27/05/2026
✝️✝️✝️ദൈവത്തിന് സ്തുതി !!! 🥗🥗അഭിനന്ദനങ്ങൾ !!!🥗🥗🥗 വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2026 വർഷത്തെ Chief Minister USS Kids Scholarship പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നെല്ലാട് സെന്റ് തോമസ് യാക്കോബായ സിറിയൻ സൺഡേ സ്കൂൾ വിദ്യാർത്ഥി ഹെൽസൺ ബേസിൽ എൽദോസിന് (കുടിലിങ്കൽ,നെല്ലാട്) സൺഡേ സ്കൂളിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !!! പ്രാർത്ഥനാശംസകൾ !!!💐💐💐👏👏🏻👏🙏🙏🙏