Mazhuvanchery Karthyayani Bhagavathy Temple

Mazhuvanchery Karthyayani Bhagavathy Temple Mazhuvanchery karthyayani bhagavathy temple is a Durga temple situated near Muvattupuzha. Email. [email protected]

പ്രതിഷ്ഠാ വാർഷികം 🙏🙏
24/03/2026

പ്രതിഷ്ഠാ വാർഷികം 🙏🙏

24/03/2026

പ്രതിഷ്ഠാ വാർഷികം.... Sreekanth M N Neelakandan Omanakuttan Namboothiri Hari Kumar Prasanth Namboothiri M V Sreejith

ഇന്ന് പ്രതിഷ്ഠാ വാർഷികം
24/03/2026

ഇന്ന് പ്രതിഷ്ഠാ വാർഷികം

സ്വാഗതം...
20/03/2026

സ്വാഗതം...

02/04/2025
।പ്രതിഷ്ഠാവാർഷികം।കലശം।മഴുവഞ്ചേരി കാർത്യായനി ഭഗവതി ക്ഷേത്രം।  |   l  https://youtu.be/3RcuaPA1t0sSreekanth M N
12/04/2024

।പ്രതിഷ്ഠാവാർഷികം।കലശം।മഴുവഞ്ചേരി കാർത്യായനി ഭഗവതി ക്ഷേത്രം। | l
https://youtu.be/3RcuaPA1t0s
Sreekanth M N

പ്രതിഷ്ഠാദിനം…. കലശം Sreekanth M N
12/04/2024

പ്രതിഷ്ഠാദിനം…. കലശം
Sreekanth M N

12/04/2024
പ്രതിഷ്ഠാദിന മഹോത്സവം   പെരുമ്പല്ലൂർ മഴുവഞ്ചേരി കാർത്യായനി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഉത്സവവും 2024 ഏപ്രിൽ 12 വെ...
11/04/2024

പ്രതിഷ്ഠാദിന മഹോത്സവം

പെരുമ്പല്ലൂർ മഴുവഞ്ചേരി കാർത്യായനി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഉത്സവവും 2024 ഏപ്രിൽ 12 വെള്ളിയാഴ്ച്ച നടക്കും. പ്രതിഷ്ഠാദിന കലാശാദി ചടങ്ങുകൾക്ക് ക്ഷേത്രംതന്ത്രി അമ്പലപ്പുഴ പുതുമന ബ്രഹ്മശ്രീ. ദാമോദരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 5 മണിക്ക് നിർമാല്യദര്ശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. 5.30 നു അഷ്ടദ്രവ്യഗണപതിഹോമം, 6.30 നു ഉഷ:പ്പൂജ, 7.30 മണി മുതൽ കലശാഭിഷേകചടങ്ങുകൾ. വാരപ്പെട്ടി ജയകൃഷ്ണമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, തുടർന്ന് ഉച്ചപ്പൂജ. വൈകിട്ട് 6.30 നു ദീപാരാധന, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം, അത്താഴപ്പൂജ. ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് 7.15 നു ഇല്ലം തിരുവാതിര അവതരിപ്പിക്കുന്ന തിരുവാതിര, പദ്മശ്രീ സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ, 9 മണിക്ക് നവധാര നാടൻ കലാ പഠന കേന്ദ്രം അവതരിപ്പിക്കുന്ന നിറപൊലിയാട്ടം.

മാനേജർ,
കാർത്യായനി ദേവീ ക്ഷേത്രം,
ഫോൺ: 9447046991

10-04-2024
പെരുമ്പല്ലൂർ

പ്രതിഷ്ഠാദിന മഹോത്സവം 2024 ഏപ്രിൽ 12 വെള്ളിയാഴ്ച
25/03/2024

പ്രതിഷ്ഠാദിന മഹോത്സവം 2024 ഏപ്രിൽ 12 വെള്ളിയാഴ്ച

        ശ്രീരാമനാമം ജപിക്കാം ശ്രീരാമരാമാ….
22/01/2024

ശ്രീരാമനാമം ജപിക്കാം ശ്രീരാമരാമാ….

Address

Perumballoor P O
Muvattupuzha
686673

Telephone

9447046991

Website

Alerts

Be the first to know and let us send you an email when Mazhuvanchery Karthyayani Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mazhuvanchery Karthyayani Bhagavathy Temple:

Share

Category