St.Joseph's Pilgrim Church Kakkoor

St.Joseph's Pilgrim Church Kakkoor Till the establishment of St. Joseph's Church Kakkoor in 1895 our ancestors relied on St. John the Baptist Church Vadakara for all their spiritual needs.

27/01/2023
23/01/2023

തിരുനാൾ 2K23 ❤️

കാക്കൂർ സെന്റ് ജോസഫ് കത്തോലിക്കാ തീർത്ഥാടന പള്ളിയിൽ വി. യൗസേപ്പ് പിതാവിന്റെ വിവാഹ തിരുനാളും, വി. സെബസ്ത്യാനോസിന്റെ തിരുന...
23/01/2023

കാക്കൂർ സെന്റ് ജോസഫ് കത്തോലിക്കാ തീർത്ഥാടന പള്ളിയിൽ

വി. യൗസേപ്പ് പിതാവിന്റെ വിവാഹ തിരുനാളും, വി. സെബസ്ത്യാനോസിന്റെ തിരുനാളും

23.01.2023 𝔻𝕒𝕪 3

തിരുനാൾ റാസ

𝓛𝓲𝓿𝓮 𝓢𝓽𝓻𝓮𝓪𝓶𝓲𝓷𝓰 𝓛𝓲𝓷𝓴 👇🏻

കാക്കൂർ സെന്റ് ജോസഫ് കത്തോലിക്കാ തീർത്ഥാടന പള്ളിയിൽ വി. യൗസേപ്പ് പിതാവിന്റെ വിവാഹ തിരുനാളും, വി. സെബസ്ത്യാനോസിന്റെ തിരുന...
22/01/2023

കാക്കൂർ സെന്റ് ജോസഫ് കത്തോലിക്കാ തീർത്ഥാടന പള്ളിയിൽ

വി. യൗസേപ്പ് പിതാവിന്റെ വിവാഹ തിരുനാളും, വി. സെബസ്ത്യാനോസിന്റെ തിരുനാളും

22.01.2023 𝔻𝕒𝕪 2

തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്

𝓛𝓲𝓿𝓮 𝓢𝓽𝓻𝓮𝓪𝓶𝓲𝓷𝓰 𝓛𝓲𝓷𝓴 👇🏻

പിതാപാത | വി. കുർബാന | നൊവേനറവ. ഫാ. ജോയി ചെഞ്ചേരിൽ
22/01/2023

പിതാപാത | വി. കുർബാന | നൊവേന
റവ. ഫാ. ജോയി ചെഞ്ചേരിൽ

കാക്കൂർ സെന്റ് ജോസഫ് കത്തോലിക്കാ തീർത്ഥാടന പള്ളിയിൽ വി. യൗസേപ്പ് പിതാവിന്റെ വിവാഹ തിരുനാളും, വി. സെബസ്ത്യാനോസിന്റെ തിരുന...
21/01/2023

കാക്കൂർ സെന്റ് ജോസഫ് കത്തോലിക്കാ തീർത്ഥാടന പള്ളിയിൽ

വി. യൗസേപ്പ് പിതാവിന്റെ വിവാഹ തിരുനാളും, വി. സെബസ്ത്യാനോസിന്റെ തിരുനാളും

21.01.2023 𝔻𝕒𝕪 1

ഇടവക കൂട്ടായ്മ വാർഷികം

𝓛𝓲𝓿𝓮 𝓢𝓽𝓻𝓮𝓪𝓶𝓲𝓷𝓰 𝓛𝓲𝓷𝓴 👇🏻

കാക്കൂർ ഇടവകയുടെ അഭിമാനമായ പ്രിയപെട്ട അച്ചന് നാമഹേതുക തിരുനാളിൻ്റെ ഒരായിരം മംഗളങ്ങൾ.
20/01/2023

കാക്കൂർ ഇടവകയുടെ അഭിമാനമായ പ്രിയപെട്ട അച്ചന് നാമഹേതുക തിരുനാളിൻ്റെ ഒരായിരം മംഗളങ്ങൾ.

തിരുനാൾ പരിപാടികളിലേക്ക് ഏവർക്കും സ്വാഗതം.വി. ഔസേപ്പ് പിതാവിൻ്റെ അനുഗ്രഹം പ്രാപിക്കാൻ സ്നേഹപൂർവം ക്ഷണിക്കുന്നു. 🙏🙏
10/01/2023

തിരുനാൾ പരിപാടികളിലേക്ക് ഏവർക്കും സ്വാഗതം.വി. ഔസേപ്പ് പിതാവിൻ്റെ അനുഗ്രഹം പ്രാപിക്കാൻ സ്നേഹപൂർവം ക്ഷണിക്കുന്നു. 🙏🙏

https://youtu.be/Kvhda04z4Gwചാല്The Great Flow Of FaithNow available on YouTube..Thank you everyone for your love, suppo...
05/06/2022

https://youtu.be/Kvhda04z4Gw

ചാല്
The Great Flow Of Faith

Now available on YouTube..

Thank you everyone for your love, support and prayers❤️❤️❤️

Please do like share and subscribe the channel

വിജനമായി കിടന്ന ഒരു മലമുകൾ, കുറുനരികൾക്കും സർപ്പങ്ങൾക്കും മാളമായി മാത്രം നിന്നിരുന്ന കൊടുംകാട്. അതായിരുന്നു .....

😍😍😍
04/06/2022

😍😍😍

https://youtu.be/xVn7lcbGMD0ചാല്2nd Trailerവിജനമായി കിടന്ന ഒരു മലമുകൾ, കുറുനരികൾക്കും സർപ്പങ്ങൾക്കും മാളമായി മാത്രം നിന്...
03/06/2022

https://youtu.be/xVn7lcbGMD0
ചാല്
2nd Trailer

വിജനമായി കിടന്ന ഒരു മലമുകൾ, കുറുനരികൾക്കും സർപ്പങ്ങൾക്കും മാളമായി മാത്രം നിന്നിരുന്ന കൊടുംകാട്. അതായിരുന്നു കാട്ടാമലക്കുന്ന്. ഭീതിയോടെയും അവഗണനയോടെയും അല്ലാതെ ആരും കാട്ടാമലക്കുന്നിനെ നോക്കുക പോലും ചെയ്യ്തിരുന്നില്ല. പക്ഷെ മുഖം തിരിക്കാതെ നിന്നുകൊണ്ട് ചരിത്രം നീതികാണിച്ചു....

വിജനമായി കിടന്ന ഒരു മലമുകൾ, കുറുനരികൾക്കും സർപ്പങ്ങൾക്കും മാളമായി മാത്രം നിന്നിരുന്ന കൊടുംകാട്. അതായിരുന്നു .....

St. ജോസഫ് മീഡിയ മിനിസ്ട്രി യുടെ പുതിയ ഷോർട്ട് ഫിലിം "ചാല്" പുറത്ത് വരുന്നു,ജൂൺ 5 ഞായറാഴ്ച.കാത്തിരിക്കുക.കാണുക share ചെയ്...
01/06/2022

St. ജോസഫ് മീഡിയ മിനിസ്ട്രി യുടെ പുതിയ ഷോർട്ട് ഫിലിം "ചാല്" പുറത്ത് വരുന്നു,
ജൂൺ 5 ഞായറാഴ്ച.
കാത്തിരിക്കുക.
കാണുക share ചെയ്യുക.

Address

Kakkoor PO, Koothattukulam
Muvattupuzha
686662

Alerts

Be the first to know and let us send you an email when St.Joseph's Pilgrim Church Kakkoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share