St John's Jacobite Syrian Christian Church Navolimattom-Nellikkunnel Palli

St John's Jacobite Syrian Christian Church Navolimattom-Nellikkunnel Palli A Beautiful Church located in a small village named Navolimattom,Mannathoor

നമ്മുടെ പള്ളിയിൽ പെന്തകൊസ്തി ശുശ്രുഷകൾ ബഹുമാനപ്പെട്ട വികാരി റവ ഫാ ബോബി തറയാനിയിൽ അച്ഛന്റെ നേതൃത്വത്തിൽ നടത്തപെട്ടു...
24/05/2026

നമ്മുടെ പള്ളിയിൽ പെന്തകൊസ്തി ശുശ്രുഷകൾ ബഹുമാനപ്പെട്ട വികാരി റവ ഫാ ബോബി തറയാനിയിൽ അച്ഛന്റെ നേതൃത്വത്തിൽ നടത്തപെട്ടു...

ദൈവകൃപയാൽ നമ്മുടെ പള്ളിയുടെ കീഴിൽ ഉള്ള തെക്കൻ പിറമാടം സെന്റ് മേരീസ് ചാപ്പലിൽ വിശുദ്ധ ദൈവ മാതാവിന്റെ കതിരുകൾക്കുവേണ്ടിയുള...
15/05/2026

ദൈവകൃപയാൽ നമ്മുടെ പള്ളിയുടെ കീഴിൽ ഉള്ള തെക്കൻ പിറമാടം സെന്റ് മേരീസ് ചാപ്പലിൽ വിശുദ്ധ ദൈവ മാതാവിന്റെ കതിരുകൾക്കുവേണ്ടിയുള്ള പെരുന്നാൾ അനുഗ്രഹകരമായി നടത്തപെട്ടു. ശുശ്രുഷകൾക്ക് വികാരി റവ ഫാ ഡോ ബോബി തറയാനിയിൽ നേതൃത്വം നൽകി.. വന്ദ്യ പൗലോസ് കാളിയാന്മേലിൽ കോർ എപ്പിസ്കോപ്പ അച്ഛൻ വിശുദ്ധ കുർബാന അർപ്പിച്ചു., ഫാ തോമസ് കാക്കൂർ, ഫാ ജിനോ ജോണി, ഫാ ശിതിൻ ശുശ്രുകൾക്ക് സന്നിഹിതരായി....

നമ്മുടെ പള്ളിയുടെ കീഴിൽ ഉള്ള തെക്കൻ പിറമാടം കുരിശു പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിന് വികാരി റവ ഫാ ഡോ ബോബി...
14/05/2026

നമ്മുടെ പള്ളിയുടെ കീഴിൽ ഉള്ള തെക്കൻ പിറമാടം കുരിശു പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിന് വികാരി റവ ഫാ ഡോ ബോബി തറയാനിയിൽ കൊടികയറ്റി.

നമ്മുടെ പള്ളിയിൽ : സുലോക്കോ പെരുന്നാൾ : കർത്താവിന്റെ സ്വർഗാരോഹണ പെരുന്നാൾ ഭക്തിയാധരപൂർവ്വം നടത്തപെട്ടു.. ➕➕➕➕➕➕➕
14/05/2026

നമ്മുടെ പള്ളിയിൽ : സുലോക്കോ പെരുന്നാൾ : കർത്താവിന്റെ സ്വർഗാരോഹണ പെരുന്നാൾ ഭക്തിയാധരപൂർവ്വം നടത്തപെട്ടു.. ➕➕➕➕➕➕➕

നമ്മുടെ പള്ളിയുടെ കീഴിൽ ഉള്ള തെക്കൻ പിറമാടം സെന്റ് മേരിസ് ചാപ്പലിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാൾ മെയ് 14,15 തീയതി...
13/05/2026

നമ്മുടെ പള്ളിയുടെ കീഴിൽ ഉള്ള തെക്കൻ പിറമാടം സെന്റ് മേരിസ് ചാപ്പലിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാൾ മെയ് 14,15 തീയതികളിൽ നടത്തപെടുന്നു..

നമ്മുടെ പള്ളിയുടെ കുടുംബയുണിറ്റുകളുടെ വാർഷികം
29/04/2026

നമ്മുടെ പള്ളിയുടെ കുടുംബയുണിറ്റുകളുടെ വാർഷികം

നമ്മുടെ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാൾ പൂർവാധികം ഭംഗിയായി നടത്തപെട്ടു....വികാരി റവ ഫാ ഡോ ബോബി തറയാനിയിൽ...
29/04/2026

നമ്മുടെ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാൾ പൂർവാധികം ഭംഗിയായി നടത്തപെട്ടു....
വികാരി റവ ഫാ ഡോ ബോബി തറയാനിയിൽ ശുശ്രുഷകൾക്ക് നേതൃത്വം നൽകി

നമ്മുടെ പള്ളിയുടെ ഭക്തസംഘടനകളുടെ സംയുക്ത വാർഷികം നടന്നു....
28/04/2026

നമ്മുടെ പള്ളിയുടെ ഭക്തസംഘടനകളുടെ സംയുക്ത വാർഷികം നടന്നു....

നമ്മുടെ പള്ളിയിലെ JSVBS നോട് അനുബന്ധിച്ചുള്ള വിനോദയാത്ര.
14/04/2026

നമ്മുടെ പള്ളിയിലെ JSVBS നോട് അനുബന്ധിച്ചുള്ള വിനോദയാത്ര.

14/04/2026
JSVBS 2026 നമ്മുടെ പള്ളിയിലെ Jsvbs ന്റെ റാലിയും, പൊതു സമ്മേളനവും നടത്തപെട്ടു
11/04/2026

JSVBS 2026
നമ്മുടെ പള്ളിയിലെ Jsvbs ന്റെ റാലിയും, പൊതു സമ്മേളനവും നടത്തപെട്ടു

Address

Muvattupuzha

Alerts

Be the first to know and let us send you an email when St John's Jacobite Syrian Christian Church Navolimattom-Nellikkunnel Palli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share