മുവാറ്റുപുഴ സെൻട്രൽ മഹല്ല് ജമാഅത്ത് 2026-2028 ഭരണസമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജസ്സൽ പടിഞ്ഞാറേച്ചാലിൽ
(പ്രസിഡന്റ്)
ഷെഫിൻ കുറ്റിയിൽ
(സെക്രട്ടറി)
മുഹമ്മദ്‌ സബീർ മൂലയിൽ
(ട്രഷറർ)
സിറാജ് PCP(കണ്ണങ്ങനാൽ)
(വൈസ് പ്രസിഡന്റ്)
ജിബിൻ പടിഞ്ഞാറേച്ചാലിൽ
(ജോയിന്റ് സെക്രട്ടറി)

11/01/2025 ശനിയാഴ്ച സെൻട്രൽ മഹല്ല് ജമാ അത് പള്ളി ഓഡിറ്റോറിയത്തിൽ വച്ച്... എല്ലാവരും പങ്കെടുക്കുക
10/01/2025

11/01/2025 ശനിയാഴ്ച സെൻട്രൽ മഹല്ല് ജമാ അത് പള്ളി ഓഡിറ്റോറിയത്തിൽ വച്ച്... എല്ലാവരും പങ്കെടുക്കുക

മുവാറ്റുപുഴ സെൻട്രൽ മഹല്ല് ജമാ അത്ത് 4-മത് സക്കാത്തുൽ മാൽ ഭവന പദ്ധതി 8 വീടുകളുടെ താക്കോൽദാനം 2024 നവംബർ 4 തിങ്കളാഴ്ച വൈക...
29/10/2024

മുവാറ്റുപുഴ സെൻട്രൽ മഹല്ല് ജമാ അത്ത്
4-മത് സക്കാത്തുൽ മാൽ ഭവന പദ്ധതി
8 വീടുകളുടെ താക്കോൽദാനം 2024 നവംബർ 4 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പാണക്കാട് സയ്യിദ് സാദിക്ഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു. ഈ പരുപാടി എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കുക....

ഫലസ്തീൻ ഐക്യദാർഢ്യം മൂവാറ്റുപുഴയിൽ  ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ്്് ഉദ്ഘാടനം ചെയ്യും.മൂവാറ്റുപുഴ :  ഇസ്രയേൽ അധിനിവേശത...
03/11/2023

ഫലസ്തീൻ ഐക്യദാർഢ്യം മൂവാറ്റുപുഴയിൽ
ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ്്് ഉദ്ഘാടനം ചെയ്യും.

മൂവാറ്റുപുഴ : ഇസ്രയേൽ അധിനിവേശത്തിനെതിരെ മൂവാറ്റുപുഴ താലൂക്ക് മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം മുൻ ഡി.ജി.പിയും, ചരിത്ര ഗവേഷകനുമായ ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്യും.

ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ., മുൻ എം.പി. ഫ്രാൻസിസ് ജോർജ്ജ്, മുൻ എം.എൽ.എ.മാരായ ടി.എ. അഹമ്മദ് കബീർ, ബാബു പോൾ, മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് , ക്ഷേത്രസംരക്ഷണ ഏകോപന സമിതി താലൂക്ക് പ്രസിഡന്റ് കലൂർ ഗോപകുമാർ , പി.ആർ. മുരളീധരൻ , ഷിഹാബുദ്ദീൻ ഫൈസി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ജമാൽ അസ്ഹരി, തൗഫീഖ് മൗലവി, ഷംസുദീൻ ഫാറൂഖി,ജബ്ബാർ സഖാഫി, തുടങ്ങിയവർ പ്രസംഗിക്കും.
വൈകിട്ട് 4 മണിക്ക് ചാലിക്കടവ് പാലം ജംഗ്ഷനിൽ നിന്നു ഐക്യദാർഢ്യ റാലി ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

എല്ലാവരും ഈ ഐക്യദാർഢ്യ റാലിയിലും തുടർന്നുള്ള പൊതുസമ്മേളനത്തിലും പങ്കെടുത്തു വിജയിപ്പിക്കണം എന്ന് അറിയിക്കുന്നു...

Cmj welfare association❣️❣️
10/04/2022

Cmj welfare association❣️❣️

അസ്സലാമു അലൈക്കും കൂട്ടുകാരേ...മുഹർറം 9, 10 നാളെയും നാളെ കഴിഞ്ഞും ആണ്....ഏറ്റവും പ്രബലമായ സുന്നത്ത് നോമ്പ് ഇൗ ദിവസങ്ങളിൽ...
27/08/2020

അസ്സലാമു അലൈക്കും കൂട്ടുകാരേ...

മുഹർറം 9, 10 നാളെയും നാളെ കഴിഞ്ഞും ആണ്....

ഏറ്റവും പ്രബലമായ സുന്നത്ത് നോമ്പ് ഇൗ ദിവസങ്ങളിൽ നമ്മൾ എടുത്ത് പോരുന്നുണ്ട്...

ആരോഗ്യവും സാഹചര്യവും ഉള്ള ആരും ഇൗ നോമ്പ് ഒഴിവാക്കരുത് എന്ന് ഓർമിപ്പിക്കുന്നു...

Pls Share & Helpമുവാറ്റുപുഴ ഉറവക്കുഴി  സ്വദേശി നിയാസ് (26) ..... 5/08/2020 രാത്രി 8. മണിക്ക് ആവോലിയിൽ (മൂവാറ്റുപുഴ) വെച്...
08/08/2020

Pls Share & Help

മുവാറ്റുപുഴ ഉറവക്കുഴി സ്വദേശി നിയാസ് (26) ..... 5/08/2020 രാത്രി 8. മണിക്ക് ആവോലിയിൽ (മൂവാറ്റുപുഴ) വെച്ച് ഒരു വാഹന അപകടത്തിൽപ്പെട്ട് കോലഞ്ചേരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ വളരെ സീരിയസിലാണ്
വളരെ നിർധന കുടുംബത്തിൽപ്പെട്ട ആളാണ് നിയാസ് കുടുംബത്തിലെ അത്താണിയാണ് പിതാവിന് ജോലിയൊന്നുമില്ല. ആയതിനാൽ ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുകയും, സാമ്പത്തികമായി സഹായിക്കുകയും വേണമെന്നഭ്യർത്ഥിക്കുന്നു നിയാസിന്റെ അളിയന്റെ A/C Details താഴെ കൊടുക്കുന്നു

GooglePay- 9995310534

Hashim p s
Account No :- 10080100239128
IFSE :- FDRL0001999
Federal Bank
Kothamangalam

Post Date...08/08/2020

12/07/2020

അസ്സലാമു അലൈക്കും ഇന്ന് 12/7/2020 അസറിന് ശേഷം സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡന്റ്‌ അബ്ദുൽ സലാം സാഹിബിന്റെ അദ്യക്ഷതയിൽ ചേർന്ന മഹൽ കമ്മറ്റി 14/7/2020 ചൊവ്വാഴ്ച മുതൽ മുവാറ്റുപുഴയിലെ പരിസര പ്രദേഷങ്ങളിലും മറ്റും കോവിഡ് വർദ്ധിക്കുന്നത് മൂലം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജുമുഅ ഫർള് നമസ്കാരങ്ങൾക് പുറത്ത് നിന്ന് ആർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിക്കുന്നു..

*انا لله وانا اليه راجعون..*മുവാറ്റുപുഴ സെൻട്രൽ മഹല്ല് പ്രസിഡന്റും, ഇലാഹിയ ട്രസ്റ്റ്‌ മെമ്പറുമായ  ചാട്ടയിൽ ബഷീർ ഇക്കാ മര...
13/06/2020

*انا لله وانا اليه راجعون..*

മുവാറ്റുപുഴ സെൻട്രൽ മഹല്ല് പ്രസിഡന്റും, ഇലാഹിയ ട്രസ്റ്റ്‌ മെമ്പറുമായ ചാട്ടയിൽ ബഷീർ ഇക്കാ മരണപെട്ടു. കബറടക്കം ഇന്ന്

അല്ലാഹു മഗ്ഫിറത്തു നല്കി പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ
*اللهم اغفر له وارحمه واجعل قبره روضة من رياض الجنة آمِيـــــنْ يَارَبَّ الْعَالَمِين*

Address

MARKET P. O
Muvattupuzha
686673

Alerts

Be the first to know and let us send you an email when Central Mahallu Jama'ath,Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Central Mahallu Jama'ath,Muvattupuzha:

Share

Category